Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Rashiphalam: തിങ്കളാഴ്ച തുടക്കം അതിഗംഭീരം: മാറ്റങ്ങളിലേക്ക് കുതിക്കും രാശിക്കാര്‍, സമ്പൂര്‍ണഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ക്ക് ഇന്നത്തെ ദിവസം തുടക്കമിടുന്നു
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതെന്തൊക്കെയെന്നും എന്താണ് ശ്രദ്ധിക്കേണ്ടത് ആരൊക്കെയാണ് കരുതിയിരിക്കേണ്ടത് എന്നും നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക മാറ്റങ്ങള്‍ക്ക് അനുകൂലമാണ്. കൂടാതെ തൊഴില്‍സംബന്ധമായ മാറ്റങ്ങളും സംഭവിക്കും. വ്യക്തിബന്ധങ്ങള്‍ മികച്ച് നില്ക്കുന്നു. ആസൂത്രണത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ച് വേണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ക്ഷേമവും സന്തോഷവും തേടി എത്തുന്നു. നിക്ഷേപങ്ങള്‍ അനുകൂലമായിരിക്കും. സാമ്പത്തിക കാര്യങ്ങള്‍ അല്പം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതാണ്. കുടുംബത്തില്‍ പിന്തുണ ലഭിക്കുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. ആശയവിനിമയം പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ നല്കുന്നു. ചിന്തകള്‍ എല്ലാം തന്നെ മികച്ചതായിരിക്കും. അനാരോഗ്യകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സ്വയം പരിചരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. സന്തോഷകരമായ കുടുംബ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. എല്ലാ കാര്യങ്ങളിലും നിങ്ങള്‍ അത്ഭുതം കാഴ്ച വെക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. സമപ്രായക്കാരില്‍ നിന്ന് അംഗീകാരം തേടി എത്തുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പലതും പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തികമായി മികച്ച സമയമാണ്. മുന്‍കരുതലുകള്‍ എല്ലാ കാര്യത്തിനും അനിവാര്യമാണ്. അനാവശ്യ ആശങ്കകള്‍ നിലനില്ക്കുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വ്യക്തിത്വ വികസനത്തിന് അനുകൂലമായ സമയമാണ്. യാത്ര പദ്ധതികള്‍ പലതും പൂര്‍ത്തീകരിക്കപ്പെടുന്നു. ബന്ധങ്ങള്‍ മികച്ചതായിരിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നു. സന്തോഷകരമായ കുടുംബ ജീവിതം നിങ്ങളെ തേടി എത്തുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് കരിയറില്‍ അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം തേടി എത്തും. സാമ്പത്തിക തീരുമാനങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ഗുണപരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എല്ലാ കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി നിങ്ങളെ തേടി എത്തുന്നു. നിക്ഷേപങ്ങള്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം തേടി എത്തും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. ശരിയായ നേട്ടങ്ങള്‍ ഇവരുടെ ജീവിതത്തില്‍ ഇന്നത്തെ ദിവസം സംഭവിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ഇന്ന് തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍ ഇന്നത്തെ ദിവസം തേടി എത്തുന്നു. വ്യക്തിബന്ധങ്ങള്‍ നിങ്ങളെ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കും. സര്‍ഗ്ഗാത്മകമായ ഏത് കാര്യത്തിലും നിങ്ങള്‍ നേട്ടങ്ങളിലേക്ക് കുതിക്കുന്ന സമയമാണ്. പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് കഷ്ടപ്പെടേണ്ടി വരും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എല്ലാ കാര്യങ്ങളും പൂര്‍ണമായും ആസൂത്രണം ചെയ്ത് കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ജീവിതത്തില്‍ സംഘര്‍ഷം പലപ്പോഴും സംഭവിക്കും. സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായിരിക്കും. സന്തോ,കരമായ പല മാറ്റങ്ങളും തേടി എത്തുമെങ്കിലും അല്പം ശ്രദ്ധ എല്ലാ കാര്യത്തിലും ഉണ്ടായിരിക്കണം.



Click it and Unblock the Notifications
