Latest Updates
-
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
മഴക്കാലത്തും സൺസ്ക്രീൻ നിർബന്ധമോ? ചർമ്മം സുരക്ഷിതമാക്കാൻ ഈ പുതിയ രീതികൾ പരീക്ഷിക്കൂ -
ചാട്ടവും ഓട്ടവുമില്ല, തൃഷയുടെ ഈ വർക്കൗട്ട് ചെയ്താൽ ശരീരം മാറും; മഴക്കാലത്ത് വീട്ടിലിരുന്ന് പരീക്ഷിക്കാം -
ചൊവ്വ ഇടവം രാശിയിലേക്ക്: സാമ്പത്തിക നേട്ടത്തിനായി ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ!
Rashiphalam: ഇന്ന് ഒരു പോള കണ്ണടയ്ക്കരുത് ഇവര്‍, യോഗം അത്രമോശം: നിങ്ങളുടെ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് ഏതൊക്കെ രാശിക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂല പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നത് ശ്രദ്ധേയമാണ്. 12 രാശിക്കാരിലും നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം എങ്ങനെ എന്നത് അറിയാന്‍ എല്ലാവര്ക്കും താല്‍പ്പര്യം കൂടുതലായിരിക്കും. നിങ്ങളുടെ ഇന്ന് കാത്തിരിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് എന്താണ് അറിഞ്ഞിരിക്കേണ്ടത്, ആരൊക്കെ ശ്രദ്ധിക്കണം എന്നത് ഇന്നത്തെ രാശിഫലത്തില്‍ വായിക്കാം.
എല്ലാ ദിവസവും അനുകൂല ഫലങ്ങള്‍ മാത്രം പ്രതീക്ഷിക്കാന്‍ സാധിക്കുകയില്ല. അതില്‍ ഗുണദോഷ സമ്മിശ്രമായ ഫലങ്ങളുണ്ടാവാം. നിങ്ങളുടെ ഇന്ന് ഏതൊക്കെ രാശിക്കാര്‍ ശ്രദ്ധിക്കണ് ആര്‍ക്കൊക്കെ ഗുണഫലങ്ങളുണ്ടാവുന്നു, ആരെല്ലാം ശ്രദ്ധിക്കണം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതം പോസിറ്റീവ് നേട്ടങ്ങള്‍ കൊണ്ട് നിറയുന്ന ഒരു ദിവസമാണ് വരാന്‍ പോവുന്നത്. ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ അത് ജീവിതത്തെ മാറ്റി മറിയ്ക്കുന്നു. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. ജോലിയുടെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. ആരോഗ്യം ശ്രദ്ധിക്കണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശ്രദ്ധിക്കേണ്ട പ്രധാന കാര്യം നിസ്സാര കാര്യങ്ങള്‍ക്ക് തര്‍ക്കിക്കരുത് എന്നതാണ്. കാരണം അത്തരം കാര്യങ്ങള്‍ നിങ്ങളെ വലയ്ക്കും എന്നതിനാല്‍ കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിലും വേണം. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കണം. ശ്രദ്ധിച്ചില്ലെങ്കില്‍ ജീവിതത്തില്‍ പ്രതികൂല ഫലങ്ങളുണ്ടാവും. സന്തോഷകരമായ നേട്ടങ്ങള്‍ ഇന്നത്തെ ദിവസം അകലത്തിലായിരിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാത്ത സംഭവങ്ങള്‍ ജീവിതത്തിലുണ്ടാവും. അത് നിങ്ങളുടെ ജീവിതത്തെ മാറ്റി മറിയ്ക്കും. സന്തോഷകരമല്ലാത്ത കാര്യങ്ങള്‍ക്കും സാധ്യതയുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ ജീവിതം തന്നെ മാറി മറിയാം. ആരോഗ്യം ഒരിക്കലും നിസ്സാരമാക്കരുത്. അത് നിങ്ങളുടെ സൈ്വര്യം കെടുത്തുന്നു. സാമ്പത്തികം അതിശക്തമായിരിക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ വേട്ടയാടാം. ശ്രദ്ധിച്ച് മുന്നോട്ട് പോയില്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കും. അനാരോഗ്യത്തിന് സാധ്യതയുണ്ട്. മാറ്റങ്ങള്‍ അനിവാര്യമായ ഘട്ടത്തിലാണ് ഇന്ന് നിങ്ങളുണ്ടാവുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് എത്തിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിനും വേണം. പലപ്പോഴും നിങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ അനുകൂലമാക്കിയെടുക്കുന്നതിന് അല്പം കഷ്ടപ്പെടേണ്ടി വരുന്നു. സന്തോഷകരമായ പല നേട്ടങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവാം. എന്നാല്‍ അതിന് വേണ്ടി അല്പം കൂടുതല്‍ ത്യാഗം ചെയ്യേണ്ടി വരും. സാമ്പത്തിക സാഹചര്യങ്ങള്‍ അനുകൂലമായി വരാം. ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്താം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാത്ത അനുകൂല സാഹചര്യങ്ങള്‍ ജീവിതത്തിലുണ്ടാവാം. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ കൂടുതല്‍ വെല്ലുവിളികള്‍ ജീവിതത്തിലുണ്ടാവാം. സാമ്പത്തിക കാര്യങ്ങള്‍ മികച്ചതാവും. എന്നാല്‍ ചിലവാക്കുന്ന ഓരോ നാണയത്തിനും കണക്ക് വേണം എന്നതാണ് പ്രധാന കാര്യം. പലപ്പോഴും അനുകൂലമല്ലാത്ത സാഹചര്യങ്ങള്‍ പണത്തിന്റെ കാര്യത്തില്‍ സംഭവിക്കാം.
തുലാം രാശി
തുലാം രാശിക്കാരില്‍ മികച്ച സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. മാറ്റങ്ങള്‍ അനിവാര്യമായി മാറുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഇന്ന് കാത്തിരിക്കുന്നു. അനുകൂലമല്ലാത്ത പ്രതിസന്ധികള്‍ക്കും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഗുണദോഷ സമ്മിശ്രമായ ഒരു സമയമാണ് വരാന്‍ പോവുന്നത് എന്നതില്‍ തര്‍ക്കം വേണ്ട.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാരെ മികച്ച മാറ്റങ്ങളിലൂടെ കടന്ന് പോവാന്‍ സഹായിക്കുന്ന നിരവധി കാര്യങ്ങള്‍ ഇന്നത്തെ ദിവസം സംഭവിക്കാം. അത് അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ നല്‍കാം. പലപ്പോഴും മാറ്റങ്ങളില്‍ നിങ്ങള്‍ ആഹ്ലാദം കണ്ടെത്തും. ജീവിതത്തിലെ എല്ലാ നേട്ടങ്ങളും ഇന്ന് സ്വന്തമാക്കുന്നത് പോലെ നിങ്ങള്‍ക്ക് തോന്നും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിസ്സാരമല്ല, ജീവിതത്തിലെ പ്രധാന തീരുമാനങ്ങള്‍ എടുക്കുന്ന ഒരു ദിവസമായിരിക്കും. അതനുസരിച്ച് മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാം. ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന് എന്ന കാര്യം പ്രധാനമാണ്. ഒരിക്കലും ഒരു കാര്യവും നിസ്സാരമാക്കരുത്. അനിവാര്യമായ മാറ്റങ്ങള്‍ എടുക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. അതനുസരിച്ച് കാര്യങ്ങള്‍ തയ്യാറാക്കണം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തില്‍ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ സാധിക്കും. സന്തോഷകരമായ സാഹചര്യം നിങ്ങള്‍ക്കുണ്ടാവുന്നു. പല വിധത്തിലുള്ള ആനുകൂല്യങ്ങളും നിങ്ങളെ തേടി എത്തുന്നു. അതിലെല്ലാം തന്നെ സന്തോഷകരമായ മാറ്റങ്ങളും ഉണ്ടാവാം. നിങ്ങളുടെ ഇന്ന് പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും അതിനെ പ്രതിരോധിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. സാമ്പത്തിക മാറ്റങ്ങള്‍ മികച്ചതായിരിക്കും.
കുംഭം രാശി
കുംഭം രാശിക്കാരെ സംബന്ധിച്ചിടത്തോളം ഗുണദോഷ സമ്മിശ്രമായ ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് സമയം കണ്ടെത്തണം. അല്ലെങ്കില്‍ കാര്യങ്ങള്‍ തലകീഴായ് മറിയുന്നു. ശ്രദ്ധയോടെ ഓരോ ചുവടും മുന്നോട്ട് വെയ്ക്കണം. സന്തോഷകരമല്ലാത്ത കാര്യങ്ങള്‍ കേള്‍ക്കേണ്ടതായി വരും. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം.
മീനം രാശി
മീനം രാശിക്കാരെ സംബന്ധിച്ചിടത്തോളം പ്രതീക്ഷിക്കാത്ത നേട്ടങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. ഓരോ മാറ്റവും ശ്രദ്ധയോട വേണം.. പക്ഷേ അതെല്ലാം തന്നെ അനുകൂലമായിരിക്കും. നിങ്ങളുടെ ജീവിതത്തിലെ സന്തോഷം ഇന്നത്തെ ദിവസം അലയടിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവാം. എല്ലാ മാറ്റങ്ങളും നിങ്ങള്‍ക്ക് മികച്ച സമയം നേടിത്തരുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications