Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
Rashiphalam: ഇന്നത്തോടെ മാറ്റങ്ങള്‍ക്ക് തുടക്കമാവും, വാഴുമോ വീഴുമോ ഈ രാശിക്കാരെന്ന് അറിയാം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എത്രത്തോളം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു എന്ന് നോക്കാം. കരിയര്‍, ധനം, ദാമ്പത്യം, ജോലി എന്നിങ്ങനെ എത്രത്തോളം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു എന്ന് നോക്കാം.
കാത്തിരിക്കുന്ന മാറ്റങ്ങള്‍ എത്രത്തോളം നിങ്ങളെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. സന്തോഷകരമാണോ സങ്കടകരമാണോ ഇന്നത്തെ ദിവസത്തെ ഫലം എന്ന് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം വര്‍ദ്ധിക്കും. ജോലിയില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം, പക്ഷേ ആത്മപരിശോധന നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങള്‍ മികച്ചതായിരിക്കും. കുടുംബത്തില്‍ സന്തോഷകരമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം, സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇന്ന് നിങ്ങള്‍ക്കുണ്ടാവുന്നത്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടതാണ്. അത് മാത്രമല്ല പുതിയ അവസരങ്ങള്‍ ജോലിയില്‍ തേടി എത്തും. പക്ഷേ മുന്‍കൂട്ടി ആലോചിച്ച് വേണം കാര്യങ്ങള്‍ തീരുമാനിക്കാന്‍ ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കും.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സൗഭാഗ്യവും സന്തോഷവും. ആരോഗ്യം ശ്രദ്ധിക്കണം. എങ്കിലും വലിയ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതിയില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് അല്പം ശ്രദ്ധിക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ പുരോഗതി തേടി എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി മികച്ച സമയമാണ്. കൂടാതെ വിദ്യാഭ്യാസത്തിലും അനുകൂല സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതാവുന്നതിനാല് കാര്യങ്ങള്‍ അനുകൂലമായി വരുന്നു. മാനസികാരോഗ്യം അനുകൂലമായിരിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളില്‍ ചെറിയ പ്രതിസന്ധി വര്‍ദ്ധിക്കാം. ബന്ധങ്ങളില്‍ ആശയവിനിമയം ആവശ്യമാണ്. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ സമ്പാദ്യം അനുകൂലമായി വരുന്നു. കരിയറിലും മാറ്റങ്ങള്‍ മികച്ച് നില്ക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കാം. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവാം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ പദ്ധതികള്‍ തുടങ്ങാന്‍ അനുയോജ്യം. ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ട സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. കരിയറില്‍ അനുകൂല സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ ഗുണകരമായ മാറ്റങ്ങള്‍ തേടി എത്തും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം തന്നെ ഗുണകരമായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പല പ്രശ്നങ്ങളും വളരെ പെട്ടെന്ന് പരിഹരിക്കാന്‍ സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. അനാരോഗ്യകരമായ പല മാറ്റങ്ങളും ഉണ്ടാവും അതുകൊണ്ട് അല്പം ശ്രദ്ധ വേണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം അനുകൂലമായി വരുന്നു. പല വിധത്തിലും സന്തോഷകരമായ നേട്ടങ്ങള്‍ തേടി എത്തുന്നു. ആശയങ്ങള്‍ കൃത്യമായി മികച്ച് നില്‍ക്കുന്നതിന് സാധിക്കും. ആരോഗ്യ പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മീയമായ പല കാര്യങ്ങളിലും താല്‍പ്പര്യം വര്‍ദ്ധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സന്തോഷകരമായ ദാമ്പത്യ ജീവിതം നിങ്ങള്‍ക്കുണ്ടാവുന്നു. ഇന്ന് പല വിധത്തിലുള്ള ഗുണകരമായ നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും.



Click it and Unblock the Notifications