Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
Rashiphalam: ആഴ്ചത്തുടക്കം ദീപാവലി ദിനം അതിഗംഭീരം, 12 രാശിക്കാരിലും ഫലങ്ങള്‍ ഇപ്രകാരം
ഇന്ന് ദീപാവലി, ഈ ദിനത്തില്‍ രാശിഫലം അനുസരിച്ച് മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. ഇന്ന് ഭാഗ്യം തേടി എത്തുന്നവരും അതുപോലെ തന്നെ പ്രതിസന്ധികള്‍ തരണം ചെയ്യുന്നവരും ആരൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
മാറ്റങ്ങളിലേക്ക് കടക്കുമ്പോള്‍ ആഴ്ചത്തുടക്കം ആര്‍ക്കൊക്കെയാണ് ഗുണകരമാവുന്നത് ആര്‍ക്കൊക്കെയാണ് ദോഷകരമാവുന്നത് എന്നതിനെക്കുറിച്ച് അറിയാന്‍ ഈ ലേഖനം സഹായിക്കുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ക്കായി കാത്തിരിക്കാം. എല്ലാവര്ക്കും ദീപാവലി ആശംസകള്‍

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും സംഭവിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം കൈക്കുമ്പിളിലെത്തുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി അതിഗംഭീരമായിരിക്കും. അനാവശ്യ ആശങ്കകള്‍ക്ക് അവസാനം കുറിയ്ക്കുന്നു, സന്തോഷകരമായ ദാമ്പത്യ ജീവിതം നിങ്ങളെ തേടി എത്തും. ആരോഗ്യത്തെ കുറച്ച് കാണരുത്. സാമ്പത്തികമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഗുണപരമായ പല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. അനാരോഗ്യകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ദീപാവലി ദിനത്തില്‍ നിങ്ങളെ തേടി എത്തുന്നു. കാര്യങ്ങളെ ഗൗരവത്തോടെ കൈകാര്യം ചെയ്യണം. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ക്ക് സാധ്യത കാണിക്കുന്നു. അനാരോഗ്യത്തെ നിസ്സാരമാക്കരുത്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗുണകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാക്കുന്നതിന് വേണ്ടി അല്പം കഷ്ടപ്പെടേണ്ടി വരുന്നു. കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ ധാരണ ഉണ്ടാക്കിയെടുക്കേണ്ടതാണ്. സാമ്പത്തികമായി മികച്ച മാറ്റങ്ങളാണ് നിങ്ങള്‍ക്കായി കാത്തിരിക്കുന്നതെങ്കിലും അല്പം ക്ഷമയോടെ വേണം എല്ലാം കൈകാര്യം ചെയ്യുന്നതിന്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് കൂടുതല്‍ ശ്രദ്ധയോടെ വേണം മുന്നോട്ടുള്ള ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന്. അല്ലാത്ത പക്ഷം അത് ചെറിയ വീഴ്ചകളിലേക്ക് നിങ്ങളെ എത്തിക്കും. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും. സാമ്പത്തികമായി അല്പം ശ്രദ്ധ ഓരോ കാര്യത്തിലും ഉണ്ടായിരിക്കണം. നഷ്ടങ്ങളില്‍ നിങ്ങള്‍ അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങള്‍ അസ്തമയത്തോടെ സംഭവിക്കുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെ കൂടുതല്‍ ശക്തമായി കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നീക്കുന്നതിന് ശ്രദ്ധ വേണം. സാമ്പത്തിക സ്ഥിത് അല്പം ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങള്‍ പോലം നിങ്ങളെ അലട്ടും. പലപ്പോഴും കരുതുന്നതിനേക്കാള്‍ പ്രശ്നമാണ് ജീവിതത്തില്‍ ഇന്നത്തെ ദിവസം കാത്തിരിക്കുന്നത്

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ കരുതല്‍ വേണം. എങ്കിലും അസ്തമയത്തോടെ കാര്യങ്ങളെല്ലാം അനുകൂലമായി വരുന്നു. സാമ്പത്തികമായി മികച്ച സമയമാണ് നിങ്ങള്‍ക്കുണ്ടാവുന്നു. നേട്ടങ്ങളില്‍ പക്ഷേ അഹങ്കരിക്കരുത്. അത് നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തുന്നു. അനാവശ്യ ആശങ്കകളെ ഒഴിവാക്കേണ്ടതാണ്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങള്‍ കരുതുന്നതിനേക്കാള്‍ മികച്ച രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോവുന്നു. സാമ്പത്തികമായി മികച്ച സമയമാണ് എന്നതാണ് ഇന്നത്തെ ദിവസത്തേ ഏറ്റവും വലിയ പ്രത്യേകത. ചെയ്യാനുദ്ദേശിച്ച കാര്യങ്ങള്‍ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തികമായി പണം കൈകാര്യം ചെയ്യുമ്പോള്‍ അല്പം ശ്രദ്ധ വേണം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ദീപാവലിയുടെ എല്ലാ സന്തോഷവും ഇന്നത്തെ ദിവസം നിങ്ങളെ തേടി എത്തും. അനാരോഗ്യത്തിന്റ കാര്യത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാവും. സാമ്പത്തികമായി പക്ഷേ അനുകൂല സമയമാണ്. നേട്ടങ്ങളില്‍ നിങ്ങള്‍ പോലും അത്ഭുതപ്പെടുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. ആരോഗ്യ പ്രതിസന്ധികള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. കാര്യങ്ങളെ ഗൗരവത്തോടെ കാണേണ്ടതാണ്. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളില്‍ ഒന്നായിരിക്കും ഇന്ന്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ പല മാറ്റങ്ങളും കാത്തിരിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തും. ആരോഗ്യത്തെ മികച്ചതായിരിക്കുന്നതിനും സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളില്‍ സംഭവിക്കും. നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തും. സാമ്പത്തിക സ്ഥിതി അനുസരിച്ച് നിങ്ങള്‍ക്ക് വരുമാനവും വര്‍ദ്ധിക്കുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. ഗുണദോഷ സമ്മിശ്രമായിരിക്കും ഫലം. പലപ്പോഴും അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും. എന്നാല്‍ അത് കൈകാര്യം ചെയ്യുന്ന രീതി നിങ്ങളെ അത്ഭുതപ്പെടുത്തും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളിലുണ്ടാവും. ഒരിക്കലും അനാവശ്യ ആശങ്കകള്‍ നിങ്ങളില്‍ ബാക്കി വെക്കരുത്.



Click it and Unblock the Notifications
