Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
Rashiphalam: ചൊവ്വാഴ്ച ദിനത്തില്‍ അനുഗ്രഹമായി ഹനുമാന് സ്വാമി, ഇന്ന് ഭാഗ്യം തേടി എത്തുന്ന രാശിക്കാര്‍
ഇന്നത്തെ രാശിഫലത്തില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം. അതിലുപരി നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഓരോ മാറ്റങ്ങളും എപ്രകാരമാണ് കാര്യങ്ങള്‍ മാറി മറിയുന്നത് എന്ന് നോക്കാം. കരിയര്‍, ധനം, ജോലി എന്നിവയിലെല്ലാം തന്നെ മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ് ഇന്നത്തെ ദിവസം.
സാമ്പത്തിക സ്ഥിതിയില്‍ വരെ മാറ്റം വരുന്ന നിങ്ങളുടെ ഇന്നത്തെ ദിവസത്തെ രാശിഫലം എപ്രകാരം എന്ന് നോക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും പിന്നീട് സാമ്പത്തികമായി നിങ്ങളില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും പിന്നീട് അല്പം ഗുരുതരമായ അവസ്ഥയുണ്ടാക്കും. ആരോഗ്യം നിസ്സാരമാക്കരുത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നതിന് യോഗം കാണുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. പലപ്പോഴും ജീവിതത്തില്‍ ചിന്തിച്ച് മാത്രം പ്രവര്‍ത്തിക്കേണ്ട ഒരു ദിവസമാണ് ഇന്ന്. ആരോഗ്യത്തെ ശ്രദ്ധിക്കേണ്ടതാണ്. നിസ്സാരമായി കരുതുന്ന പല കാര്യങ്ങളും പിന്നീട് അല്പം ശ്രദ്ധിക്കേണ്ടതായി വരും. ലോണ്‍ തിരിച്ചടയ്ക്കുന്നതിന് സാധ്യതയുണ്ട്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും പിന്നീട് അല്പം ശ്രദ്ധിക്കേണ്ടതാണ്. ഗുണകരമായ പല മാറ്റങ്ങളും ഉണ്ടാവുമെങ്കിലും പലപ്പോഴും വൈകുന്നേരത്തോടെ അല്പം കരുതലോടെ നീങ്ങണം. ആരോഗ്യം നിസ്സാരമാക്കരുത്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അനുകൂലമല്ലാത്ത പല മാറ്റങ്ങളും ഉണ്ടാവുമെങ്കിലും അല്പം ശ്രദ്ധിച്ചില്ലെങ്കില്‍ അത് പ്രതികൂലമായി വരും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ ചെയ്യുന്ന കാര്യത്തിലെല്ലാം വേണ്ടതാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിയുടെ കാര്യത്തില്‍ അശ്രദ്ധ പാടില്ല. ഏത് കാര്യത്തിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. ഓരോ ഘട്ടത്തിലും കരുതലോടെ വേണം മുന്നോട്ട് പോവുന്നതിന്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു. ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തും. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എല്ലാ കാര്യങ്ങളും അല്പം കഠിനമായി കൈകാര്യം ചെയ്യുന്ന അവസ്ഥയിലേക്ക് എത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാരില്‍ ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിലും ഉണ്ടായിരിക്കണം. കാര്യങ്ങളെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കുന്നു. അതിനെ പരിഹരിക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം.
ധനു രാശി
ധനു രാശിക്കാര്‍ ഇന്ന് ഗുണാനുഭവങ്ങള്‍ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തെ അല്പം ശ്രദ്ധിക്കണം. പല കാര്യങ്ങളിലും നിങ്ങള്‍ അല്പം ശ്രദ്ധ ചെലുത്തേണ്ടതാണ്. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കേണ്ടതാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. വിവാഹ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം ഓരോ നിമിഷത്തിലും ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായിരിക്കും. അത് മാത്രമല്ല നിങ്ങള്‍ക്ക് ഹനുമാന് സ്വാമിയുടെ അനുഗ്രഹം തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷാഷം കൊണ്ട് വരുന്നു. നിങ്ങളുടെ വരുമാനം ഇരട്ടിയാവുന്ന ദിവസം കൂടിയാണ് ഇന്ന്. കൂടാതെ സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തില്‍ അനുകൂല മാറ്റങ്ങള്‍ തേടി എത്തും. ഇന്നത്തെ ദിവസം നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. അത് കൂടാതെ നിങ്ങള്‍ക്കുണ്ടാവുന്ന എല്ലാ തരത്തിലുള്ള സന്തോഷകരമായ മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.



Click it and Unblock the Notifications
