Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
Rashiphalam: ഇന്ന് ഭാഗ്യത്തേരേറും രാശിക്കാര്‍, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരിലും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. ഗുണകരമായ മാറ്റങ്ങളും ദോഷകരമായ മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസത്തെ ഫലം വളരെയധികം പ്രധാനപ്പെട്ടതാണ്.
പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നതോടൊപ്പം തന്നെ ഗുണകരമായ പല കാര്യങ്ങളും ഇന്നത്തെ ദിവസം സംഭവിക്കും. സന്തോഷകരമാണോ സങ്കടകരമാണോ ഇന്നത്തെ ദിവസം എന്നറിയാന്‍ ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. അത് സാമ്പത്തിക സ്ഥിതിയിലും പ്രതിഫലിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവാം. ആരോഗ്യം അല്പം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം മറ്റുള്ളവരെ സഹായിക്കുന്നതിന്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിലും ഉണ്ടായിരിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ പ്രത്യേകിച്ച് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ പല കാര്യത്തിലും സംഭവിക്കും. നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങള്‍ പിന്നീട് പ്രശ്നങ്ങളുണ്ടാക്കാം. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കണം എന്നില്ല.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈക്കുമ്പിളില്‍ എത്തുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി അനുകൂല സമയമാണ്. ബിസിനസ് മാറ്റങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തും. സാമ്പത്തിക സ്ഥിതി നിസ്സാരമല്ലാത്തതിനാല് ഗുണാനുഭവങ്ങള്‍ തേടി എത്തും. ആരോഗ്യം ഒട്ടും തന്നെ നിസ്സാരമാക്കരുത്. കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി മാറുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. ആഗ്രഹിക്കുന്നതെല്ലാം തന്നെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. കാര്യങ്ങളെല്ലാം അനുകൂലമായി വരുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ പണത്തിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കണം. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കുന്നു. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. ഗൗരവത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യേണ്ടതാണ്. ആരോഗ്യം നിസ്സാരമല്ല. പണത്തിന്റെ കാര്യം അതീവ ഗൗരവത്തോടെ കണക്കാക്കണം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതം മാറി മറിയുന്ന സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ബിസിനസ് കാര്യങ്ങള്‍ക്ക് അനുകൂല സമയമാണ്. അത് വഴി സാമ്പത്തിക നേട്ടങ്ങളും തേടി എത്തും. കാര്യങ്ങളെല്ലാം തന്നെ ഗൗരവത്തോടെ കണക്കാകേണ്ടതാണ്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ച് വേണം. പലപ്പോഴും അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും. അതിനെ കൈകാര്യം ചെയ്യുന്ന രീതിയാണ് പ്രധാനപ്പെട്ടത്. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും നിങ്ങള്‍ക്ക് പിന്നീട് ഗുരുതരാവസ്ഥ സൃഷ്ടിക്കുന്നതായിരിക്കും. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബിസിനസ് സംബന്ധമായ കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവും. ആരോഗ്യം ഒട്ടും തന്നെ നിസ്സാരമല്ല. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. കടം കൊടുക്കുന്നത് പക്ഷേ അല്പം ശ്രദ്ധിച്ച് വേണം. കാരണം അത് തിരിച്ച് കിട്ടാന്‍ അല്പം പ്രയാസമായിരിക്കും. അതുകൊണ്ട് ശ്രദ്ധിക്കണം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് കാത്തിരിക്കുന്നത്. അനാവശ്യ ആശങ്കകള്‍ ഉണ്ടാവും. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ആഗ്രഹങ്ങള്‍ പലതും പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തികമായി മികച്ച സമയമാണ്. ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതം മാറി മറിയുന്ന തരത്തിലുള്ള മാറ്റങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സാമ്പത്തികമായി അനുകൂല സമയമാണ് ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യം നിസ്സാരമാക്കരുത്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തെ ഫലം അത്ഭുതപ്പെടുത്തുന്നതായിരിക്കും. പൊതുവേ ഗുണാനുഭവങ്ങള്‍ നിങ്ങള്‍ക്കായി കൊണ്ട് വരുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. എങ്കിലും വലിയ ബുദ്ധിമുട്ടില്ലാതെ കടന്ന് പോവുന്ന ഒരുദിവസമായിരിക്കും ഇന്നത്തെ ദിവസം. അല്പം ശ്രദ്ധ എല്ലാ കാര്യത്തിലും വേണമെന്നതും സാരം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications