Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Rashiphalam: മാറാത്തതായി ഒന്നുമില്ല, ഇന്നത്തെ ദിവസത്തില്‍ തലയിലെഴുത്ത് മാറുന്നവര്‍
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങളുണ്ടാക്കുന്നു എന്നത് ശ്രദ്ധേയമാണ്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഈ സമയം തേടി എത്തും. ആരോഗ്യത്തെക്കുറിച്ച് ഒരിക്കലും നിസ്സാരമായി കാണരുത്.
എന്നാല്‍ ഇന്നത്തെ ദിവസം നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും ഉണ്ട്. 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം എപ്രകാരമാണ് ഫലങ്ങള്‍ എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം തൊഴില്‍ രംഗത്ത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവാം. പലപ്പോഴും തൊഴില്‍ രംഗത്ത് പുതിയ അവസരങ്ങളും തേടി എത്തുന്നു. അത് കൂടാതെ നിങ്ങള്‍ക്ക് ധനകാര്യമായി സ്ഥിരതയുണ്ടാകും. കുടുംബത്തില്‍ സന്തോഷവാര്‍ത്തകള്‍ തേടി എത്തും. ആരോഗ്യത്തെ ശ്രദ്ധിക്കണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. അത് കൂടാതെ ശ്രദ്ധിക്കേണ്ടത് പലപ്പോഴും സാമ്പത്തിക കാര്യങ്ങളിലാണ്. ആരോഗ്യപരമായി ചെറിയ അസ്വസ്ഥതകള്‍ തോന്നാം. ചെലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
മിഥുനം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കും. പലപ്പോഴും തൊഴിലില്‍ പുരോഗതി പ്രതീക്ഷിക്കാം. പഴയ ശ്രമങ്ങള്‍ക്ക് ഫലം ലഭിക്കുന്ന ദിവസമായതിനാല്‍ അത് പല വിധത്തിലാണ് പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നത്. അത് മാത്രമല്ല ബന്ധങ്ങളില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് വഴി മാറ്റങ്ങളുണ്ടാവും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും ജീവിതത്തില്‍ ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും തൊഴില്‍ മേഖലയില്‍ മികച്ച അവസരങ്ങള്‍ ലഭിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ധനകാര്യ കാര്യങ്ങളില്‍ ഭാഗ്യം അനുകൂലമായി വരുന്നു. അത് കൂടാതെ നിങ്ങള്‍ക്ക് പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ സാധിക്കുന്ന സമയമാണ്. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും സാമ്പത്തിക മാറ്റങ്ങളുണ്ടാവുകയും ചെയ്യുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബിസിനസ് ചെയ്യുന്നവര്‍ക്ക് ഏറ്റവും മികച്ച ദിനമായിരിക്കും. അത് കൂടാതെ നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും. പ്രണയ ജീവിതത്തില്‍ സന്തോഷം നിറയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം പുലര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പുതിയ ബന്ധങ്ങള്‍ രൂപപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ചെലവുകള്‍ നിയന്ത്രിക്കേണ്ടതാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കോണില്‍ നിന്നും ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. തൊഴില്‍ രംഗത്ത് അംഗീകാരം ലഭിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും കുടുംബത്തില്‍ സന്തോഷം നിറയുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും മുന്നോട്ട് നീങ്ങാനുള്ള ധൈര്യം ലഭിക്കുന്നു. അത് കൂടാതെ നിങ്ങള്‍ക്ക് ദീര്‍ഘകാല പദ്ധതികള്‍ക്കായി നല്ല ദിവസമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല യാത്രകള്‍ക്ക് അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. പലപ്പോഴും ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. അത് മാത്രമല്ല പഴയ ബുദ്ധിമുട്ടുകള്‍ എല്ലാം അവസാനിക്കുന്നതിന് സാധിക്കും. കുടുംബത്തില്‍ സന്തോഷം വീണ്ടെടുക്കുന്നതിനുള്ള സാധ്യതയുണ്ട്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നതിന് യോഗം കാണുന്നു. സാമ്പത്തികമായി പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവും. അതെല്ലാം തന്നെ അനുകൂലമായി വരുന്നു. സാമ്പത്തികമായി മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പ്രണയത്തില്‍ സന്തോഷം നിറയുന്ന ദിവസമാണ് ഇന്ന്. കൂടാതെ ആരോഗ്യം ശ്രദ്ധിക്കണം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷവും സമാധാനവും തേടി എത്തുന്നു. കൂടാതെ തൊഴില്‍ രംഗത്ത് അനുകൂല മാറ്രങ്ങള്‍ തേടി എത്തും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു. ഏത് കാര്യത്തിലും സന്തോഷവും അനുകൂല ഫലങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു ഇന്നത്തെ ദിവസം.



Click it and Unblock the Notifications
