Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
Rashiphalam: നേട്ടങ്ങളില്‍ മനസ്സ് നിറയുന്ന രാശിക്കാര്‍, ഇന്നത്തെ സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അത് അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ ആണ് നിങ്ങള്‍ക്ക് നല്‍കുന്നത്. ഇന്നത്തെ രാശിഫലം അനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം.
സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. എന്നാല്‍ ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എപ്രകാരം സന്തോഷവും സമാധാനവും ലഭിക്കും എന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. സന്തോഷകരമായ പല കാര്യങ്ങളും ഇന്ന് സംഭവിക്കുന്നതിനാല്‍ അത് നിങ്ങളില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. ആത്മവിശ്വാസത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ധനകാര്യ സംബന്ധമായ പല കാര്യങ്ങളും സംഭവിക്കുന്ന സമയമാണ്. അതെല്ലാം തന്നെ അനുകൂലമായി വരുന്ന സമയമാണ് എന്നതാണ് ഇന്നത്തെ ദിവസത്തെ ഏറ്റവും വലിയ പ്രത്യേകത. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്ന ഒരു ദിവസമാണ് ഇന്ന്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. എങ്കിലും ജോലി സ്ഥലത്ത് അംഗീകാരവും സ്നേഹവും തേടി എത്തുന്നു. പുതിയ പദ്ധതികള്‍ അംഗീകരിക്കപ്പെടുന്നു. എങ്കിലും അതീവ ശ്രദ്ധ ഓരോ കാര്യത്തിനും വേണം എന്നതാണ് പ്രധാനപ്പെട്ട കാര്യം. ബിസിനസ് ആരംഭിക്കാന്‍ ഏറ്റവും അനുകൂലമായ സമയമാണ്.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ്. കുടുംബത്തില്‍ സന്തോഷകരമായ പല കാര്യങ്ങളും സംഭവിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തികമായി നിങ്ങള്‍ക്ക് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് പ്രൊഫഷണല്‍ മേഖലയില്‍ പുരോഗതി തേടി എത്തുന്നു. സാമ്പത്തിക നേട്ടങ്ങള്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. അനുകൂലമായ പല സാഹചര്യവും നിങ്ങളെ തേടി എത്തുന്നു. കുടുംബത്തിലെ സന്തോഷം ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
കന്നി
കന്നി രാശിക്കാരില്‍ പഴയ പല പ്രശ്നത്തിനും പരിഹാരം കാണാന്‍ സാധിക്കുന്നു. ആരോഗ്യം മികച്ചതാവുന്നു. യാത്രക്കുള്ള സാഹചര്യം തേടി എത്തുന്നു. അതെല്ലാം ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. ആരോഗ്യത്തെ മികച്ചതാക്കുന്നതിനുള്ള സാഹചര്യം ഉണ്ട്. സാമ്പത്തിക സ്ഥിതി ഒട്ടും നിങ്ങളെ അലട്ടുകയില്ല.
തുലാം
തുലാം രാശിക്കാര്‍ക്ക് പലപ്പോഴും നിങ്ങളുടെ സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കുന്ന ഒരു സമയമാണ്. ധനനേട്ടങ്ങള്‍ പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവും.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സന്തോഷം വര്‍ദ്ധിക്കുന്നു. സുഖകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. പുതിയ ബന്ധങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ആരോഗ്യ ഒട്ടും നിസ്സാരമല്ല, ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി അനുകൂല മാറ്റങ്ങള്‍ തേടി എത്തും. ജോലിയില്‍ പുരോഗതിയും മാറ്റങ്ങളും ഉണ്ടാവും. എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം ജാഗ്രതയോടെ വേണം. അല്ലാത്ത പക്ഷം ആത്മവിശ്വാസം ഇരട്ടിയാവുന്നു. ഗുണാനുഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നത് ഇന്നത്തെ ദിവസമാണ്.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി മികച്ച സമയമാണ്. പഴയ കടങ്ങള്‍ വീട്ടുന്നതിന് യോഗം കാണുന്നു. കുടുംബത്തിന് പല കോണില്‍ നിന്നും സന്തോഷവും സമാധാനവും തേടി എത്തും. ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് മാനസികമായി സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ്. പുതിയ അവസരങ്ങള്‍ ജോലിയില്‍ തേടി എത്തും. ആത്മീയമായി കാര്യങ്ങള്‍ എല്ലാം കൈകാര്യം ചെയ്യുന്നതിന് കൂടുതല്‍ താല്‍പ്പര്യം കാണുന്നു. സാമ്പത്തികമായി അനുകൂല സമയമാണ്.
മീനം
മീനം രാശിക്കാര്‍ക്ക് കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് കൂടുതല്‍ സമയം ആവശ്യമായി വരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. പ്രിയപ്പെട്ടവര്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.



Click it and Unblock the Notifications