Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
Rashiphalam: 12 രാശിക്കാരേയും കാത്തിരിക്കുന്നത് എന്തെല്ലാം? അറിയാം സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരിലും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. പലപ്പോഴും പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ മാറ്റങ്ങളാണ് നിങ്ങളില്‍ സംഭവിക്കുന്നത്. എന്നാല്‍ ചില സമയങ്ങളിലാകട്ടെ അത് ദോഷഫലങ്ങളും പ്രദാനം ചെയ്യുന്നു.
ആരോഗ്യം, കരിയര്‍, ജോലി, സാമ്പത്തികം എന്നിങ്ങനെ എല്ലാ മേഖലകളിലും ഇന്നത്തെ ഗ്രഹനില പ്രകാരം സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ അത് എത്രത്തോളം നേട്ടങ്ങളിലേക്ക് അല്ലെങ്കില്‍ കോട്ടങ്ങളിലേക്ക് എത്തിക്കും എന്നും നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും പ്രത്യേകിച്ച ജോലിയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. ആത്മവിശ്വാസം വര്‍ധിക്കുകയും അത് വഴി കാര്യങ്ങളെല്ലാം മികച്ച അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. തൊഴില്‍ മേഖലയില്‍ നേട്ടങ്ങള്‍ പ്രതീക്ഷിക്കാവുന്ന അവസ്ഥയാണ് കാത്തിരിക്കുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും ഇന്ന്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. എന്നാല്‍ പലപ്പോഴും ധനകാര്യ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതും അനിവാര്യമാണ്. ആരോഗ്യപരമായി സൂക്ഷിക്കേണ്ട സമയമാണ് എന്നതാണ് ഇന്നത്തെ പ്രധാനപ്പെട്ട മാറ്റം. അത്കൂടാതെ വീട്ടില്‍ മംഗളകരമായ കാര്യങ്ങള്‍ സംഭവിക്കുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. അതിന്റെ ഫലമായി നിങ്ങള്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നല്ല പിന്തുണ ലഭിക്കും. പഴയ പ്രശ്നങ്ങള്‍ എല്ലാം തന്നെ പരിഹരിക്കപ്പെടും. യാത്രകളെല്ലാം തന്നെ ഭാഗ്യം കൊണ്ട് വരും, സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ സന്തോഷം വര്‍ധിക്കും. പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിയ്ക്കുന്ന സമയമാണ്. അത് മാത്രമല്ല ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ ആത്മവിശ്വാസം വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഭാഗ്യ സമയമാണ്. ജോലിയില്‍ നിങ്ങള്‍ക്ക് കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. അത് മാത്രമല്ല സാമ്പത്തികമായി നല്ല ദിനമായിരിക്കും എന്നതാണ് സത്യം. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഗുണാനുഭവങ്ങള്‍ തേടി എത്തും. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്കുണ്ടാവുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശാരീരികമായും മാനസികവുമായ ഉന്മേഷം കുറയാം. ആവേശത്തോടെ തീരുമാനങ്ങള്‍ എടുക്കരുത്. അത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കും. സാമ്പത്തിക കാര്യങ്ങള്‍ അത്ര അനുകൂലമായിരിക്കുകയില്ല. അറിയാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയരുത്.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ മാറ്റങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. ധനകാര്യ മാറ്റങ്ങള്‍ തേടി എത്തും. വീട്ടില്‍ സന്തോഷവും സമാധാനവും നിറയുന്നു. ആരോഗ്യത്തെ ഒട്ടും തന്നെ ശ്രദ്ധിക്കാതെ വിടരുത്.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ഗുണപരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. സന്തോഷകരമായ പല കാര്യങ്ങളും ഇന്നത്തെ ദിവസം സംഭവിക്കും. സാമ്പത്തിക കാര്യങ്ങളില്‍ പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കും. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്നതിന് സാധിക്കുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം അനുകൂലമായി വരുന്നു. എങ്കിലും ജോലിയുടെ കാര്യത്തില്‍ ചെറിയ സമ്മര്‍ദ്ദം ഉണ്ടാകാം. സാമ്പത്തികമായി സ്ഥിരത നിങ്ങള്‍ക്കുണ്ടാവും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല പ്രശ്നങ്ങളില്‍ നിന്നും പരിഹാരം കാണാന്‍ സാധിക്കുന്നു. അത് പഴയ പ്രശ്നമാണെങ്കിലും പെട്ടെന്ന് പരിഹാരം കാണാം. പുതിയ അവസരങ്ങള്‍ നിങ്ങള്‍ക്ക് ജോലിയില്‍ ലഭിക്കുന്നു. ആരോഗ്യത്തിന് അനുകൂല സമയമാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള പിന്തുണ നിങ്ങളുടെ ജീവിതത്തില്‍ ലഭിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല ജീവിതം മികച്ച് നില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷവും സമാധാനവും തേടി എത്തും. കുടുംബത്തില്‍ സൗഖ്യം വര്‍ദ്ധിക്കും. പുതിയ പദ്ധതികള്‍ക്ക് തുടക്കം വെക്കാന്‍ ഉചിതമായ ദിനമാണ് ഇന്ന്. സാമ്പത്തികമായി മികച്ച് നില്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications