Latest Updates
-
ഓഗസ്റ്റ് 23 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടവ! -
ഓണം സ്പെഷ്യൽ രാശിഫലം: ഇന്നത്തെ ദിവസം ഈ 12 രാശിക്കാർക്കും നേട്ടങ്ങളുടെ ദിനം -
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ
Rashiphalam: പുതുവര്‍ഷത്തിലെ ആദ്യ വെള്ളിയാഴ്ച, നേട്ടമോ കോട്ടമോ? കാത്തിരിക്കുന്നത് 12 രാശിക്കാര്‍ക്കും ഇതെല്ലാം
പുതുവര്‍ഷത്തിന്റ തുടക്കത്തിലെ മൂന്നാമത്തെ ദിവസമാണ് ഇന്ന്. ജനുവരി 3, അതായത് പുതിയ വര്‍ഷത്തിലെ പുതിയ ആഴ്ചയിലെ ആദ്യത്തെ വെള്ളിയാഴ്ച. ഇത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം ഗുണപരമായ മാറ്റങ്ങളാണ് കൊണ്ട് വരുന്നത് എത്രത്തോളം ദോഷഫലങ്ങളെയാണ് നിങ്ങളിലേക്ക് എത്തിക്കുന്നത് എന്ന് നമുക്ക് നോക്കാം.
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങളിലേക്കാണ് നിങ്ങളുടെ ജീവിതത്തില്‍ ഈ വര്‍ഷം തുടക്കമിടുന്നത്. അത് എത്രത്തോളം നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

മേടം രാശി
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് എല്ലാ കാര്യങ്ങളും മികച്ച രീതിയില്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. അത് കൂടാതെ ആത്മവിശ്വാസത്തോടെ തീരുമാനങ്ങള്‍ എടുക്കുന്ന ദിവസം കൂടിയാണ്. ജോലി രംഗത്ത് മുന്നേറ്റം ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല നിങ്ങളുടെ ചിലവുകള്‍ നിയന്ത്രിക്കേണ്ടതാണ്.
ഇടവം രാശി
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക മാറ്റങ്ങള്‍ അനുകൂലമായിരിക്കും. സാമ്പത്തിക സ്ഥിതി അനുസരിച്ച് നേട്ടങ്ങള്‍ ഒന്നിന് പുറകേ ഒന്നായി മാറി വരുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. അത് കൂടാതെ കുടുംബത്തില്‍ പിന്തുണ ലഭിക്കുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല ആശയവിനിമയ കഴിവുകള്‍ ശ്രദ്ധേയമാകും; തെറ്റിദ്ധാരണകള്‍ പരിഹരിക്കാന്‍ നല്ല സമയമാണ് എന്നതാണ് ഇന്നത്തെ ദിവസത്തെ പ്രത്യേകത. സാമ്പത്തിക സ്ഥിതി അനുകൂലമായി വരും. സന്തോഷത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
കര്‍ക്കടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കടകം രാശിക്കാര്‍ക്ക് മാനസികാരോഗ്യം മികച്ചതായിരിക്കും. ആരോഗ്യത്തില്‍ പക്ഷേ അശ്രദ്ധ പാടില്ല. സാമ്പത്തിക സ്ഥിതി അനുകൂലമായി വരും. എങ്കിലും കാര്യങ്ങള്‍ അല്ലെങ്കില്‍ ആവശ്യങ്ങള്‍ അനുസരിച്ച് മാത്രം ചിലവാക്കേണ്ടതാണ്. അനാവശ്യ ആശങ്കകളെ ഒഴിവാക്കുക.
ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി വരുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും എന്നതില്‍ സംശയം വേണ്ട. സന്തോഷത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ജോലിയില്‍ അലസത പാടില്ല.

കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് പ്രായോഗിക മാറ്റങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിന് സാധിക്കും. അനാവശ്യ ആശങ്കകളെ ഒഴിവാക്കുക. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പലപ്പോഴും ശുക്രനുദിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. അനാരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം.
തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായി വരും. ആശയവിനിമയം ശ്രദ്ധിക്കണം. കാരണം അത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ കൊണ്ട് വരും. ജോലി നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂല സമയമാണ്. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യമായി വരുന്നത് വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് ശ്രദ്ധിക്കേണ്ടത്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ മികച്ചതാണ്.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് യാത്രയുടെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും ഇന്ന് നിങ്ങളുടെ യാത്രയോ പഠനവുമായി ബന്ധപ്പെട്ട അവസരങ്ങള്‍ ലഭിക്കുന്നതിന് യോഗം കാണുന്നു. അത് കൂടാതെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ ഇന്നത്തെ ദിവസം തേടി എത്തുന്നു. എന്നാല്‍ ഒരു നാണയത്തിന്റെ ഇരുവശം എന്ന് പറഞ്ഞത് പോലെ സാമ്പത്തിക തീരുമാനങ്ങളില്‍ ജാഗ്രതയും വേണം. എല്ലാ കാര്യത്തിലും ക്ഷമയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് പുതിയ ആശയങ്ങള്‍ നിലനില്‍ക്കുന്നതിന് സാധിക്കും. അത് കൂടാതെ ക്രിയേറ്റീവ് ആയി എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയത്തിലേക്ക് എത്തുന്നു.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് പല കാര്യത്തിലും നേട്ടങ്ങള്‍ തേടി എത്തും. ആത്മപരിശോധന നടത്തേണ്ട സമയമാണ്. സ്വയം ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കണം. പലപ്പോഴും നിങ്ങളില്‍ അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കും. സന്തോഷത്തോടെ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ പലപ്പോഴും വിപരീത ഫലം കൊണ്ട് വരുന്നു.



Click it and Unblock the Notifications