Latest Updates
-
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം -
മഴക്കാലത്തെ ജലദോഷവും ചുമയും: പെട്ടെന്ന് ആശ്വാസം നൽകുന്ന വീട്ടുവൈദ്യങ്ങൾ ഇതാ! -
മഴക്കാലത്ത് പുരുഷന്മാരുടെ ബീജാരോഗ്യം കുറയുന്നുണ്ടോ? ഈ ശീലങ്ങൾ മാറ്റിയാൽ മാറ്റം ഉറപ്പ് -
ഡൽഹിയിൽ കനത്ത മഴ: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ കാര്യങ്ങൾ മറക്കരുത്! -
മഴക്കാലത്ത് വർക്ക് ഫ്രം ഹോം; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ 10 മിനിറ്റ് വ്യായാമങ്ങൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് ചർമ്മവും മുടിയും സംരക്ഷിക്കണോ? ഈ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും
Rashiphalam: ഒന്ന് പത്താവും, പത്ത് നൂറാവൂം: മാറ്റങ്ങള്‍ വഴിയേ വരുന്ന രാശിക്കാര്‍, ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. അത് നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരം നേട്ടങ്ങള്‍ കൊണ്ട് വരുന്നു എന്ന് നമുക്ക് നോക്കാം. അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ക്കാണ് ഈ സമയം തുടക്കമാവുന്നത്.
നിങ്ങളുടെ മാറ്റങ്ങള്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് എന്ന് നമുക്ക് നോക്കാം. അത് മാത്രമല്ല ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നത് ശ്രദ്ധേയമാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല ജോലി മേഖലയില്‍ പ്രതീക്ഷിച്ചതിലധികം നേട്ടങ്ങള്‍ നേടാം. കുടുംബസൗഹൃദം മെച്ചപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.
ഇടവം രാശി
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക അവസ്ഥയില്‍ പുരോഗതി തേടി എത്തുന്നു. വീട്ടു കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ട ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തില്‍ ചെറിയ ക്ഷീണം തോന്നാം. അതിനെ മറികടക്കുന്നതിന് ശ്രദ്ധിക്കണം.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് പിന്തുണ ലഭിക്കും. പുതിയ ആശയങ്ങള്‍ വിജയത്തിലേക്ക് നിങ്ങളെ എത്തിക്കും. കൂടാതെ ധാരാളം യാത്രകള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക മാറ്റങ്ങള്‍ ശ്രദ്ധിക്കണം.
കര്‍ക്കിടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് മനസ്സിലുളള ആശങ്കകള്‍ കുറയും. കുടുംബത്തില്‍ സന്തോഷകരമായ വാര്‍ത്ത തേടി എത്തുന്നു. കൂടാതെ ജോലിയില്‍ സ്ഥിരതയും പുരോഗതിയും നിലനില്‍ക്കുന്ന ദിവസം കൂടിയാണ്. ആരോഗ്യം മോശമല്ല.
ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് നേതൃത്വഗുണം വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല സാമ്പത്തികമായി നേട്ടങ്ങള്‍ തേടി എത്തുന്നു. ആരോഗ്യപരമായി ശ്രദ്ധ ആവശ്യമായ ദിവസമാണ്. പലപ്പോഴും സാമ്പത്തിക മാറ്റങ്ങള്‍ പലതും നിങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് സമ്മര്‍ദ്ദം വര്‍ധിക്കാം. എന്നാല്‍ നിങ്ങളുടെ പരിശ്രമം അംഗീകരിക്കപ്പെടുന്ന ദിവസമാണ്. ബന്ധങ്ങളില്‍ സമാധാനം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യം നിസ്സാരമാക്കരുത്.

തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് വിജയകരമാക്കും. പങ്കാളിയുമായി നല്ല ആശയവിനിമയം നടത്തുന്നതിന് സാധിക്കുന്നു. സാമ്പത്തിക ചെലവുകള്‍ നിയന്ത്രിക്കുക. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് തീരുമാനങ്ങളില്‍ ജാഗ്രത പാലിക്കേണ്ടതാണ്. ജോലിയില്‍ മാറ്റത്തിനും ഉയര്‍ച്ചക്കും സാധ്യത വളരെ കൂടുതലാണ്. ആരോഗ്യത്തില്‍ ശ്രദ്ധ വേണം എന്നതാണ് പ്രധാനപ്പെട്ട കാര്യം. ആശങ്കകളെ ഒഴിവാക്കണം.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് പല കാര്യത്തിലും അനുകൂലമായ സമയമാണ്. അത് മാത്രമല്ല പഠന-കാര്യങ്ങളില്‍ വിജയം തേടി എത്തും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. ബന്ധങ്ങളില്‍ സന്തോഷം തേടി എത്തുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. ഉത്സാഹം വര്‍ധിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. വീട്ടുവിശേഷങ്ങളില്‍ പങ്കാളിത്തം ആവശ്യമുണ്ട് എന്നതാണ് ഇന്നത്തെ ഏറ്റവും മികച്ച കാര്യം. ആരോഗ്യത്തെ നിസ്സാരമാക്കരുത്. നിങ്ങളുടെ ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ ആണ് കാത്തിരിക്കുന്നത്. എങ്കിലും പലപ്പോഴും അവഗണിക്കപ്പെടുന്നതിന് സാധ്യതയുണ്ട്.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് സുഹൃത്തുക്കളുടെ ഇടപെടല്‍ ഗുണകരമായി മാറുന്നു. പല കാര്യങ്ങളിലും സഹപ്രവര്‍ത്തകരുടേയും പിന്തുണ ലഭിക്കും. ആരോഗ്യപരമായി മെച്ചപ്പെടുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ചെറു യാത്രകള്‍ക്ക് സാധ്യതയുണ്ട്. ഇത് മികച്ച മാറ്റങ്ങള്‍ നല്കുന്നു.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാണ് ഇന്ന്. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്െന വിജയത്തിലെത്തുന്നു. ജോലിയില്‍ പുരോഗതി തേടി എത്തുന്നു. അത് മാത്രമല്ല സാമ്പത്തികമായി സ്ഥിരത നിലനിര്‍ത്തുന്നതിനുള്ള യോഗം കാണുന്നു. സന്തോഷത്തോടെയുള്ള ദാമ്പത്യ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്.



Click it and Unblock the Notifications