Latest Updates
-
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം -
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഇന്ന് ഉച്ചയ്ക്ക് ശേഷം ജീവിതം മാറിമറിയും, ഈ രാശിക്കാർക്ക് വമ്പൻ നേട്ടം -
ശോഭന യോഗം: സാമ്പത്തിക നേട്ടത്തിനായി ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ ക്രമീകരിക്കാം -
2026 ഏപ്രിൽ 21: ഗ്രഹനിലയിൽ വമ്പൻ മാറ്റം, ഈ 5 രാശിക്കാർക്ക് ഇനി ധനയോഗവും കരിയർ നേട്ടവും
Rashiphalam: ഞായറാഴ്ച ദിനത്തില്‍ ഇവര്‍ക്ക് തിരിഞ്ഞ് നോക്കേണ്ടി വരില്ല, കരിയറും, ധനവും, ജോലിയും സുരക്ഷിതം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങളാണ് നിങ്ങളെ തേടി എത്തുന്നത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പക്ഷേ മറ്റ് ചില മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്.
ഇന്നത്തെ ദിവസം അതായത് ഞായറാഴ്ച ദിനത്തില്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്ക് എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നോക്കാം. ഇന്നത്തെ രാശിഫലം നിങ്ങള്‍ക്ക് കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ആത്മവിശ്വാസവും സന്തോഷവും നിറയുന്ന ദിവസമാണ്. കൂടാതെ പുതിയ ആശയങ്ങള്‍ മനസ്സില്‍ വിരിയാം. തൊഴില്‍ രംഗത്ത് മുന്നേറ്റത്തിന് സാധ്യത കാണുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ധനകാര്യ വിഷയങ്ങളില്‍ എളുപ്പത്തില്‍ തീരുമാനങ്ങളെടുക്കാതിരിക്കേണ്ടതാണ്.
ഇടവം (ഏപ്രില്‍ 20 - മേയ് 20)
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മാനസികാരോഗ്യം മികച്ചതായിരിക്കും. കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. ബന്ധങ്ങളില്‍ ആത്മാര്‍ത്ഥതയും സ്നേഹവും വര്‍ദ്ധിക്കും. ധനകാര്യ മേഖലയില്‍ സ്ഥിരത നിലനില്‍ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സ്വയം പരിചരിക്കാന്‍ സമയം കണ്ടെത്തുക.
മിഥുനം (മേയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതാണ്. നിങ്ങളുടെ ആശയവിനിമയം മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. സുഹൃത്തുക്കളുമായി പുനഃബന്ധം സ്ഥാപിക്കാന്‍ അനുയോജ്യമായ ദിനമാണ് എന്നതില്‍ സംശയം വേണ്ട. ജോലി രംഗത്ത് നിങ്ങളുടെ ചിന്തകള്‍ക്ക് അംഗീകാരം ലഭിക്കുന്ന സമയമാണ്.
കര്‍ക്കടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബവുമായുള്ള ബന്ധം മികച്ചതായിരിക്കും. കൂടാതെആരോഗ്യ കാര്യങ്ങളില്‍ സന്തോഷവാര്‍ത്തകള്‍ ലഭിക്കും. ബന്ധങ്ങള്‍ ശക്തമാകാന്‍ സാധ്യതയുണ്ട്. ആരോഗ്യപരമായി നല്ല പുരോഗതി തേടി എത്തുന്നു.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും നിങ്ങളുടെ കഴിവുകള്‍ പ്രതിഫലിക്കുന്ന ദിനം. തൊഴില്‍ രംഗത്ത് അംഗീകാരം ലഭിക്കും. സ്വഭാവത്തിലെ ദേഷ്യം നിയന്ത്രിക്കേണ്ടതാണ്. അത് മാത്രമല്ല വൈകുന്നേരം സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തും.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. കൂടാതെ പുതിയ പദ്ധതികള്‍ ക്രമീകരിക്കാനും ഭാവി ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യാനും ഉചിതമായ ദിനം. ധനകാര്യ രംഗത്ത് ഗുണപരമായ മാറ്റങ്ങളുണ്ടാവുന്ന സമയമാണ്. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ നല്ല സമയമാണ് എന്നതില്‍ സംശയം വേണ്ട.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നു. കൂടാതെ സംശയങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. കൂടാതെ മനസ്സിലെ വികാരങ്ങള്‍ തുറന്നു പറയുക നല്ല ഫലം അത് തേടി എത്തുന്നു.

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. കൂടാതെ പുതിയ അവസരങ്ങള്‍ നിങ്ങള്‍ക്ക് പ്രതീക്ഷ നല്‍കും. ബന്ധങ്ങളില്‍ ക്ഷമയും മനസ്സിലാക്കലും അനിവാര്യമാണ്.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു. എന്നാല്‍ പലപ്പോഴും സാഹസികത നിറഞ്ഞ ദിനമാണ്. പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ താല്‍പ്പര്യം കൂടുതലായിരിക്കും. നിങ്ങള്‍ക്ക് യാത്രയ്ക്കോ പുതിയ ആശയങ്ങള്‍ക്കോ അനുയോജ്യമായ സമയമാണ്.
മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. കൂടാതെ എല്ലാ കാര്യങ്ങളിലും ശ്രദ്ധയാണ് ആവശ്യമായത്. നിങ്ങളുടെ അധ്വാനത്തിന് ഫലം ഉടന്‍ ലഭിക്കും. ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി വരുന്നു. പലപ്പോഴും നിങ്ങളുടെ ദാമ്പത്യ ബന്ധം കൂടുതല്‍ ശക്തമാകുന്ന ദിനം. കൂട്ടായ്മകളിലും ആശയവിനിമയങ്ങളിലും നേട്ടങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക മാറ്റങ്ങളും ധനകാര്യ വളര്‍ച്ചയ്ക്കും സാധ്യതയുണ്ട്.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും അനുകൂല മാറ്റങ്ങളുണ്ടാവും. കൂടാതെ വികാരങ്ങള്‍ക്കടിമപ്പെടാതെ മുന്നോട്ട് പോവേണ്ടതാണ്. മനസ്സ് പറയുന്നത് കേള്‍ക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ പ്രണയത്തില്‍ സന്തോഷകരമായ നിമിഷങ്ങള്‍ ലഭിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.



Click it and Unblock the Notifications











