Latest Updates
-
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍
Rashiphalam: മാറ്റങ്ങള്‍ തേടി എത്തുന്ന ദിനം, ഇന്നത്തെ രാശിഫലത്തില്‍ നേടുന്നവര്‍ ഇവരാണ്
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. എന്ത് തന്നെയായാലും ഇന്നത്തെ രാശിഫലത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.
സാമ്പത്തികം, കരിയര്‍, ദാമ്പത്യം എന്നിങ്ങനെ എല്ലാ മേഖലകളിലും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം. ഇന്നത്തെ രാശിഫലത്തില്‍ ആര്്ക്കൊക്കെയാണ് മാറ്റങ്ങള്‍ എന്തൊക്കെയാണ് അറിയേണ്ടത് എന്ന് നോക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
നിങ്ങളുടെ കരിയറില്‍ ധീരമായ ചുവടുവയ്പ്പുകള്‍ നടത്താന്‍ ഇന്നത്തെ ദിവസം അനുകൂലമാണ്. അത് മാത്രമല്ല പല വിധത്തിലുള്ള പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല ആത്മവിശ്വാസത്തോടെയിരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പലപ്പോഴും അനാവശ്യമായ വാദങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
ഇടവം (ഏപ്രില്‍ 20 - മെയ് 20)
സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട് ഇന്നത്തെ ദിവസം എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും നിങ്ങളുടെ ആവേശകരമായ ചെലവുകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ബന്ധങ്ങള്‍ക്ക് ക്ഷമയും മനസ്സിലാക്കലും ആവശ്യമായി വരുന്നു. അത് നിങ്ങളുടെ ബന്ധത്തെ കൂടുതല്‍ സന്തോഷത്തിലാക്കുന്നു. ഏത് കാര്യത്തിനും സ്വയം പരിഗണന നല്‍കേണ്ടതാണ്
മിഥുനം (മെയ് 21 - ജൂണ്‍ 20)
തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിങ്ങള്‍ക്ക് ചില ആശയക്കുഴപ്പങ്ങള്‍ ഇന്നത്തെ ദിവസം സംഭവിച്ചേക്കാം. എന്നാല്‍ പലപ്പോഴും അത് നിങ്ങളുടെ സഹജാവബോധത്തെ ആശ്രയിക്കുകയും അമിതമായി ചിന്തിക്കുന്നത് ഒഴിവാക്കുന്നതിന് ശ്രമിക്കുകയും ചെയ്യുക. പലപ്പോഴും കൃത്യമായ ആശയവിനിമയം തെറ്റിദ്ധാരണകള്‍ പരിഹരിക്കാന്‍ സഹായിക്കും.
കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)
വ്യക്തിപരമായ വളര്‍ച്ചയ്ക്ക് അനുകൂലമായ ദിവസമാണ് ഇന്നത്തെ ദിവസം. പലപ്പോഴും പല വിധത്തിലുള്ള കാര്യങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ദിവസമാണ്. കൂടാതെ കുടുംബവും വൈകാരിക സ്ഥിരതയും സമാധാനം കൊണ്ടുവരുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ഇന്നത്തെ സാമ്പത്തിക കാര്യങ്ങളില്‍ റിസ്ക് എടുക്കുന്നത് ഒഴിവാക്കേണ്ടതാണ്.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ നേതൃത്വപരമായ കഴിവുകള്‍ മനസ്സിലാക്കി കാര്യങ്ങള്‍ ചെയ്യേണ്ടതാണ്. അത് മാത്രമല്ല ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം തന്നെ സഹകരണത്തിനും ശ്രദ്ധ കേന്ദ്രീകരിക്കുക. സാമ്പത്തിക നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നു. ഭാഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങളുണ്ടാവുന്നു. എല്ലാ കാര്യവും മെച്ചപ്പെടുന്നു, പക്ഷേ അമിത ആത്മവിശ്വാസം ഒഴിവാക്കേണ്ടതാണ്.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
ജോലി സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന ദിവസമാണ് ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക്. കൂടാതെ നിങ്ങളുടെ സമര്‍പ്പണം ജീവിതത്തില്‍ വിജയം കൊണ്ടുവരും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുകയും ഭക്ഷണം ശ്രദ്ധയോടെ കഴിക്കുകയും ചെയ്യുക. നിസ്സാര കാര്യങ്ങള്‍ക്ക് ദേഷ്യപ്പെടരുത്.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വ്യക്തിപരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. കൂടാതെ എടുക്കുന്ന തീരുമാനങ്ങള്‍ അനുകൂലമായിരിക്കും. പലപ്പോഴും വ്യക്തിജീവിതത്തിലെ ഐക്യം സന്തോഷം നല്‍കും. പുതിയ എന്തെങ്കിലും ആസൂത്രണം ചെയ്താല്‍ വിജയത്തിലെത്തുന്നു. കൂടാതെ സാമ്പത്തികമായി അനുകൂല സമയമാണ്.

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സമ്മര്‍ദ്ദം ഒഴിവാക്കുകയും നിങ്ങളുടെ വികാരങ്ങളെ വിവേകപൂര്‍വ്വം കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കുകയും ചെയ്യുക. അത് മാത്രമല്ല കഴിഞ്ഞ കാലത്തെ ആലോചിച്ച് പലപ്പോഴും സങ്കടപ്പെടും. എന്നാല്‍ ഭാവിയില്‍ വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് പോസിറ്റീവായിരിക്കുക.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
കരിയറുമായോ യാത്രയുമായോ ബന്ധപ്പെട്ട നല്ല വാര്‍ത്തകള്‍ ഇന്നത്തെ ദിവസം നിങ്ങളെ തേടി വന്നേക്കാം. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. കാര്യങ്ങളെല്ലാം മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. പഠന കാര്യങ്ങളില്‍ സന്തോഷവും സമാധാനവും വിജയവും തേടി എത്തും. കൂടാതെ പണം കടം കൊടുക്കുന്നത് ഒഴിവാക്കുക.
മകരം (ഡിസംബര്‍ 22 - ജനുവരി 19)
നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം ഉണ്ടാവുന്ന ദിവസമാണ് ഇന്നത്തെ ദിവസം. അത് കൂടാതെ നിങ്ങളുടെ കഠിനാധ്വാനം ഫലങ്ങള്‍ നല്കുന്നു. നിങ്ങളുടെ പ്രൊഫഷണല്‍, വ്യക്തിഗത ജീവിതത്തില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും. ആരോഗ്യം ഒട്ടും തന്നെ നിസ്സാരമല്ല.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് ക്രിയേറ്റീവ് ആയ കാര്യങ്ങള്‍ക്കായി സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. കൂടാതെ വിജയത്തിന് പുതിയ പാതകള്‍ തുറന്നേക്കാം. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. കൂടാതെ ആരോഗ്യം വളരെയധികം സ്ഥിരതയുള്ളതായിരിക്കും. പക്ഷേ ശ്രദ്ധയോടെ വേണം ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന്.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
ഇന്ന് വൈകാരിക വ്യക്തത എല്ലാ കാര്യത്തിലും ബന്ധങ്ങളിലും ഉണ്ടാവുന്നു. കൂടാതെ നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും. ആരോഗ്യം മികച്ച് നില്ക്കുന്നു.



Click it and Unblock the Notifications