Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
Rashiphalam: ഇന്നൊരു ദിവസത്തില്‍ തലയിലെഴുത്ത് മാറും, നിങ്ങളുടെ ഭാഗ്യം ഇപ്രകാരം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. അത് നിങ്ങള്‍ക്ക് എത്രത്തോളം ഗുണാനുഭവങ്ങള്‍ നല്കുന്നു, എത്രത്തോളം മോശം ഫലങ്ങള്‍ നല്കുന്നു എന്നത് ശ്രദ്ധേയമാണ്. 2025 നവംബര്‍ 2-ന് നിങ്ങള്‍ക്ക് എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നോക്കാം. അത് കൂടാതെ നിങ്ങളുടെ ജീവിതം മികച്ചതാക്കുന്നു.
ചില രാശികള്‍ക്ക് ധനലാഭവും ആത്മവിശ്വാസവുമുണ്ടാകുമ്പോള്, ചിലര്‍ക്ക് അത് വിപരീത ഫലങ്ങള്‍ നല്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇന്ന് നേട്ടങ്ങളും അതുപോലെ തന്നെ കോട്ടങ്ങളും സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം തൊഴില്‍ രംഗത്ത് പുതിയ അവസരങ്ങള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും കൂടാതെ സാമ്പത്തികമായി മുന്നേറ്റം പ്രതീക്ഷിക്കുകയും ചെയ്യാം. കുടുംബത്തില്‍ സന്തോഷവാര്‍ത്ത കേള്‍ക്കുന്നതിന് യോഗം കാണുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. പലപ്പോഴും പഴയ തര്‍ക്കങ്ങള്‍ തീര്‍ക്കാനുള്ള നല്ല ദിവസം തേടി എത്തുന്നു. ബന്ധങ്ങളില്‍ സമാധാനം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതത്തില്‍ സംവാദങ്ങള്‍ ഉണ്ടാകാം. തൊഴില്‍ മേഖലയില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും പുതിയ പരിചയങ്ങള്‍ ഭാവിയില്‍ ഗുണകരമാകുന്ന സ്ഥിതിയുണ്ടാവും. ചില ചെലവുകള്‍ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം നിറയും. കുടുംബജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. കൂടാതെ സാമ്പത്തികമായി മെച്ചമുണ്ടാവുന്ന ദിവസമാണ്. പലപ്പോഴും പുതിയ ആശയങ്ങള്‍ക്ക് പ്രോത്സാഹനം ലഭിക്കുന്നു ഇ്ന്ന്.
ചിങ്ങം
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണയുള്ള ദിവസമാണ്. ജോലിയില്‍ നിങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. ധനലാഭത്തിന് സാധ്യത വളരെ കൂടുതലാണ്. ഇന്നത്തെ ദിവസം പ്രണയജീവിതം സന്തോഷകരമായിരിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും ചില അനിശ്ചിതത്വങ്ങള്‍ നേരിടേണ്ടി വരാം. ആരോഗ്യപരമായ കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതാണ്. ആത്മവിശ്വാസം നഷ്ടപ്പെടാതെ മുന്നോട്ടുപോവുന്നതിന് ശ്രദ്ധിക്കണം. കൂടാതെ കുടുംബത്തിന്റെ പിന്തുണ എല്ലാ കാര്യത്തിലും ലഭിക്കുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആഗ്രഹങ്ങള്‍ എല്ലാം പൂര്‍ത്തീകരിക്കപ്പെടുന്നു. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ മുന്നേറ്റം തേടി എത്തുന്നു. ദാമ്പത്യ ബന്ധങ്ങളില്‍ സന്തോഷവും സമാധാനവും തേടി എത്തും. പ്രണയ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗ്രഹസ്ഥിതി അനുകൂലമായിരിക്കും. പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ അനുയോജ്യമായ സമയമാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ധനകാര്യമായി ബന്ധപ്പെട്ട് ഗുണകരമായ ദിവസമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആത്മീയതയിലേക്കുള്ള താല്പര്യം വര്‍ധിക്കുകയും ചെയ്യും.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജീവിതത്തില്‍ പുതുമയുള്ള മാറ്റങ്ങള്‍ വരും. കരിയര്‍ വളര്‍ച്ചക്കും പഠനത്തിനും അനുയോജ്യമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് കൂടാതെ കുടുംബത്തില്‍ ഐക്യം നിലനിര്‍ത്തുന്നതിനും സാധിക്കും. സാമ്പത്തിക വളര്‍ച്ചയുണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ജോലിയില്‍ കഠിനാധ്വാനം തേടി എത്തുന്നു. കൂടാതെ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കി വിശ്രമിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ധനകാര്യത്തില്‍ മുന്നേറ്റം തേടി എത്തുന്നത് സമാധാനവും സന്തോഷവും നിലനില്ക്കും. കൂടാതെ ബന്ധങ്ങളില്‍ സന്തോഷകരമായ ദിനമാണ് ഇന്ന്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ സാധിക്കുന്നു. കൂടാതെ എല്ലാ കാര്യത്തിലും സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. സാമ്പത്തികമായി ഗുണകരമായ ഫലങ്ങള്‍ പ്രതീക്ഷിക്കാവുന്ന ഒരു ദിവസമാണ് ഇന്ന്.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല സമയം ആണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ കുടുംബസൗഹൃദം നിലനില്ക്കുകയും അത് വഴി സന്തോഷം തേടി എത്തുകയും ചെയ്യും. ധനകാര്യത്തില്‍ മുന്നേറ്റമുണ്ടാവുന്നതിനാല് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. ആത്മവിശ്വാസം നിറഞ്ഞ ദിവസം ആണ് എന്നതാണ് ഇന്നത്തെ പ്രത്യേകത.



Click it and Unblock the Notifications
