Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
Rashiphalam: ഇന്നത്തെ തുടക്കം അതിഗംഭീരം, പ്രതീക്ഷിക്കാത്ത പലതും ഇന്നത്തെ ഫലം: അറിയാം 12 രാശിക്കാര്‍ക്കും
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം. കാത്തിരിക്കുന്ന പല മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തും വിധത്തിലാണ്. അത് എപ്രകാരമാണ് നിങ്ങളില്‍ ഫലങ്ങള്‍ നല്‍കുന്നത് എന്നത് ശ്രദ്ധേയമാണ്.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഗുണാനുഭവങ്ങളാണോ അതോ ദോഷഫലങ്ങളാണോ കാത്തിരിക്കുന്നത് എന്ന് നോക്കാം. ഇന്നത്തെ രാശിഫലം അറിയാന്‍ ഈ ലേഖനം വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നല്ല ഫലങ്ങള്‍ പ്രതീക്ഷിക്കാം. പുതിയ പ്രോജക്ടുകളില്‍ വിജയം ലഭിക്കും, എന്നാല്‍ ധനതടസ്സുകള് ഒഴിവാക്കാന്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ കുടുംബജീവിതം സന്തോഷകരമായിരിക്കും. അതോടൊപ്പം തന്നെ ആരോഗ്യം മെച്ചപ്പെടും. പക്ഷേ ഉദരപ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഭക്ഷണക്രമം ശ്രദ്ധിക്കണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കോണില്‍ നിന്നും ധനലാഭത്തിന് അനുകൂലമായ ദിവസമാണ്. അത് മാത്രമല്ല ബിസിനസ്സില്‍ പങ്കാളികളുമായുള്ള ചര്‍ച്ചകള്‍ വിജയകരമാകും. വിദ്യാര്‍ത്ഥികള്‍ക്ക് പല കാര്യത്തിലും മുന്നേറ്റമുണ്ടാവുന്നു. കൂടാതെ ആരോഗ്യപരമായി നോക്കിയാല്‍ പലപ്പോഴും ക്ഷീണം അനുഭവപ്പെടാം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും ചിന്തകള്‍ മൂലം മനസ്സ് അസ്വസ്ഥമാകാം. കരിയറില്‍ പുതിയ അവസരങ്ങള്‍ തേടി എത്തും. പക്ഷേ തീരുമാനങ്ങള്‍ വേഗത്തില്‍ എടുക്കരുത്. സുഹൃത്തുക്കളുടെ സഹായം പല കാര്യത്തിലും ഉണ്ടായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തിന്റെ പിന്തുണയോടെ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. ജോലിസ്ഥലത്ത് നിങ്ങളുടെ ആവശ്യം വര്‍ദ്ധിക്കും. വിദ്യാഭ്യാസത്തില്‍ മികച്ച പ്രകടനം. ആരോഗ്യത്തില്‍ ചെറിയ അസ്വസ്ഥതകള്‍ക്ക് സാധ്യതയുണ്ട്.
ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് നേതൃത്വഗുണങ്ങള്‍ പ്രകടമാകും, കരിയറില്‍ പ്രശംസ തേടി എത്തുന്നു. കൂടാതെ സാമ്പത്തികമായി സ്ഥിരതയും ഉറപ്പ് വരുത്താന്‍ സാധിക്കുന്നു. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകള്‍ സന്തോഷം നല്‍കും. ആരോഗ്യം മികച്ചതായിരിക്കും.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്ന് ജോലിയില്‍ പ്രവര്‍ത്തനമാന്ദ്യം അനുഭവപ്പെടാം, പക്ഷേ മനസ്സ് ശക്തമായിരിക്കാന്‍ സാധിക്കും. ധനകാര്യങ്ങളില്‍ ശ്രദ്ധയോടെ ഇടപെടുക. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ വിജയം തേടി എത്തും. ആരോഗ്യത്തില്‍ ദഹനപ്രശ്നങ്ങള്‍ ഉണ്ടാകാം. ബന്ധങ്ങളില്‍ മാറ്റങ്ങളുണ്ടാവാം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പദ്ധതികള്‍ ശക്തിപ്പെടുത്താം. ബിസിനസ്സില്‍ പുതിയ പങ്കാളിത്തങ്ങള്‍ തേടി എത്തുന്നു. കൂടാതെ നിങ്ങളുടെ സാമ്പത്തികം മെച്ചപ്പെടും. ആരോഗ്യം സന്തോഷകരമായിരിക്കും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം ഈ രാശിക്കാര്‍ക്ക് അനുകൂല ദിനമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല കരിയറില്‍ വലിയ മാറ്റങ്ങള്‍ വരാം. ധനലാഭം ഉണ്ടെങ്കിലും ചെലവുകള്‍ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ആരോഗ്യത്തില്‍ ശ്രദ്ധ വേണം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം തൊഴില്‍ മേഖലയില്‍ മെച്ചപ്പെടുത്തലുകള്‍. പഠനത്തില്‍ നേട്ടം എന്നിവ തേടി എത്തും. സാമ്പത്തികമായി സ്ഥിരതയും നിലനില്ക്കുന്നു. കൂടാതെ ആരോഗ്യം നല്ലത്, പക്ഷേ ഉറക്കം ശ്രദ്ധിക്കേണ്ടതാണ്. പ്രണയത്തില്‍ പുതിയ തുടക്കങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ സ്ഥിരതയും നേട്ടങ്ങളു തേടി എത്തും. കൂടാതെ നല്ല കാര്യങ്ങള്‍ സംഭവിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ആരോഗ്യത്തില്‍ ചെറിയ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. പക്ഷേ പെട്ടെന്ന് മറികടക്കാന്‍ സാധിക്കും. നിങ്ങളുടെ ദാമ്പത്യജീവിതം സന്തോഷകരം.
കുംഭം രാശി
രാഷ്ട്രീയമോ സാമൂഹികമോ ആയ കാര്യങ്ങളില്‍ നല്ല വാര്‍ത്തകള്‍ ഇന്നത്തെ ദിവസം കാത്തിരിക്കുന്നു. സാമ്പത്തിക തീരുമാനങ്ങള്‍ ലാഭകരമായി മാറുന്നു. വിദ്യാഭ്യാസത്തില്‍ മുന്നോട്ട് കുതിക്കുന്നതിനുള്ള യോഗം കാണുന്നു. ആരോഗ്യം മികച്ചതായിരിക്കും.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് പലപ്പോഴും ഗുണാനുഭവങ്ങള്‍ തേടി എത്തും. അത് മാത്രമല്ല നിങ്ങളുടെ കരിയറില്‍ അപ്രതീക്ഷിത അവസരങ്ങള്‍ തേടി എത്തും. കൂടാതെ ധനത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങളുണ്ടാവുന്നു. ആരോഗ്യത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവും.



Click it and Unblock the Notifications