Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Rashiphalam: അണുവിട മാറാതെ ഇന്നത്തെ രാശിഫലം, അറിയാം നിങ്ങള്‍ക്കെങ്ങനെയെന്ന്?
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ കാത്തിരിക്കുന്നു. അത് അനുകൂലവും ചിലത് പ്രതികൂലവുമായി മാറാം. എന്നാല്‍ പലപ്പോഴും പല മാറ്റങ്ങള്‍ നിങ്ങളെ സ്വാധീനിക്കുന്നു.
ഇന്നത്തെ രാശിഫലം അനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങളെന്ന് നോക്കാം. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി അനുസരിച്ച് പല വിധത്തിലാണ് കാര്യങ്ങള്‍ സംഭവിക്കുന്നതും. 12 രാശിക്കാര്‍ക്കും ഇന്നത്തെ ഫലം ഇപ്രകാരം

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എല്ലാ കാര്യത്തിലും ഉത്സാഹം വര്‍ദ്ധിക്കുന്നു. കൂടാതെ ജോലിയില്‍ പുതിയ സാധ്യതകള്‍ തേടി എത്തും. കൂടാതെ ചെറുകിട യാത്രകള്‍ ഭാഗ്യം കൊണ്ട് വരുന്നതായിരിക്കും. അത് കൂടാതെ നിങ്ങളുടെ സാമ്പത്തിക മാറ്റങ്ങള്‍ അനുകൂലമായിരിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക രംഗത്ത് മുന്‍കാല മികച്ച ഫലം ലഭിക്കും. കുടുംബകാര്യങ്ങളില്‍ ശാന്തത പാലിക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. കൂടാതെ നിങ്ങളുടെ വിഷമങ്ങള്‍ പരിഹരിക്കപ്പെടും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പിന്തുണയ്ക്കും. പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ അനുയോജ്യമായ ദിവസമാണ് എന്നതില്‍ സംശയം വേണ്ട. അത് കൂടാതെ നിങ്ങളുടെ വാക്കുകളില്‍ മിതത്വം പാലിക്കുന്നതിന് ശ്രദ്ധിക്കണം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും ആത്മവിശ്വാസം കുറയാം, പക്ഷേ അത് താല്‍ക്കാലികം മാത്രമായിരിക്കും എന്നതാണ് പ്രധാന കാര്യം. കൂടാതെ ദാമ്പത്യ ബന്ധങ്ങള്‍ മികച്ച് നില്ക്കുന്നു. കൂടാതെ സാമ്പത്തികമായി വലിയ മാറ്റങ്ങള്‍ സംഭവിക്കാം.
ചിങ്ങംരാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും ആത്മവിശ്വാസം നിറയും. പ്രണയ ജീവിതത്തില്‍ സന്തോഷം തേടി എത്തുന്നു. കൂടാതെ ജോലിയില്‍ പ്രമോഷന് ലഭിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല സമയത്തും ജോലിയില്‍ സമ്മര്‍ദ്ദം ഉണ്ടാകും. സമയം ശരിയായി വിനിയോഗിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ പഴയ പിശകുകള്‍ പരിഹരിക്കാന്‍ അവസരം ലഭിക്കുന്നതാണ്. പലപ്പോഴും നിങ്ങളുടെ ജീവിതം മാറി മറിയുന്നു.
തുലാംരാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വ്യക്തിപരമായ തീരുമാനങ്ങള്‍ ആത്മവിശ്വാസത്തോടെ എടുക്കുന്നതിന് സാധിക്കുന്നു. കൂടാതെ സാമ്പത്തികമായി നേട്ടം പ്രതീക്ഷിക്കാം. പ്രണയബന്ധങ്ങളില്‍ കൂടുതല്‍ സന്തോഷം നിലനില്ക്കാന് സാധിക്കും.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം ഈ രാശിക്കാര്‍ക്ക് കഠിനാധ്വാനം ആവശ്യമായിരിക്കും. എന്നാല്‍ ഫലം അനുകൂലമായി വരുകയും ചെയ്യുന്നു. കൂടാതെ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്ന് നടത്തുന്ന പല യാത്രകളും ഭാഗ്യകരമാകും. സാമ്പത്തികമായി പ്രതീക്ഷിച്ച നേട്ടം തേടി എത്തുന്നു. അത് മാത്രമല്ല നിങ്ങളുടെ കുടുംബത്തില്‍ സന്തോഷവാര്‍ത്തകള്‍ തേടി എത്തും.
മകരംരാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ ഉണ്ടാവുന്നു. അത് മാത്രമല്ല നിങ്ങള്‍ക്ക് പലപ്പോഴും അതിജീവന ശേഷി വര്‍ദ്ധിക്കും. സാമ്പത്തികമായി ചെറിയ പുരോഗതിയും തേടി എത്തും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ സാമൂഹിക ബന്ധങ്ങള്‍ ശക്തമാകും. ചിലര്‍ക്കു ആത്മീയതയിലേക്കുള്ള ആകര്‍ഷണം വര്‍ദ്ധിക്കും. അത് കൂടാതെ നിങ്ങളുടെ കുടുംബത്തില്‍ സന്തോഷം നിറയുകയും ചെയ്യുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രണയ ജീവിതത്തില്‍ ആശ്വാസം ലഭിക്കും. പഴയ കടങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കാവുന്നതാണ്. അത് മാത്രമല്ല നിങ്ങള്‍ക്ക് മാനസികമായി ശാന്തത നിലനിര്‍ത്തുന്നതിന് സാധിക്കും.



Click it and Unblock the Notifications
