Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
Rashiphalam: പുതിയ ആഴ്ച, പുതിയ തുടക്കം: ആരെല്ലാം വാഴും ആരെല്ലാം വീഴും: സമ്പൂര്‍ണഫലം
ഇന്നത്തെ ദിവസം പല വിധത്തിലുള്ള മമാറ്റങ്ങളാണ് ഓരോ രാശിക്കാര്‍ക്കും സംഭവിക്കുന്നത്. ഇതില്‍ അനുകൂല ഫലങ്ങള്‍ ആര്ക്കൊക്കെയാണെന്നും ആര്‍ക്കൊക്കെയാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്നും നമുക്ക് നോക്കാം.
കരിയര്‍, ധനം, ദാമ്പത്യം, ജോലി എന്നിങ്ങനെ എല്ലാവരിലും എപ്രകാരമാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്നത് പലരും ആകാംഷയോടെ കാത്തിരിക്കുന്നതാണ്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എന്തൊക്കെയാണ് പുതിയ ആഴ്ചയുടെ തുടക്കത്തില്‍ സംഭവിക്കുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല നിങ്ങള്‍ക്ക് ജോലിയില്‍ ആകര്‍ഷകമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ പുരോഗതി തേടി എത്തുന്നു. ആരോഗ്യത്തില്‍ ചെറിയ ക്ഷീണം തോന്നിയേക്കാം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബകാര്യങ്ങളില്‍ സന്തോഷം നിറയും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടതാണ്. അത് കൂടാതെ കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ജോലിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങള്‍ പ്രതീക്ഷിച്ച വാര്‍ത്തകള്‍ ലഭിക്കും. യാത്രകള്‍ക്ക് അനുയോജ്യസമയമാണ് എന്നതില്‍ സംശയം വേണ്ട. അത് കൂടാതെ ജോലിയില്‍ സമ്മര്‍ദ്ദം കുറയും. പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കരിയറില്‍ മുന്നേറ്റത്തിന് നല്ല ദിവസം. കുടുംബത്തിലെ ചില കാര്യങ്ങള്‍ പരിഹരിക്കപ്പെടുന്നു. കൂടാതെ ആരോഗ്യത്തില്‍ സൂക്ഷിക്കുക. ആശുപത്രി വാസത്തിനുള്ള സാധ്യത കൂടുതലാണ്. സന്തോഷം നിസ്സാരമാക്കരുത്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം വര്‍ധിക്കും. പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ അനുകൂലദിവസമാണ് എന്നതില്‍ സംശയം വേണ്ട. ചിലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങള്‍ക്ക് പലപ്പോഴും അല്പം ശ്രദ്ധ കൂടുതല്‍ നല്‍കണം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. എങ്കിലും നേട്ട തേടി എത്തുന്നു. കൂടാതെ ബന്ധങ്ങളില്‍ ചെറിയ വാക്കുതര്ക്കമുണ്ടാകാം. പണസംബന്ധമായ കാര്യങ്ങളില്‍ ഭാഗ്യം ഇങ്ങോട്ട് തേടി എത്തും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പല കാര്യത്തിലും പങ്കാളിയുടെ പിന്തുണ ലഭിക്കും. ജോലിയില്‍ വളര്‍ച്ചയും നിങ്ങളെ തേടി എത്തുന്നു. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു എന്നതാണ് ഈ സമയത്തെ ഏറ്റവും മികച്ച മാറ്റം. അത് മാത്രമല്ല ധനകാര്യ നേട്ടങ്ങള്‍ വളരെയധികം സാധ്യതയുണ്ട് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ആത്മവിശ്വാസം ഉയരും. പഴയ സംഘര്‍ഷങ്ങള്‍ മാറി വരുന്ന സാധ്യതയുണ്ട്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല സൗഹൃദബന്ധങ്ങള്‍ ശക്തമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്നതാണ് പ്രത്യേകത. ജോലിയില്‍ പുതിയ അവസരങ്ങള്‍ കാത്തിരിക്കുന്നു. സാമ്പത്തികമായി സ്ഥിരത നിസ്സാരമല്ല എന്ന കാര്യത്തില്‍ സംശയം വേണ്ട.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാരണങ്ങള്‍ കൊണ്ട് ജോലി മേഖലയില്‍ സമ്മര്‍ദ്ദം ഉണ്ടാവാം. കുടുംബത്തില്‍ സന്തോഷ വാര്‍ത്ത തേടി എത്തുന്നു. അത് കൂടാതെ നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. പുതിയ മാറ്റങ്ങള്‍ തുടക്കം എന്നിവയുണ്ടാവുന്നു. പലപ്പോഴും പല വിധത്തിലുള്ള ദീര്‍ഘകാല പദ്ധതികള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്ന കാര്യത്തില്‍ ആശങ്ക വേണ്ട.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. മാനസികാരോഗ്യം നിസ്സാരമല്ല. ചിലവ് കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ ആശങ്കകളെ ഒഴിവാക്കണം. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും പിന്നീട് അല്പം പ്രയാസമുള്ളതായി തോന്നാം.



Click it and Unblock the Notifications
