Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Rashiphalam: ഇന്ന് ഡിസംബര്‍ 3, ഈ ദിനം വേഗം അവസാനിച്ചെങ്കില്‍ എന്ന് ആഗ്രഹിക്കും, 12 രാശിക്കും ഫലങ്ങളിങ്ങനെ
ഇന്നത്തെ ദിവസത്തെ രാശിഫലം അനുസരിച്ച് പല രാശിക്കാര്‍ക്കും പല വിധത്തിലുള്ള മാറ്റങ്ങളുണ്ട്. സാമ്പത്തികം, കരിയര്‍, ജോലി, വിവാഹം എന്നിങ്ങനെ എല്ലാ മേഖലകളിലും എപ്രകാരമാണ് മാറ്റങ്ങളെന്ന് നോക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസത്തെ ഫലം എന്താണെന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

മേടം രാശി
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളിലേക്കാണ് എത്തുന്നത്. പലപ്പോഴും അനുകൂലമല്ലാത്ത പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. എന്നാല്‍ പുതിയ ജോലികളും ആശയങ്ങളും വിജയം നേടിയെടുക്കുന്നതിനും സാധിക്കുന്നു. പക്ഷേ സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല ഇന്നത്തെ ദിവസം വീട്ടുവിഷയങ്ങളില്‍ സന്തോഷവാര്‍ത്തകള്‍ തേടി എത്തുന്നു. അത് മാത്രമല്ല ഇന്നത്തെ ചിലവുകള്‍ അല്പം ശ്രദ്ധിക്കണം. കൂടാതെ ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ നിങ്ങള്‍ക്ക് ജോലിയില്‍ പല വിധത്തിലുള്ള അംഗീകാര തേടി എത്തും. പല കാര്യങ്ങളിലും പലപ്പോഴും ആശയക്കുഴപ്പം വര്‍ദ്ധിക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രൊഫഷണല്‍ രംഗത്ത് മാറ്റങ്ങള്‍ അനുകൂലമായിരിക്കും. ആരോഗ്യത്തില്‍ ചെറിയ ശ്രദ്ധ ആവശ്യമാണ് എന്നതാണ് പ്രധാന കാര്യം. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. കാര്യങ്ങളെ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങളുണ്ടാവും. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നഷ്ടങ്ങളിലേക്ക് എത്തുന്നു. പലപ്പോഴും സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ബന്ധങ്ങളില്‍ അല്പം ശ്രദ്ധ വേണം. നിസ്സാര കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് പോലും അതീവ ശ്രദ്ധ വേണം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. എങ്കിലും കടം വാങ്ങുന്നതിന് ശ്രദ്ധ വേണം. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. മത്സരാധിഷ്ടിതമായി ചെയ്യുന്ന പല കാര്യങ്ങളും പരാജയപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളും അല്പം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. തിടുക്കം ഒരു കാര്യത്തിലും പാടില്ല. പലപ്പോഴും ബന്ധങ്ങളില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങള്‍ക്കും തുടക്കം കുറിയ്ക്കുന്നതിന് വേണ്ടി സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ്. യാത്രകള്‍ പലതും വിജയത്തിലേക്ക് എത്തുന്നു. എന്നാല്‍ അതീവ ശ്രദ്ധ പലപ്പോഴും സംഭവിക്കുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എന്നാല്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുമ്പോള്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം. ജോലിയില്‍ മികച്ച മാറ്റങ്ങളുണ്ടാവും. എങ്കിലും സമ്മര്‍ദ്ദത്തെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. നിക്ഷേപങ്ങളില്‍ ലാഭം തേടി എത്തും. പുതിയ മാറ്റങ്ങളെ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ച് വേണം. അനാവശ്യ ആശങ്കകള്‍ നിങ്ങളിലുണ്ടാവും. പലരുമായി സൗഹൃദം പാലിക്കുന്നത് ശ്രദ്ധിച്ച് വേണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അമിത ചിന്ത വെല്ലുവിളി ഉയര്‍ത്തുന്നു. ക്രിയേറ്റീവ് ആയി കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കേണ്ടതാണ്. ജോലിയില്‍ പ്രചോദനം ഉണ്ടാവുന്നതിന് സാധ്യതയുണ്ട്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വ്യക്തിപരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. ഭാഗ്യം തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. കാര്യങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ രണ്ട് പ്രാവശ്യം ആലോചിക്കേണ്ടതാണ്.



Click it and Unblock the Notifications