Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
Rashiphalam: ഇന്ന് ഫെബ്രുവരി 2, പുതിയ മാസം തിങ്കളാഴ്ച തുടക്കം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരിലും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. ജീവിതത്തില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകളും മാറ്റങ്ങളും എല്ലാം അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ഓരോ മാറ്റങ്ങളിലും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ഇന്നത്തെ രാശിഫലം അനുസരിച്ച് നിങ്ങള്‍ക്ക് സംഭവിക്കാനിടയുള്ള മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യത്തിലും മികച്ച അവസരങ്ങള്‍ തേടി എത്തും. അത് കൂടാതെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, സാമ്പത്തിക കാര്യങ്ങളില്‍ ചെറിയ ലാഭം തേടി എത്തും. ആരോഗ്യത്തെ ഒരിക്കലും നിസ്സാരമാക്കരുത്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സ്വസ്ഥമായ മാറ്റങ്ങളുണ്ടാവുന്നു. അത് കൂടാതെ നിങ്ങളില്‍ കുടുംബസമേതം സൗഹൃദം വര്‍ദ്ധിക്കുന്നതിനുള്ള യോഗം കാണുന്നു. ആരോഗ്യ സംരക്ഷണം പ്രധാനമാണ്. നിസ്സാരമല്ല ഓരോ കാര്യവും എന്ന് മനസ്സിലാക്കണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ആശയങ്ങള്‍ എല്ലാം മികച്ചതായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. കൂടാതെ ജോലിയില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തും. യാത്രയ്ക്കും ആശയ വിനിമയത്തിനും അനുയോജ്യമായ സമയമാണ്.
കര്‍ക്കിടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ ചെറിയ ആശങ്കകള്‍ ഉണ്ടാകാം, പക്ഷേ പരിഹാരം എല്ലാ പ്രശ്നങ്ങളേയും മികച്ചതാക്കുന്നതിന് സാധിക്കും. കൂടാതെ ബന്ധങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എടുക്കുന്ന തീരുമാനങ്ങള്‍ പലതും അനുകൂലമായിരിക്കും. കൂടാതെ സാഹസിക തീരുമാനങ്ങള്‍ പലതും ഫലപ്രദമായി വരും. അത് കൂടാതെ സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നതിന് സാധിക്കും.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും. എല്ലാ കാര്യത്തിലും ഇന്ന് വിജയം ലഭിക്കും. അത് കൂടാതെ കുടുംബകാര്യങ്ങളില്‍ പുതിയ പദ്ധതികള്‍ തുടങ്ങുന്നതിന് സാധ്യതയുണ്ട്.
തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും അനുകൂല മാറ്റങ്ങള്‍ തേടി എത്തും. സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. ആരോഗ്യത്തിനും ശ്രദ്ധ നല്‍കേണ്ടതാണ്. നിസ്സാര കാര്യങ്ങള്‍ പലപ്പോഴും അല്പം ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം.

വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കും. അത് കൂടാതെ ജോലി സംബന്ധമായ മാറ്റങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും നേട്ടങ്ങളുണ്ടാവും. അത് കൂടാതെ പരീക്ഷകളില്‍ വിജയം തേടി എത്തും. യാത്രകള്‍ക്ക് അനുയോജ്യ സമയമാണ് ഇന്ന്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് ജോലിയില്‍ മുന്നേറ്റം പ്രതീക്ഷിക്കാം. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ സൂക്ഷ്മത അനിവാര്യമാണ്. അത് കൂടാതെ കുടുംബസമേതം സമയം ചെലവഴിക്കുന്നതിന് ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങളെ പോലും ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും സൗഹൃദങ്ങള്‍ മികച്ചതായി മാറുന്നു. പല കാര്യങ്ങളിലും അനുകൂല മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നു. കൂടാതെ പുതിയ ആശയങ്ങള്‍ നേടാനോ പങ്കുവെക്കാനോ അനുയോജ്യമായ സമയമാണ്. അതോടൊപ്പം തന്നെ ആരോഗ്യ സംരക്ഷണം പ്രധാനമാണ്.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് എല്ലാ കാര്യത്തിലും സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ആശയ വിനിമയം സുഗമമായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ദിവസമാണ്. കുടുംബസമേതം സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.



Click it and Unblock the Notifications
