Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
Rashiphalam: നിലതെറ്റുന്ന രാശിക്കാര്‍, ഇന്നത്തെ രാശിഫലം നിര്‍ണായകം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും ആഴ്ചയുടെ പകുതിയാവുമ്പോള്‍ സംഭവിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ഇന്നത്തെ ദിവസം സംഭവിക്കുന്നുണ്ടോ ഇല്ലയോ എന്നത് നോക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്ക് എന്തൊക്കെയാണ് ഇന്നത്തെ ദിവസത്തെ ഫലം എന്ന് നോക്കാം. അതിലുപരി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷമാണോ സങ്കടമാണോ ഇന്നത്തെ ദിവസം എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതലാവുന്നു. എളുപ്പത്തില്‍ പ്രതിരോധിക്കാനാവാത്ത പ്രശ്നങ്ങള്‍ നിങ്ങളെ ബാധിക്കുന്നു. സാമ്പത്തിക അടിത്തറ തെറ്റുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ പലപ്പോഴും പ്രശ്നങ്ങളിലേക്ക് എത്തിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. കാരണം അത് പിന്നീട് പ്രശ്നങ്ങളുണ്ടാക്കുന്നു. സങ്കടകരമായ പല മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്ന സമയമാണ്. ജീവിതത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത തിരിച്ചടിയുണ്ടാവുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. അനാരോഗ്യകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. എങ്കിലും അതിനെ തരണം ചെയ്യുന്നതിന് പലപ്പോഴും ശ്രമകരമായി വരുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് മാത്രമേ മറ്റുള്ളവരെ സഹായിക്കാന്‍ പാടുകയുള്ളൂ.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തും. എങ്കിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ഗുണകരമായ മാറ്റങ്ങള്‍ തേടി എത്തും. നിങ്ങളുടെ ജീവിതത്തില്‍ തീരുമാനം എടുക്കാന്‍ പാടില്ലാത്ത ഒരു ദിവസമാണ് വരുന്നത്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഇന്നത്തെ ദിവസം തേടി എത്തും. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. കാര്യങ്ങളെല്ലാം തന്നെ വളരെയധികം ഗൗരവത്തോടെ കണക്കാക്കേണ്ടതാണ്. സാമ്പത്തിക മാറ്റങ്ങള്‍ നിസ്സാരമല്ല. ആരോഗ്യം കൈകാര്യം ചെയ്യുന്നതില്‍ അശ്രദ്ധ പാടില്ല.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. എങ്കിലും ചെയ്യുന്ന കാര്യങ്ങളെല്ലാം അല്പം ശ്രദ്ധയോടെ വേണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും. അതിനെ കൈകാര്യം ചെയ്യുന്ന രീതി ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മാറ്റങ്ങള്‍ സംഭവിക്കാം. അതില്‍ മികച്ച മാറ്റങ്ങള്‍ സമ്പത്തിന്റെ കാര്യത്തിലായിരിക്കും. എങ്കിലും അനാവശ്യ ആശങ്കകളെ കൈകാര്യം ചെയ്യേണ്ടതാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ജോലിയില്‍ അലസതയുണ്ടാവുന്നത് ചെറിയ രീതിയില്‍ പ്രശ്നങ്ങളുണ്ടാക്കും.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഫലം അല്പം മോശമാവാം. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം. കൈകാര്യം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായി ധാരണയുണ്ടായിരിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തെ ബാധിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം. മാറ്റങ്ങള്‍ അനിവാര്യമാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി ഒട്ടും തന്നെ നിസ്സാരമല്ല, വരുമാനം വര്‍ദ്ധിക്കുമെങ്കിലും ചിലവാക്കുന്ന രീതി അല്പം ശ്രദ്ധിക്കണം. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ വേണം. സാമ്പത്തികമായി കാര്യങ്ങള്‍ മികച്ച് നില്ക്കുന്നു. അനുകൂലമല്ലാത്ത പല മാറ്റങ്ങളും സംഭവിക്കാം. എങ്കിലും അതിനെ എപ്രകാരം കൈകാര്യം ചെയ്യുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. നിസ്സാരമായ പല കാര്യങ്ങള്‍ക്കും നിങ്ങള്‍ രണ്ട് അഭിപ്രായം എടുക്കേണ്ട അവസ്ഥയുണ്ടാവും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സമ്പത്തിന്റെ കാര്യത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങള്‍ക്കുണ്ടാവുന്നത്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ആഗ്രഹിക്കുന്നതെല്ലാം തേടി എത്തും. കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ക്ക് വേണ്ടി ശ്രദ്ധിക്കേണ്ടി വരും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കാം. അതിനെ കൈകാര്യം ചെയ്യുന്ന രീതി ഒട്ടും നിസ്സാരമല്ല. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. നിങ്ങളുടെ ജീവിതം കൃത്യമായി പ്ലാന്‍ ചെയ്ത് വേണം ഇന്ന് മുന്നോട്ട് പോവുന്നതിന്.



Click it and Unblock the Notifications
