Latest Updates
-
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ്
Rashiphalam: നിങ്ങളറിയണം, ഇന്ന് വാഴുന്നവരും വീഴുന്നവരും: 12 രാശിക്കാര്‍ക്കും ഫലങ്ങളിങ്ങനെ
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്ന കാര്യം പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ ഇന്നത്തെ രാശിഫലത്തില്‍ മാറ്റങ്ങള്‍ പല തരത്തിലാണ് കാണപ്പെടുന്നത്. അതെല്ലാം തന്നെ അനുകൂലവും മികച്ച മാറ്റങ്ങളായി മാറുന്നു. എന്നാല്‍ അതുപോലെ തന്നെ പ്രതികൂല ഫലങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു.
ഇന്നത്തെ രാശിഫലം അനുസരിച്ച് നിങ്ങള്‍ക്ക് എപ്രകാരം മാറ്റങ്ങളുണ്ടാവുന്നു എന്നത് ശ്രദ്ധേയമാണ്. കാത്തിരിക്കുന്ന ഒരോ മാറ്റങ്ങളും നിങ്ങളെ ഗുണദോഷഫലങ്ങളില്‍ എപ്രകാരം കൊണ്ട് വരുന്നു എന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ ഇന്നത്തെ രാശിഫലം വായിക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍
ശ്രദ്ധിക്കണം. അമിത അധ്വാനം ഒഴിവാക്കേണ്ടതാണ്.
ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ശ്രദ്ധാപൂര്‍വ്വം നിങ്ങള്‍ ഓരോ കാര്യവും ചെയ്യേണ്ടതാണ്. പഠന കാര്യങ്ങള്‍ മികച്ചതായിരിക്കും. നേട്ടങ്ങള്‍ ഓരോ ഘട്ടത്തിലും തേടി എത്തുന്നു.
മിഥുനം (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് പോസിറ്റീല് ഊര്‍ജ്ജം നിറഞ്ഞ് നില്‍ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പോസിറ്റീവ് ഊര്‍ജ്ജം പല കാര്യങ്ങളിലും നിലനില്‍ക്കും. അത്രയധികം സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
കര്‍ക്കടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ വൈകാരിക മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്ന ദിവസമാണ് ഇന്ന്. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി വരുന്നു. കരിയര്‍ ജോലികളില്‍ എല്ലാം മികച്ച് നില്‍ക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ജോലിയില്‍ വിജയം തേടി എത്തും. ആരോഗ്യ പ്രശ്‌നങ്ങള്‍ ഒട്ടും തന്നെ നിസ്സാരമാക്കരുത്. സാമ്പത്തിക നേട്ടങ്ങളില്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. സമ്മര്‍ദ്ദം ഒഴിവാക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ നിങ്ങളെ തേടി എത്തും.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നിരാശിക്കാര്‍ക്ക് ജോലിയിലും വ്യക്തിജീവിതത്തിലും ഗുണപരമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. സാമ്പത്തിക പുരോഗതി ഓരോ ഘട്ടത്തിലും കാണാന്‍ സാധിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെ പരിഹരിക്കാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.

തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാരുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോം നിലനില്‍ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കരിയറില്‍ സന്തോഷകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. നേട്ടങ്ങളില്‍ നിങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ദിവസമായിരിക്കും എന്നതാണ് ഇന്നത്തെ ദിവസത്തെ പ്രത്യേകത. ജോലി ലഭിക്കുന്നത് വഴി ജീവിതത്തില്‍ സന്തോഷവും സമാധാനവും കാത്തിരിക്കുന്നു.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് ആത്മീയ വളര്‍ച്ചയും വൈകാരിക മാറ്റങ്ങളും തേടി എത്തുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി വളരെ അനുകൂലമായിരിക്കും. കരിയര്‍ സംബന്ധമായ പല മാറ്റങ്ങളും ജീവിതത്തില്‍ തേടി എത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് യാത്രകള്‍ മികച്ചതാണ്. പല വിധത്തിലുള്ള മാറ്റങ്ങളാണ് നിങ്ങളെ തേടി എത്തുന്നത്. കരിയറില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും നടക്കുന്നു. നേട്ടങ്ങള്‍ പലപ്പോഴും തേടി എത്തും. സാമ്പത്തിക സ്ഥിതി നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മികച്ചതായിരിക്കും.
മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ക്ക് പ്രൊഫഷണല്‍, നേട്ടങ്ങളുണ്ടാവുന്ന സമയമാണ്. പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ വിജയം തേടി എത്തുന്നു. അത് കൂടാതെ കുടുംബത്തില്‍ ഐക്യം നിലനിര്‍ത്താന്‍ സാധിക്കും. പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് ജോലിയില്‍ അനുകൂല സമയമാണ്. അത് കൂടാതെ എല്ലാ മാറ്റങ്ങളും അത്ഭുതപ്പെടുത്തുന്ന തരത്തിലായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വ്യക്തിപരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. ആശയവിനിമയത്തില്‍ നിങ്ങള്‍ മികച്ച് നില്‍ക്കുന്നു.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും നേട്ടങ്ങള്‍ തേടി എത്തും. എങ്കിലും സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കും. ക്ഷേമത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മികച്ച് നില്‍ക്കുന്ന സമയമാണ്.



Click it and Unblock the Notifications











