Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
Rashiphalam: നേട്ടങ്ങളില്‍ ബുധന്‍ വ്യത്യസ്തമാവുന്ന ദിനം: അറിയാം സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. അതില്‍ ഗുണാനുഭവങ്ങള്‍ എന്തൊക്കെയെന്നും എന്താണ് കാത്തിരിക്കുന്നത് എന്നും നമുക്ക് നോക്കാം.
ബുധനാഴ്ച ദിവസമായ ഇന്ന്, സംഭവിക്കുന്ന മാറ്റങ്ങള്‍ എത്രത്തോളം ഗുണകരമാണ് എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇന്നത്തെ ദിവസം സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. അതില്‍ തന്നെ ഗുണദോഷ സമ്മിശ്രമായ ഫലങ്ങളും ഉണ്ടാവും.

മേടം
മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു ഇന്നത്തെ ദിവസം. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. പലപ്പോഴും ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സന്തോഷം ഇന്നത്തെ ദിവസം തേടി എത്തും. എന്നാല്‍ അത് അധിക സമയം നീണ്ടു നില്ക്കുകയില്ല. സാമ്പത്തികമായി ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. അനാവശ്യ ആശങ്കകള്‍ക്ക് വിരാമമാവുന്ന സമയമാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഈ ദിവസം ഉണ്ടാവുന്നു. അനാവശ്യമായ ആശങ്കകള്‍ പരിഹരിക്കപ്പെടുന്നു. ആരോഗ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കും. സന്തോഷകരമായ ദാമ്പത്യ ജീവിതം നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം തേടി എത്തും. നിസ്സാര കാര്യങ്ങള്‍ എല്ലാം തന്നെ പരിഹരിക്കപ്പെടുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് സാധിക്കും. അനാരോഗ്യകരമായ പല കാര്യത്തിനും പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എങ്കിലും കൈകാര്യം ചെയ്യുന്നതിന് അനുസരിച്ച് കാര്യങ്ങളെല്ലാം തന്നെ പരിഹരിക്കപ്പെടും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ തേടി എത്തും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തികമായി നിങ്ങള്‍ മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. അനാരോഗ്യകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. പക്ഷേ അതിനെല്ലാം പരിഹാരം കാണുന്നതിന് സാധിക്കുന്ന സമയമാണ്.

കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും നിങ്ങളില്‍ പിന്നീട് പരിഹരിക്കപ്പെടും. എന്നാല്‍ അശ്രദ്ധയുണ്ടെങ്കില്‍ അതിനെ കൈകാര്യം ചെയ്യുന്നതിന് അല്പം പ്രയാസമായിരിക്കും. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങളെ തേടി എത്തുന്നത്.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് അല്പം ശ്രദ്ധിച്ച് വേണം. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും പിന്നീട് ഗുരുതരമായി മാറാം. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാം. വരുമാനം വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് വേണം കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മികച്ചതാക്കി മാറ്റുന്നതിന് സാധിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാം. സാമ്പത്തിക സ്ഥിതി നിങ്ങളില്‍ കൂടുതല്‍ ഗുണകരമായ മാറ്റങ്ങള്‍ നല്‍കും. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരമാവുന്നു. വരുമാനത്തിന് ഇരട്ടി മാറ്റം തേടി എത്തും.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ കാത്തിരിക്കുന്നു എന്നതാണ് ഇന്നത്തെ ദിവസത്തെ പ്രത്യേകത. ആരോഗ്യ പ്രശ്നങ്ങളെ പെട്ടെന്ന് പരിഹരിക്കാന്‍ സാധിക്കും. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും പിന്നീട് പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നു. സന്തോഷത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. മംഗളകരമായ കാര്യങ്ങളില്‍ പങ്കെടുക്കുന്നതിന് യോഗം കാണുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മാറ്റങ്ങള്‍ മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി അനുസരിച്ച് കാര്യങ്ങളെ കൈകാര്യം ചെയ്യണം. അല്ലാത്ത പക്ഷം അത് നഷ്ടങ്ങളുണ്ടാക്കും. സ്ഥിരമായി ചെയ്യുന്ന പല കാര്യങ്ങളും കൈവിട്ട് കൊണ്ടിരിക്കും എന്നതാണ് മറ്റൊരു കാര്യം.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവും. ഗുണകരമായ പല നേട്ടങ്ങളും നിങ്ങളില്‍ ആശങ്കയുയര്‍ത്തുന്ന അവസ്ഥയുണ്ടാവും. ഗുരുതരമെന്ന് കരുതുന്ന പല കാര്യത്തേയും നിങ്ങള്‍ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. അല്ലെങ്കില്‍ അത് കൂടുതല്‍ അപകടാവസ്ഥയിലേക്ക് എത്തും.



Click it and Unblock the Notifications
