Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
Rashiphalam: ഉയര്‍ച്ചയുടെ പടികള്‍ കയറുന്നവര്‍, ഇന്നത്തെ ദിവസം ഇവര്‍ക്കുള്ളത്
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരിലും എന്തൊക്കെയാണ് ഉണ്ടാവാന്‍ ഇടയുള്ള മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. അതിലുപരി ജീവിതത്തില്‍ സംഭവിക്കുന്ന നേട്ടങ്ങളും കോട്ടങ്ങളും എന്തൊക്കെയെന്ന് നോക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇതേ മാറ്റങ്ങള്‍ സംഭവിക്കുന്നു.
മേടം രാശിക്കാരില്‍ അനുകൂല ഫലങ്ങളുണ്ടാവുന്നു. ഇടവത്തിന് അല്പം ശ്രദ്ധിക്കണം. കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും. ഇത്തരത്തില്‍ നേട്ടങ്ങളും പ്രതിസന്ധികളും അനുഭവിക്കുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കും. ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കുന്നതിന് സാധിക്കും. വിജയം ഏത് മേഖലയിലും കരസ്ഥമാക്കാന്‍ സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവുംനിലനില്ക്കും.
ഇടവം
ഇടവം രാശിക്കാര്‍ അല്പം കരുതലോടെയാണ് മുന്നോട്ട് പോവേണ്ടത്. .അല്ലാത്ത പക്ഷം അവര്‍ക്ക് ചെറിയ പ്രതിസന്ധികള്‍ ജീവിതത്തില്‍ നേരിടേണ്ടി വരും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുമെങ്കിലും അതിനെ കരുതലോടെ കൈകാര്യം ചെയ്യേണ്ടതാണ്. ആരോഗ്യം നിസ്സാരമാക്കരുത്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിയില്‍ അനുകൂലാനുഭവങ്ങളുണ്ടാവാം. പലപ്പോഴും രാവിലെ അല്പം പ്രയാസപ്പെടേണ്ടി വരും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ജീവിതത്തില്‍ വളരെ വലിയ വെല്ലുവിളികള്‍ക്ക് സാധ്യതയുണ്ട്. എങ്കിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പഠന കാര്യങ്ങളില്‍ അശ്രദ്ധ പാടില്ല. അത് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നിങ്ങളെ എത്തിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ സംഭവിക്കുന്ന ദിവസമാണ്. കാലങ്ങളോളം കാത്തിരുന്ന നേട്ടം സ്വന്തമാക്കാന്‍ യോഗം കാണുന്നു. നിങ്ങളുടെ ഇന്നത്തെ ദിവസം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. കാരണം അത്രയധികം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. അനുകൂലമായ നേട്ടങ്ങളിലൂടെ മുന്നോട്ട് പോവുന്നതിന് സാധിക്കും.
കന്നി
കന്നി രാശിക്കാരുടെ ഇന്നത്തെ ദിവസം അല്പം സങ്കീര്‍ണമായിരിക്കും. കുഞ്ഞിന്റെ ആരോഗ്യം ശ്രദ്ധിക്കണം. ജോലിയില്‍ പ്രതീക്ഷിച്ച മാറ്റം ലഭിക്കണം എന്നില്ല. അത് നിങ്ങളെ പലപ്പോഴും നിരാശരാക്കിയേക്കാം. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മികച്ച രീതിയില്‍ ആവാനും മതി. ശ്രദ്ധിച്ചില്ലെങ്കില്‍ പക്ഷേ പല കാര്യങ്ങളും കൈവിട്ടു പോവുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കരുതല്‍ വേണം. പക്ഷേ നിസ്സാരമെന്ന് കരുതുന്ന പല കാര്യവും പലപ്പോഴും ഗുരുതരാവസ്ഥയിലേക്ക് എത്തുന്നതിന് സാധ്യതയുണ്ട്. അതിനെ അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. സാമ്പത്തിക സ്ഥിതിയില്‍ അധികം മാറ്റമുണ്ടാവണം എന്നില്ല. ഇത് നിങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കില്ല..
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തും. ആഗ്രഹം പോലെ എല്ലാ കാര്യവും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. നിങ്ങള്‍ക്ക് ജോലിയില്‍ ചെറിയ രീതിയില്‍ വിഷമതകള്‍ക്ക് സാധ്യതയുണ്ട്. ഇതിനെ ഒരിക്കലും നിസ്സാരമാക്കരുത്. അത് കൂടുതല്‍ പ്രതിസന്ധികളുണ്ടാക്കാം.
ധനു
ധനു രാശിക്കാരുടെ ഇന്നത്തെ ദിവസം അല്പം ശ്രദ്ധ വേണം. കാരണം അതിലൂടെ മാത്രമേ മുന്നോട്ട് പോവാന്‍ സാധിക്കുകയുള്ളൂ. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും മികച്ച ദിനമാണ്. എന്നാല്‍ കുടുംബത്തില്‍ ചെറിയ രീതിയില്‍ അസ്വാരസ്യങ്ങള്‍ക്ക് സാധ്യതയുണ്ട്. ഒരു കാരണവശാലും ഇവരുടെ സന്തോഷം കുടുംബത്തില്‍ നിലനിര്‍ത്താന്‍ ഇന്നത്തെ ദിവസം സാധിക്കുകയില്ല.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ കൂടുതലായിരിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. സന്തോഷകരമായ പല നേട്ടങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവും. സാമ്പത്തികസ്ഥിതി ശക്തമായിരിക്കും. നേട്ടങ്ങളുടെ കൊടുമുടിയിലായിരിക്കും ഇന്നത്തെ നിങ്ങളുടെ ദിവസം.
കുംഭം
കുംഭം രാശിക്കാരില്‍ ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുമെങ്കിലും അല്പം കരുതല്‍ വേണം. അല്ലാത്ത പക്ഷം ജീവിതം മാറി മറിയുന്നു. സന്തോഷകരമായ പല അനുഭവങ്ങളും ജീവിതത്തില്‍ ഉണ്ടാവം. എന്നാല്‍ അതിനെ എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നത് ശ്രദ്ധേയമാണ്.
മീനം
മീനം രാശിക്കാരുടെ ഇന്നത്തെ ദിവസം നിസ്സാരമല്ല. എല്ലാ നേട്ടങ്ങള്‍ക്കും തുടക്കമിടുന്ന ഒരു ദിവസമായിരിക്കും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. നിങ്ങളുടെ ജീവിതം മാറി മറിയാം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിയില്‍ ഉയര്‍ച്ചയും സാമ്പത്തിക മാറ്റങ്ങളും ഉണ്ടാവുന്നു..
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications