Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
Rashiphalam: ഇന്ന് തിങ്കളാഴ്ച, ഭാഗ്യക്കൊടുമുടിയേറുന്ന ഇന്നത്തെ ദിനം, അറിയാം സമ്പൂര്‍ണഫലം
ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാം. അത് അനുകൂലമാണെങ്കില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ സംഭവിക്കും. എന്നാല്‍ പ്രതികൂലമെങ്കില്‍ നിങ്ങള്‍ അറിയേണ്ട ചില കാര്യങ്ങളുണ്ട്.
ഇന്നത്തെ ദിവസത്തില്‍ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് എപ്രകാരം ജീവിതത്തില്‍ മാറ്റം വരുത്തുന്നു, എപ്രകാരം ജീവിതം മാറി മറിയുന്നു എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധ വേണം. പലപ്പോഴും നിസ്സാരമെന്ന് തോന്നുന്ന പല മാറ്റങ്ങളും ഇന്ന് ഗൗരവത്തോടെ കണക്കാക്കേണ്ടതാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കാര്യങ്ങളെല്ലാം കണക്ക് കൂട്ടി കൈകാര്യം ചെയ്യണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. പഠന കാര്യങ്ങളില്‍ പുതിയ ചില അവസരങ്ങള്‍ വരാം. ആരോഗ്യത്തെ അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും സൂക്ഷ്മത പാലിക്കേണ്ടതാണ്. ജോലിയിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. യാത്രകളെല്ലാം തന്നെ അനുകൂലമായി വരും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധ വേണം. എങ്കിലും കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും. നിങ്ങളെ അലട്ടിയിരുന്ന ഒരു പഴയ പ്രശ്നം ഇന്ന് തീരാനുള്ള സാധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാവുന്നു. കൂടാതെ സാമ്പത്തികമായി സ്ഥിരത ലഭിക്കും.
ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും നിങ്ങള്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട സമ്മര്‍ദങ്ങള്‍ കുറയുന്നതിന് സാധിക്കും. കൂടാതെ ഇന്നത്തെ ദിവസം ആത്മവിശ്വാസം ഉയരുമെന്ന് ഗ്രഹനിലകള്‍ സൂചിപ്പിക്കുന്നു. ബന്ധങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.

കന്നി രാശി
ഇന്നത്തെ ദിവസം കന്നിരാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തും. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയുന്നു. ശാരീരികമായി അല്പം ക്ഷീണം തോന്നാം. സ്നേഹബന്ധങ്ങള്‍ക്ക് അനുകൂല ദിനമാണ് ഇന്ന് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക ലാഭസാധ്യതയുള്ള ദിനമാണ് എന്നതില്‍ സംശയം വേണ്ട. ജോലി മേഖലയില്‍ അംഗീകാരം ലഭിക്കും. കുടുംബത്തില്‍ സന്തോഷവാര്‍ത്ത ധാരാളം തേടി എത്തും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് എടുക്കുന്ന തീരുമാനങ്ങള്‍ പലതും അനുകൂലമായിരിക്കും. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ശാന്തത പാലിക്കുക. ചില ചെലവുകള്‍ വര്‍ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല പല കാര്യത്തിലും ബന്ധുക്കളുടെ പിന്തുണ ഉണ്ടായിരിക്കും.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് പലപ്പോഴും പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. എങ്കിലും സാമ്പത്തിക സ്ഥിതി സ്ഥിരമായിരിക്കും. ഗുണാനുഭവങ്ങള്‍ നിങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജോലിയില്‍ പല വിധത്തിലുള്ള മാറ്റം തേടി എത്തും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.ൃ
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ കൂടുതലായിരിക്കും. കൂടാതെ ധനകാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യത്തെ കുറിച്ച് പ്രത്യേകം ശ്രദ്ധ വേണം. പലപ്പോഴും അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും. എങ്കിലും മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് പുതിയ മാറ്റങ്ങള്‍ തേടി എത്തുന്നു. ജോലിയില്‍ സന്തോഷവും അതുപോലെ തന്നെ പ്രതിസന്ധികളും ഉണ്ടാവും. മുന്നേറുന്നതിന് വേണ്ടി കൂടുതല്‍ ശ്രദ്ധിക്കണം. മാനസികാരോഗ്യം മികച്ചതായിരിക്കും. ഇന്നത്തെ ദിവസം നിസ്സാരമല്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് ഗുണകരമായ ദിവസമാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കുടുംബത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുസരിച്ച് ചിലവാക്കിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാവും.



Click it and Unblock the Notifications