Latest Updates
-
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ?
Rashiphalam 20 July 2025: ഞായറാഴ്ചയിലെ ആദ്യ മണിക്കൂറുകള്‍, ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലത്തില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളാണ് കാത്തിരിക്കുന്നു. എല്ലാ വിധത്തിലും നിങ്ങള്‍ക്ക് ഇന്നത്തെ രാശിഫലം എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതാണ് ഇന്നത്തെ പ്രത്യേകത.
ഇന്നത്തെ രാശിഫലം അനുസരിച്ച് എന്തൊക്കെയാണ് ഞായറാഴ്ച ദിനത്തില്‍ സംഭവിക്കുന്നത് എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള അണുബാധകള്‍ നിങ്ങളെ ആരോഗ്യത്തില്‍ പ്രശ്നത്തിലാക്കുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ പലപ്പോഴും എല്ലാ കാര്യവും സംഭവിക്കുന്നു. അത് മാത്രമല്ല നിങ്ങളുടെ ജീവിതം മിരതകച്ചതാക്കുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടടതാണ്. പണത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ എപ്പോഴും വേണം. ജോലിയില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരുന്നു. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കുന്നതിനാല്‍ അല്പം ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങള്‍ക്ക് ദേഷ്യപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം നിങ്ങളുടെ ജീവിതം മികച്ചതായിരിക്കുമെങ്കിലും ശ്രദ്ധ അനിവാര്യമാണ് എന്നതാണ് പ്രധാനപ്പെട്ട കാര്യം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധികളുണ്ടാവുന്നു. കൂടാതെ കാര്യങ്ങളോരോന്നും കൈകാര്യം ചെയ്യുന്ന രീതി മികച്ചതാക്കുന്നതിന് ശ്രദ്ധിക്കണം. സന്തോഷകരമല്ലാത്ത പല കാര്യങ്ങളും ഇന്നത്തെ ദിവസം സംഭവിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക മാറ്റങ്ങള്‍ അനുകൂലമായിരിക്കും. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. ജോലിയിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. അശ്രദ്ധ നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലാക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കന്നി
കന്നി രാശിക്കാരില്‍ ഇന്നത്തെ ദിവസം സന്തോഷകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. കൂടാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ തടസ്സം നേരിടുന്നു. അത് മാത്രമല്ല ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
തുലാം
തുലാം രാശിക്കാരില്‍ ഇന്നത്തെ ദിവസം ഓരോ കാര്യവംു ശ്രദ്ധിച്ച് ചെയ്യണം. അനുകൂലമല്ലാത്ത പല മാറ്റങ്ങളും സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ചെറിയ അശ്രദ്ധയാണ് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നത്. ആരോഗ്യം നിസ്സാരമാക്കരുത് എന്നതാണ് പ്രധാനപ്പെട്ട കാര്യം.പലപ്പോഴും അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാരില്‍ ഇന്നത്തെ ദിവസം സന്തോഷകരമയാരിക്കും. പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങളുടെ കുടുംബ ജീവിതത്തിലും മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുന്നതിനാല്‍ അത് നിങ്ങളുടെ ജീവിതത്തെ മാറ്റി മറിയ്ക്കുന്നു. സാമ്പത്തിക നേട്ടം കരസ്ഥമാക്കുന്നതിനും ഇന്നത്തെ ദിവസം അനുകൂലമായിരിക്കും.

ധനു
ധനു രാശിക്കാര്‍ക്ക് സന്തോഷകരമായ പല മാറ്റങ്ങളും കാത്തിരിക്കുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ ബിസിനസ് നേട്ടങ്ങള്‍ കൂടുതല്‍ നിങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്തുന്നു. നിങ്ങളുടെ പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്ന ദിവസമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്ക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. മാത്രമല്ല നിങ്ങളുടെ ആഗ്രഹം പോലെ എല്ലാ കാര്യവും നടക്കുന്നതിന് സാധ്യതയില്ല. അതുകൊണ്ട് തന്നെ പലപ്പോഴും നെഗറ്റീവ് ഫലങ്ങളും പ്രതീക്ഷിക്കാവുന്നതാണ്. ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി കൂടുതല്‍ പരിശ്രമിക്കേണ്ടി വരും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. കൂടാതെ സാമ്പത്തികം അനുകൂലമായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. മികച്ച മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ തേടി എത്തുന്നു. കൂടാതെ സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. ജീവിതത്തില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ ഇന്നത്തെ ദിവസം സംഭവിക്കുന്നു. അത് മാത്രമല്ല നിങ്ങളുടെ സാമ്പത്തിക മാറ്റങ്ങള്‍ പലതും അനുകൂലമായി മാറുകയും ചെയ്യുന്നു. ആരോഗ്യം ശ്രദ്ധിക്കണം.



Click it and Unblock the Notifications
