Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
Rashiphalam: മാറ്റങ്ങളിലേക്ക് കുതിക്കുന്ന രാശിക്കാര്‍, ഇന്നൊരു ദിവസത്തില്‍ ജീവിതം മാറും
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നോക്കാം. അതിലുപരി ജീവിതത്തിലെ സന്തോഷവും സമാധാനവും നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കുന്നതിന് ഇന്നത്തെ ദിവസത്തിന്റെ പങ്ക് അറിയാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളെന്ന് നോക്കാം. അതിലുപരി നിങ്ങളുടെ ജീവിതം എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
ഇന്നത്തെ ദിവസം ജോലിയിലും സാമ്പത്തിക കാര്യങ്ങളിലും അനുകൂല മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിന് സാധിക്കും. എല്ലാ പദ്ധതികള്‍ക്കും വേഗത്തില്‍ നടപടിയാവുന്ന സമയമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.
ഇടവം (ഏപ്രില്‍ 20 - മേയ് 20)
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പണം ചിലവാക്കുന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല പലപ്പോഴും പല ആശങ്കകളും അകലുന്ന സമയമാണ്. കുടുംബത്തിനോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കും.
മിഥുനം (മേയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യത്തിലും സംസാരത്തില്‍ ജാഗ്രത വേണം. പുതിയ ബന്ധങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. ആരോഗ്യത്തേ ഒട്ടും തന്നെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി വളരെയധികം ശ്രദ്ധിക്കണം.
കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യത്തില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. വിശ്രമത്തിനും ധ്യാനത്തിനും സമയം കണ്ടെത്തുക എന്നതാണ് അതിന് പരിഹാരം കാണേണ്ട മാര്‍ഗ്ഗം. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കുന്നതിനുള്ള സാധ്യത കാണുന്നു. കൂടാതെ ജോലിയിലും ബിസിനസിലും നല്ല നേട്ടങ്ങള്‍ തേടി എത്തുന്നു. അതോടൊപ്പം നിങ്ങള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം അഹങ്കാരം ഒഴിവാക്കുക എന്നതാണ്.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായുണ്ടാവുന്ന ചെലവുകള്‍ നിയന്ത്രിക്കുക. പ്രായോഗികമായ സമീപനം നിങ്ങളുടെ ജീവിതത്തില്‍ വിജയത്തിലേക്ക് എത്തിക്കുന്നു. അത് കൂടാതെ നിങ്ങളുടെ കുടുംബത്തിന് എല്ലാ വിധത്തിലുള്ള പിന്തുണയും തേടി എത്തും.

തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഭാഗ്യം കൂടെയുണ്ട് എന്നതാണ് സത്യം. സാമ്പത്തിക നേട്ടങ്ങള്‍ക്ക് പുതിയ തുടക്കമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും. പ്രണയിക്കുന്നവര്‍ക്ക് സന്തോഷകരമായ മാറ്റങ്ങളുണ്ടാവും.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. ആരോഗ്യത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. എല്ലാ വിട്ടുവീഴ്ചകള്‍ക്കും നിങ്ങള്‍ തയ്യാറാവുന്ന സമയമാണ്.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് ഈ സമയം പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നു. എങ്കിലും ഭാഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി അല്പം ശ്രദ്ധിക്കണം. സുഹൃത്തുക്കള്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു. ആരോഗ്യത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
മകരം (ഡിസംബര്‍ 22 - ജനുവരി 19)
ജോലിസ്ഥലത്ത് സമ്മര്‍ദ്ദം അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. അത് മാത്രമല്ല കാര്യങ്ങളെല്ലാം നല്ല രീതിയില്‍ മുന്നോട്ട് പോവും. സന്തോഷകരമായ പല കാര്യങ്ങളും ഈ സമയം സംഭവിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
ഇന്നത്തെ ദിവസം കൃത്യമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. നമ്മുടെ ചിന്തകള്‍ പലതും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ്. സന്തോഷകരമായ കുടുംബ ജീവിതം ഉണ്ടാവുന്നു. ആരോഗ്യത്തെ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് ഇന്നത്തെ ദിവസം കാരണമാകുന്നു.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ആത്മബോധം വര്‍ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല നിങ്ങളുടെ ആത്മീയതയിലേക്കുള്ള താല്‍പ്പര്യം വര്‍ദ്ധിക്കുകയും ചെയ്യുന്നു. കൂടാതെ കുടുംബസൗഹൃദം മനസ്സിന് സന്തോഷം നല്‍കുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications
