Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
Rashiphalam: ആഴ്ചയിലെ അവസാന ദിനത്തില്‍ നിങ്ങളറിയേണ്ടത്, ഇന്നത്തെ രാശിഫലത്തില്‍ ഫലങ്ങളിങ്ങനെ
ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. കാത്തിരിക്കുന്ന പല മാറ്റങ്ങളും ആഴ്ചയുടെ അവസാനത്തിലാണ് നേട്ടങ്ങളിലേക്ക് എത്തിക്കുന്നത്. എന്നാല്‍ അതുപോലെ തന്നെ മാറ്റങ്ങളും കോട്ടങ്ങളും നിങ്ങളില്‍ കൊണ്ട് വരുന്നു.
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. ഇന്നത്തെ രാശിഫലത്തില്‍ നിങ്ങളറിയേണ്ട കാര്യങ്ങള്‍ ഇതെല്ലാമാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം രാശി
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരാം. എന്നാല്‍ ധൈര്യത്തോടെ എടുക്കുന്ന തീരുമാനങ്ങള്‍ നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ ചെറിയ ലാഭം പ്രതീക്ഷിക്കാം.
ഇടവം രാശി
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും ജോലിയില്‍ പുതിയ അവസരങ്ങള്‍ കണ്ടെത്തും. കുടുംബത്തിലെ ബന്ധങ്ങള്‍ മികച്ച് നില്ക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അത് കൂടാതെ ആരോഗ്യത്തില്‍ ചെറിയ ശ്രദ്ധ ആവശ്യമാണ്.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് അവരുടെ കരിയറിലും വിദ്യാഭ്യാസത്തിലും നല്ല അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യത. യാത്രകളില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാവും. അതുകൊണ്ട് തന്നെ എല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്യുക. സാമ്പത്തിക സ്ഥിതി വളരെയധികം ശ്രദ്ധിക്കണം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ജീവിതം മികച്ചതാവുന്ന സമയമാണ്. അത് കൂടാതെ ആരോഗ്യം നല്ല നിലയിലാണ്, എന്നാല്‍ പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ അല്പം ചിന്തിക്കണം. അത് മാത്രമല്ല സാമ്പത്തിക തീരുമാനങ്ങളില്‍ അതീവ ശ്രദ്ധ വേണം. അനാവശ്യ ആശങ്കകളെ കുറയ്ക്കുന്നതിന് ശ്രദ്ധിക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എല്ലാ കാര്യത്തിലും അവരുടെ ആത്മവിശ്വാസം വര്‍ധിക്കുകയും ഉന്നത നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്യും. കുടുംബ സന്തോഷവും പ്രോത്സാഹനവും ഉണ്ടാകും. അത് വഴി സാമ്പത്തിക സ്ഥിതി അനുകൂലമായി വരുകയും ചെയ്യും.
കന്നി രാശി
ഇന്ന് കന്നി രാശിക്കാര്‍ക്ക് എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം അനുകൂലമായി വരുന്ന സമയമാണ്. ജോലിയില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരംഭിക്കുന്ന ഏത് സംരംഭവും വിജയകരമാകും. സൗഹൃദ ബന്ധങ്ങള്‍ ശക്തമായി വളരും.

തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് അവരുടെ ഇടപെടലുകള്‍ മികച്ച് നില്ക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ മുന്നേറ്റം പ്രതീക്ഷിക്കാം. ബന്ധങ്ങളില്‍ ചില ചെറിയ പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. അനാവശ്യ ആശങ്കകളെ പരിഹരിക്കണം.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ചില പെട്ടെന്നുള്ള മാറ്റങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നിരീക്ഷണം അനിവാര്യമാണ്. അത് മാത്രമല്ല ആരോഗ്യത്തിലും ശ്രദ്ധിക്കേണ്ടതാണ്.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് പലപ്പോഴും തൊഴില്‍ മേഖലയില്‍ സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുംയ എന്നാല്‍ പുതിയ സംരംഭങ്ങളില്‍ വിജയ സാധ്യത തേടി എത്തും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ധനകാര്യ കാര്യങ്ങളില്‍ ലാഭകരമായ ദിവസം. തൊഴില്‍ മേഖലയില്‍ സഹായവും അംഗീകാരവും ലഭിക്കും. കുടുംബത്തില്‍ സന്തോഷവും അതോടൊപ്പം തന്നെ മികച്ച മാറ്റങ്ങളും മംഗളകരമായ മാറ്റങ്ങളും കുടുംബത്തില്‍ തേടി എത്തും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും മുന്‍കരുതല്‍ അനിവാര്യമാണ്. സാമ്പത്തിക കാര്യങ്ങളില്‍ ലാഭ സാധ്യതയുണ്ട്. ബന്ധങ്ങളിലും സൗഹൃദങ്ങളില്‍ സന്തോഷം തേടി എത്തും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും ക്രിയേറ്റീവ് ആയ കാര്യങ്ങളില്‍ വിജയം തേടി എത്തും. കുടുംബജീവിതം സന്തോഷകരമായി മാറുന്നു. പുതിയ ആശയങ്ങള്‍ നിലവില്‍ വരുത്താന്‍ അനുയോജ്യമായ സമയമാണ്.



Click it and Unblock the Notifications
