Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Rashiphalam: ഇന്ന് നവംബര്‍ 4, 12 രാശിക്കാര്‍ക്കും അണുവിട തെറ്റാതെ കൃത്യം ദിവസഫലം
ഇന്നത്തെ ദിവസം 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് പോസിറ്റീവ് നേട്ടങ്ങളെന്ന് നോക്കാം. കാത്തുകാത്തിരുന്ന പല കാര്യങ്ങള്‍ക്കും ഇന്നത്തെ ദിവസം മാറ്റം സംഭവിക്കാം. അത് അനുകൂലമായി വരാം, ചിലത് പ്രതികൂലമായി വരും.
ഇന്നത്തെ ദിവസം മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഫലങ്ങള്‍ എപ്രകാരം എന്ന് നമുക്ക് നോക്കാം. അത് നിങ്ങളുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്നും നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. അതെല്ലാം തന്നെ നിങ്ങളുടെ ജീവിത നിലവാരത്തേയും സ്വാധീനിക്കുന്നു. കാണപ്പെടുന്ന എല്ലാ നേട്ടങ്ങളും അത്ഭുതപ്പെടുത്തുന്നതായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം മികച്ചതായി മാറുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ സാധിക്കും. ബിസിനസില്‍ മികച്ച നേട്ടങ്ങളുണ്ടാവും. ആരോഗ്യവും അനുകൂലമായി വരുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് എല്ലാവര്ക്കും നേട്ടങ്ങള്‍ നല്‍കുന്നതിനും നിങ്ങള്‍ക്ക് സാധിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തിന് വളരെയധികം പ്രത്യേകതയുണ്ട്. അത് നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കും എന്നതില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യാന്‍ സാധിക്കും. ജീവിത വിജയം തേടി എത്തുന്ന സമയമാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തില്‍ ആരോഗ്യം മികച്ച് നില്ക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടും. നിങ്ങളുടെ ജീവിതത്തില്‍ രണ്ടാമതൊരു ചിന്തയുടെ ആവശ്യം പോലും ഉണ്ടായിരിക്കുകയില്ല എന്നതാണ് സത്യം.ജീവിത സാഹചര്യങ്ങള്‍ പലതും അനുകൂലമായി വരുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാരുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ ഇന്നത്തെ ദിവസം തേടി എത്തും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. എങ്കിലും കടം വാങ്ങുന്നതും കടം കൊടുക്കുന്നതും അല്പം ശ്രദ്ധിച്ച് വേണം. എന്നാല്‍ മികച്ച രീതിയില്‍ മുന്നോട്ട് പോവാന്‍ സാധിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തിന് ധാരാളം പ്രത്യേകതയുണ്ട്. നഷ്ടപ്പെട്ടെന്ന് കരുതിയപല കാര്യവും തിരികെ കിട്ടുന്നു. പക്ഷേ പലപ്പോഴും ജീവിതത്തില്‍ ഏറ്റവും വലിയ ദു:ഖത്തിലൂടെ കടന്ന് പോവുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തെ നിസ്സാരമാക്കരുത്. പല വിധത്തിലുള്ള ആശങ്കകള്‍ മനസ്സിലുണ്ടാവുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും ജീവിതം മാറി മറിയുന്ന അവസ്ഥയുണ്ടാവും. എന്നാല്‍ അതിനെ എത്രത്തോളം നല്ല രീതിയില്‍ കൈകാര്യം ചെയ്യണം എന്ന് പലര്‍ക്കും അറിയില്ല. ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. കാര്യങ്ങളെ നിസ്സാരമാക്കരുത്. അത് പിന്നീട് നിങ്ങളില്‍ വെല്ലുവിളി ഉണ്ടാക്കുന്നു. ആഗ്രഹങ്ങള്‍ പലതും പൂര്‍ത്തീകരിക്കപ്പെടുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ വേണം. എന്നാല്‍ കാര്യങ്ങളെല്ലാം തന്നെ ഉഷാറായി മുന്നോട്ട് പോവുന്നു. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ കൃത്യമായിരിക്കണം. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കാം. കാര്യങ്ങളെ ഗൗരവത്തോടെ കാണേണ്ടതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ഗൗരവത്തോടെ എല്ലാ കാര്യത്തേയും കൈകാര്യം ചെയ്യണം. സാമ്പത്തികമായി ആഗ്രഹിക്കുന്നതെല്ലാം കൈക്കുമ്പിളില്‍ എത്തും. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം എടുക്കേണ്ട ദിവസമാണ് ഇന്ന്. അതിനനുസരിച്ച് വേണം കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നതിനും.
കുംഭം
കുംഭം രാശിക്കാരുടെ ഇന്നത്തെ ദിവസം ശ്രദ്ധയോടെ വേണം. എന്നാല്‍ സാമ്പത്തിക കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി വരുന്നു. ആഗ്രഹങ്ങള്‍ പലതും പൂര്‍ത്തീകരിക്കപ്പെടും. നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരുസമയമാണ് എന്നതില്‍ സംശയം വേണ്ട, കാര്യങ്ങളെല്ലാം ലഘൂകരിച്ച് കാണുന്നത് പ്രശ്നങ്ങള്‍ക്ക് തുടക്കമിടും.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായി മുന്നോട്ട് പോവുന്നതിന് സാധിക്കും. ആഗ്രഹങ്ങള്‍ പലതും പൂര്‍ത്തീകരിക്കപ്പെടും. അത് നിങ്ങളുടെ ജീവിതത്തിലും പ്രതിഫലിക്കുന്നു, സാമ്പത്തികമായി അനുകൂല സമയമാണ്. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നു.



Click it and Unblock the Notifications