Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
Rashiphalam: ആഴ്ചയിലെ ആദ്യ ദിനം, ബമ്പറടിക്കുന്ന നേട്ടങ്ങള്‍, ലോട്ടറിയോഗം വരെ: ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലത്തില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ഇതില്‍ അനുകൂല നേട്ടങ്ങളാണ് പലപ്പോഴും കൂടുതല്‍ കാണപ്പെടുന്നത്. പലപ്പോഴും ജീവിതത്തിലെ സന്തോഷകരമായ പല നിമിഷങ്ങളും ഇന്നത്തെ ദിവസം നിങ്ങള്‍ക്കുണ്ടാവുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. പക്ഷേ ഒരു കയറ്റത്തിന് ഒരു ഇറക്കം എന്ന് പറയുന്നത് പോലെ ദോഷഫലങ്ങളും നിങ്ങളെ തേടി എത്തുന്നുണ്ട്.
ഇന്നത്തെ രാശിഫലം അനുസരിച്ച് എന്തൊക്കെയാണ് ഞായറാഴ്ച ദിനത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് കാത്തിരിക്കുന്നത എന്ന് വായിക്കാം. ഫെബ്രുവരി മാസത്തെ അവസാന ആഴ്ചയിലെ ആദ്യത്തെ ദിനത്തിലാണ് നാം ഇന്ന്. അതുകൊണ്ട് തന്നെ ഈ ദിനം എത്രത്തോളം ഗുണദോഷാനുഭവങ്ങളെ നിങ്ങള്‍ക്ക് നല്കുന്നു എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും കാത്തിരിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും സംഭവിക്കും. അനുകൂലമായ നേട്ടങ്ങളിലേക്ക് നിങ്ങളെത്തും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം നല്ല രീതിയിലായിരിക്കും. എല്ലാ അര്‍ത്ഥത്തിലും ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമായിരിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കും. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവും. എങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ അല്പം ശ്രദ്ധ വേണം. പണം ചിലവാക്കുന്നതില്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കും. പൊതുവേ ഗുണാനുഭവങ്ങള്‍ നിലനില്‍ക്കുന്ന ഒരു സമയമായിരിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങള്‍ മികച്ചതായിരിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കും. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവും. നിങ്ങളുടെ ജീവിതം മികച്ചതായിരിക്കും. കടം കൊടുക്കുന്നതും വാങ്ങുന്നതും അല്പം ശ്രദ്ധിക്കണം. ലോട്ടറി ഭാഗ്യം വരെ നിങ്ങളെ തേടി എത്തുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ആഗ്രഹം പോലെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കാന്‍ സാധിക്കുമെങ്കിലും അതീവ ശ്രദ്ധ അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തെ പ്രശ്നത്തിലേക്ക് എത്തിക്കും. സന്തോഷകരമല്ലാത്ത പല കാര്യങ്ങളും സംഭവിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു ദിവസമാണ് ഇന്ന്. സന്തോഷകരമല്ലാത്ത പല കാര്യങ്ങളും സംഭവിക്കാം. പലപ്പോഴും ആഗ്രഹങ്ങള്‍ക്ക് മുന്നില്‍ പണത്തെ ഇവര്‍ കാര്യമാക്കുക പോലും ഇല്ല. എല്ലാ അര്‍ത്ഥത്തിലും മികച്ച സമയമാണ്. ജോലിയില്‍ കാണിക്കുന്ന അശ്രദ്ധ മാത്രം അല്പം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതൊരു പ്രതിസന്ധിയായി മാറുന്നതിന് സാധ്യത കാണുന്നു.
കന്നി
കന്നി രാശിക്കാരില്‍ നിങ്ങളുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്ന പല കാര്യങ്ങളും സംഭവിക്കാം. ആഗ്രഹം പോലെ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടണം എന്നില്ല. പലപ്പോഴും ജോലിയില്‍ നിരാശയുണ്ടാവാം. അത് നിങ്ങളുടെ ജീവിതത്തെ വളരെ പ്രതിസന്ധിയിലേക്ക് എത്തിക്കും. പൊതുവേ സന്തോഷകരമായ പല മാറ്റങ്ങളും ദു:ഖത്തിലേക്ക് വഴിമാറാം. ആരോഗ്യം ശ്രദ്ധിക്കണം.
തുലാം
തുലാം രാശിക്കാരില്‍ ഇന്നത്തെ ദിവസം കാര്യങ്ങള്‍ ഗൗരവത്തോടെ കാണണം. അല്ലാത്ത പക്ഷം ചെറിയ നിരാശകള്‍ ജീവിതത്തിലുണ്ടാവാം. അനുകൂലമല്ലാത്ത പല മാറ്റങ്ങളും നിങ്ങളെ പ്രതിസന്ധിയിലേക്ക് എത്തിക്കും. എങ്കിലും അല്പം ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ കാര്യങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാം. ആരോഗ്യം നിസ്സാരമാക്കരുത്. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ ശ്രദ്ധയാണ് അനിവാര്യം.
വൃശ്ചികം
വൃശ്ചികം രാശിക്കാരില്‍ സന്തോഷകരമായ മാറ്റങ്ങള്‍ ഈ ദിവസം സംഭവിക്കാം. അതെല്ലാം തന്നെ കുടുംബ ജീവിതത്തിലും സന്തോഷം കൊണ്ട് വരും. നിങ്ങളുടെ ആഗ്രഹം പോലെ എല്ലാ കാര്യവും മികച്ചതാക്കാം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കടങ്ങളെല്ലാം വീട്ടുന്നതിനും സാമ്പത്തിക നേട്ടം കരസ്ഥമാക്കുന്നതിനും സാധിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കും. ബിസിനസില്‍ മികച്ച ലാഭം കരസ്ഥമാക്കാം. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. സന്തോഷത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. നിങ്ങളുടെ ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കുന്ന ഒരു ദിവസം തന്നെയായിരിക്കും ഇന്നത്തെ ദിവസം.
മകരം
മകരം രാശിക്കാര്‍ അല്പം ശ്രദ്ധയോടെ മുന്നോട്ട് പോവണം. ഗുണദോഷ സമ്മിശ്രമായിരിക്കും ഇന്നത്തെ ദിവസം. ആഗ്രഹം പോലെ എല്ലാ കാര്യവും പൂര്‍ത്തീകരിക്കപ്പെടുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ക്ക് വേണ്ടി കഠിനമായി പരിശ്രമിക്കേണ്ടി വരും. കടം കൊടുക്കുന്നത് അല്പം ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങള്‍ക്ക് പോലും ദേഷ്യപ്പെടുന്ന സ്വഭാവക്കാരിയിരിക്കും ഇന്ന് നിങ്ങള്‍.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവും. എല്ലാ അര്‍ത്ഥത്തിലും നേട്ടങ്ങള്‍ തേടി എത്തും. ആഗ്രഹം പോലെ എല്ലാം മികച്ച രീതിയില്‍ മുന്നോട്ട് പോവും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നേട്ടങ്ങളുടെ പട്ടികയില്‍ പലതും ഇന്നത്തെ ദിവസം ചേര്‍ക്കാന്‍ സാധിക്കും. എല്ലാ തരത്തിലും ബിസിനസ് ഉള്‍പ്പടെ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ മികച്ചതായിരിക്കും. ആഗ്രഹിക്കുന്നത് പോലെ മികച്ച മാറ്റങ്ങളുണ്ടാവുന്നു. സന്തോഷകരമായ പല കാര്യങ്ങളും സംഭവിക്കും. നിങ്ങളുടെ ജീവിതത്തില്‍ നിര്‍ണായകമായ വഴിത്തിരിവ് ഇന്നത്തെ ദിവസം ഉണ്ടാവാം. സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായിരിക്കും. നേട്ടങ്ങളിലുടെ ജീവിതം മാറി മറിയും. രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications