Latest Updates
-
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്!
Rashiphalam: നേടേണ്ടതെല്ലാം നേടും ഞായറാഴ്ച, ഇന്നത്തെ രാശിഫലം 12 രാശിക്കാര്‍ക്കും ഇപ്രകാരം
ഇന്നത്തെ രാശിഫലം അനുസരിച്ച് എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. മാറ്റങ്ങളിലേക്ക് കുതിക്കുമ്പോള്‍ ഇന്ന് അതായത് ഞായറാഴ്ച ദിനത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം.
സാമ്പത്തിക സ്ഥിതിയിലും സമ്പത്തിലും ജോലിയിലും കരിയറിലും വിവാഹത്തിലും ദാമ്പത്യത്തിലും എല്ലാം എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇന്നത്തെ രാശിഫലത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യം അല്പം ശ്രദ്ധിക്കണം. എന്നാല്‍ പൊതുവേ അനുകൂല ഫലങ്ങള്‍ക്ക് സാധ്യതയുണ്ട്. പലപ്പോഴും പല കോണില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും. പങ്കാളിയുമായുള്ള ബന്ധത്തില്‍ സന്തോഷം നിലനില്ക്കുന്നു. കൂടാതെ പണത്തിന്റെ കാര്യത്തില്‍ അനുകൂലമാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ നല്ലതായാണ് കണക്കാക്കുന്നത്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുകൂലാണ്. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും ഇന്നത്തെ ദിവസം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പഠനത്തില്‍ ശ്രദ്ധ ചെലുത്തേണ്ട ദിവസമാണ്. അത് മാത്രമല്ല പല കാര്യങ്ങളിലും നിങ്ങള്‍ അനാവശ്യ സമയം ചിലവാക്കുന്നു. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം. ബിസിനസ്സുകാര്‍ക്ക് ഇന്ന് ശരാശരി ദിവസമായിരിക്കും. പ്രധാനപ്പെട്ട ബിസിനസ്സ് തീരുമാനങ്ങള്‍ എടുക്കുന്നത് ശ്രദ്ധിച്ച് വേണം.
കര്‍ക്കടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ വേണം. അത് കൂടാതെ പല കോണില്‍ നിന്നും ഭാഗ്യഫലങ്ങള്‍ തേടി എത്താം. ജോലി ചെയ്യുന്ന ആളുകള്‍ക്ക് പലപ്പോഴും മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. നിിങ്ങള്ക്ക് ജലദോഷം, ചുമ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതത്തില്‍ നല്ല ദിവസമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നതിന് സാധിക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല കടം കൊടുത്ത പണം പണം തിരികെ ലഭിക്കാന്‍ യോഗം കാണുന്നു. ചെയ്യുന്ന ജോലി ആരോഗ്യത്തെ പ്രശ്നത്തിലാക്കാം.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നല്ല ദിവസമായിരിക്കും. അത് മാത്രമല്ല ഓഫീസിലെ അനാവശ്യ കാര്യങ്ങളില്‍ അഭിപ്രായം പറയരുത്. കൂടാതെ മറ്റുള്ളവരുടെ നിര്‍ദേശപ്രകാരം പ്രധാനപ്പെട്ട ബിസിനസ്സ് തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ശ്രദ്ധനല്കണം. അത് മാത്രമല്ല പണത്തിന്റെ കാര്യത്തില്‍ ഇന്ന് ഒരു സാധാരണ ദിവസമായിരിക്കും.

തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അത്ര അനുകൂലമായിരിക്കുകയില്ല. അത് മാത്രമല്ല ധനനഷ്ടത്തിന്റെ സാധ്യത കാണുന്നു. കൂടാതെ ബിസിനസ്സുകാര്‍ക്ക് ഇന്ന്ദോഷ ഫലങ്ങള്‍ വര്‍ദ്ധിക്കാം. അത് മാത്രമല്ല സാമ്പത്തികം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതം ശ്രദ്ധിക്കണം. ആരോഗ്യ പ്രശ്നങ്ങള്‍ നിസ്സാരമാക്കരുത്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ കഠിനാധ്വാനത്തിന്റെ ഫലങ്ങള്‍ തേടി എത്തുന്നു. കൂടാതെ നിലവിലുള്ള ജോലിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കും. അതിന്റെ ഫലമായി നിങ്ങള്‍ക്ക് പുതിയ ജോലി ലഭിക്കാം. കൂടാതെ ബിസിനസുമായി ബന്ധപ്പെട്ട് സാമ്പത്തിക ലാഭം തേടി എത്തും. ഇന്നത്തെ ദിവസം ആരോഗ്യം നന്നായിരിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദേഷ്യം പ്രശ്നങ്ങള്‍ വിളിച്ച് വരുത്തുന്നു. പലപ്പോഴും ജോലിയിടെ കാര്യത്തില്‍ ഇത് വെല്ലുവിളികള്‍ ഉണ്ടാക്കാം. പണവുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവരെങ്കില്‍ വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. കുടുംബജീവിതം സന്തോഷത്തിന്റേതായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മകരം
നിങ്ങളുടെ ഇന്നത്തെ ദിവസം നിങ്ങളുടെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കുന്നു. ഉദ്യോഗസ്ഥര്‍ക്ക് ഓഫീസിലെ പല കാര്യങ്ങളിലും പുരോഗതിയുണ്ടാവും. കൂടാതെ ഉത്തരവാദിത്തങ്ങളും വര്‍ദ്ധിക്കാന്‍ യോഗം കാണുന്നു. അത് കൂടാതെ ബിസിനസ്സുകാര്‍ ഇന്ന് പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്ന് നല്ല സാമ്പത്തിക നേട്ടത്തിലേക്ക് എത്തുന്നു. കൂടാതെ നിങ്ങളുടെ ബിസിനസ്സ് കൂടുതല്‍ നേട്ടങ്ങളിലേക്ക് കുതിയ്ക്കുന്ന ഒരു ദിവസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. സ്വര്‍ണം, വെള്ളി ജോലികള്‍ ചെയ്യുന്നവര്‍ക്കും ഇന്ന് പ്രതീക്ഷിച്ച മാറ്റമുണ്ടാവും. പണത്തിന്റെ സ്ഥിതി മെച്ചപ്പെടുന്നതോടൊപ്പം പക്ഷേ ആരോഗ്യം ശ്രദ്ധിക്കണം.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കുമെന്നതില് സംശയം വേണ്ട. അത് മാത്രമല്ല നിങ്ങളുടെ ശ്രമങ്ങളെല്ലാം തന്നെ വിജയം നേടാന്‍ സാധ്യതയുണ്ട്. ഇന്നത്തെ ദിവസം ചില സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവാം. എങ്കിലും പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.



Click it and Unblock the Notifications