Latest Updates
-
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ്
Rashiphalam: കഷ്ടപ്പാട് പടി കയറിയെത്തും, ഇന്ന് ശ്രദ്ധിക്കേണ്ട രാശിക്കാരില്‍ നിങ്ങളുണ്ടോ? ഇന്നത്തെ ഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരിലും പല വിധത്തിലുള്ള മാറ്റങ്ങളുണ്ട്. എന്നാല്‍ അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട ചില മാറ്റങ്ങളും സംഭവിക്കുന്നു. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്.
സംഭവിക്കാനിരിക്കുന്ന 12 മാറ്റങ്ങളില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. കൂടുതല്‍ അറിയുന്നതിനും നിങ്ങളില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതിനും വേണ്ടി അറിയേണ്ട കാര്യങ്ങള്‍ ഇതെല്ലാമാണ്. ഇന്ന് 12 രാശിക്കാര്‍ക്കും പ്രണയം, കരിയര്‍, ആരോഗ്യം, സാമ്പത്തികം എന്നിവയില്‍ എപ്രകാരം എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ അവസരങ്ങള്‍ കരിയറിലും സാമ്പത്തിക മേഖലകളിലും അനുകൂല മാറ്റങ്ങള്‍ സംഭവിക്കാം. കൂടാതെ ഇത് നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല പ്രണയ ബന്ധങ്ങളില്‍ സ്നേഹവും സൗഹൃദവും ശക്തമായിരിക്കും. അതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. കുടുംബബന്ധങ്ങളിലും മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല സൗഹൃദത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല കാര്യങ്ങളും സംഭവിക്കുന്നു. ആശയവിനിമയം മികതായിരിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ജോലിയില്‍ പല വിധത്തിലുള്ള വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി എന്തുകൊണ്ടും അനുകൂലമായി വരും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. ആരോഗ്യം മുന്‍നിരയില്‍ ഉണ്ടായിരിക്കും.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സൗഹൃദവും സന്തോഷവും നല്കുന്നു. ധനകാര്യ മാറ്റങ്ങള്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ നല്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാക്കുന്നതിന് സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. എങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കും.
ചിങ്ങംരാശി
ചിങ്ങം രാശിക്കാര്‍ക്ക് കരിയറില്‍ വ്യക്തിപരമായ പല മാറ്റങ്ങളും തേടി എത്തുന്നു എന്നതാണ് സത്യം. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കും. അതിനെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. പ്രണയിക്കുന്നവര്‍ക്ക് അല്പം ശ്രദ്ധിക്കേണ്ടതാണ്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. പുതിയ പദ്ധതികള്‍ നിങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് പാടുപെടും. എങ്കിലും അശ്രാന്ത പരിശ്രമം ഫലം കാണും. ശ്രദ്ധിച്ചില്ലെങ്കില്‍ എല്ലാം തകിടം മറിയുന്നതിന് സാധ്യതയുണ്ട്.

തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക ബാധ്യതകളും അതുപോലെ തന്നെ സംഭവിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കും. അശ്രദ്ധ നിങ്ങളുടെ ജീവിതത്തില്‍ വരുത്തുന്നത് വഴി അത് പ്രശ്നങ്ങള്‍ ഇരട്ടിയാവുന്നു.
വൃശ്ചികംരാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് ജോലി-ആശയങ്ങളില്‍ പുരോഗതി ഉണ്ടാവുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും. പലപ്പോഴും നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിലും നേട്ടങ്ങള്‍ തേടി എത്തുന്നു. കൂടാതെ പ്രണയ ബന്ധങ്ങളില്‍ മനസ്സ് തുറക്കുന്നത് ബന്ധങ്ങള്‍ മികച്ചതാക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം യാത്രകളും പഠനങ്ങളും എല്ലാം വിജയത്തിലേക്ക് എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ധനനേട്ടങ്ങള്‍ നിങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം അത് മറ്റൊരു വഴിയിലൂടെ നഷ്ടത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ പല വിധത്തിലുള്ള അവസരങ്ങള്‍ തേടി എത്തും
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല ഇത് നിങ്ങളില്‍ കരിയര്‍ വളര്‍ച്ചയ്ക്കും സാമ്പത്തിക നേട്ടങ്ങള്‍ക്കും അനുകൂലമായ ദിനം കൂടിയാണ്. കൂടാതെ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും നേട്ടങ്ങള്‍ ഉണ്ടാവുന്നു. അത് മാത്രമല്ല നിങ്ങളുടെ വ്യക്തിപരമായ വളര്‍ച്ചയും സൗഹൃദങ്ങളും മെച്ചപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കണം.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാവുന്നു. ധനനേട്ടങ്ങള്‍ പല തരത്തിലാണ് നിങ്ങളെ തേടി എത്തുന്നത്. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications
