Latest Updates
-
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം
Rashiphalam: ജനുവരി രണ്ടാം ആഴ്ച പിന്നിടുമ്പോള്‍ കാത്തു കാത്തിരുന്ന ഭാഗ്യങ്ങള്‍ തേടി എത്തും, ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം നോക്കുകയാണെങ്കില്‍ അത് 12 രാശിക്കാരിലും എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. ജീവിതത്തിലെ എല്ലാ മാറ്റങ്ങള്‍ക്കും തുടക്കമാവുന്ന ഒരു ദിവസമാണ് നിങ്ങളെ കാത്തിരിക്കുന്നത്.
ഇന്നത്തെ ദിവസത്തില്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നത് ഒട്ടും നിസ്സാരമല്ല. ആരോഗ്യ പ്രശ്നങ്ങള്‍, കരിയര്‍, ദാമ്പത്യം, സന്തോഷം എന്നിങ്ങനെ എല്ലാ മാറ്റങ്ങളിലേക്കും നിങ്ങളെത്തുന്നു എ്ന്നതാണ് ഇന്നത്തെ ദിവസത്തെ പ്രത്യേകത.

മേടം രാശി
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് ജോലിയില്‍ വേഗത്തിലുള്ള തീരുമാനങ്ങള്‍ ഗുണം ചെയ്യും; ചെലവുകളില്‍ നിയന്ത്രണം ആവശ്യമാണ്. അനാവശ്യ ആശങ്കകള്‍ പല കാര്യത്തിലും സംഭവിക്കും. സാമ്പത്തിക സ്ഥിതി അനുസരിച്ച് പണം ചിലവാക്കണം.
ഇടവം രാശി
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിരത മെച്ചപ്പെടും; കുടുംബസഹകരണം മനസ്സിന് സമാധാനം നല്‍കും അതോടൊപ്പം സന്തോഷം കൊണ്ട് വരുന്നതിന് സാധിക്കുകുയം ചെയ്യും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് സംസാരിക്കുന്നതിനുള്ള ആവേശം വര്‍ദ്ധിക്കും. പുതിയ ആശയങ്ങള്‍ കരിയറില്‍ മുന്നേറ്റം നല്‍കും. ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും ഒന്നിന് പുറകേ ഒന്നായി സംഭവിക്കുന്നു.
കര്‍ക്കിടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ മാനസിക സമത്വം നിലനിര്‍ത്തുക; ജോലിയിലെ സമ്മര്‍ദ്ദം പ്രതിരോധിക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി നിസ്സാരമാക്കരുത്.
ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാരില്‍ പല കാര്യങ്ങളിലും മികച്ച സമയമാണ്. നിങ്ങളുടെ ജോലിയില്‍ അംഗീകാരം ലഭിക്കും; വ്യക്തിജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കണം.

കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് അവരുടെ ജോലിയില്‍ ഉത്സാഹം കൂടും; ധനകാര്യത്തില്‍ സൂക്ഷ്മത ഗുണം വേണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.
തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ സ്ന്തോഷം വര്‍ദ്ധിക്കും. അത് കൂടാതെ നിങ്ങളുടെ ജീവിതം മികച്ച് നില്ക്കുന്ന ഒരു ദിവസമാണ്. ജോലിയിലെ കൂട്ടായ പ്രവര്‍ത്തനം വിജയത്തിലേക്ക് നയിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളില്‍ അപ്രതീക്ഷിത അവസരങ്ങള്‍ വരാം; എത് കാര്യത്തിലും ആത്മവിശ്വാസം വര്‍ദ്ധിക്കും. ഉത്തരവാദിത്വത്തോടെ എല്ലാം ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കുന്നു. ജോലിയുടെ കാര്യത്തില്‍ അനുകൂല സമയമാണ്. അതികം ആത്മവിശ്വാസം ഒഴിവാക്കുക. കാരണം അത് നിങ്ങളെ പരാജയത്തിലേക്ക് എത്തിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ നിങ്ങളുടെ കഠിനാധ്വാനം ഫലം നല്‍കും; ചെലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കുക. അനാവശ്യ ആശങ്കകളെ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. ക്രിയേറ്റീവ് ആയി ചിന്തകള്‍ എല്ലാം തന്നെ മികച്ച് നില്ക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം വളരെ പെട്ടെന്ന് കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സമാധാനത്തോടെ ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാം.



Click it and Unblock the Notifications
