Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Rashiphalam: മാറ്റങ്ങളില്‍ തെളിയുന്ന ഡിസംബര്‍ 17: നിര്‍ണായക മാറ്റങ്ങള്‍ ഈ രാശിക്കാര്‍ക്കൊപ്പം, സമ്പൂര്‍ണഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്ക് എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങള്‍ക്കും തുടക്കമിടുന്നു. അതുപോലെ തന്നെയാണ് ഇത് പല മാറ്റങ്ങള്‍ക്കും തുടക്കമിടുന്നത്.
ഇന്നത്തെ സമ്പൂര്‍ണഫലം അനുസരിച്ച് നിങ്ങളില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്തൊക്കെയാണ് മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കരിയര്‍ മികച്ചതായിരിക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. കൂടാതെ ആവേശകരമായ സംസാരം ഒഴിവാക്കുക. കുടുംബ പിന്തുണ വൈകാരിക സന്തുലിതാവസ്ഥ കൊണ്ടുവരും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
ഇടവം രാശി
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളിലും ദീര്‍ഘകാല ആസൂത്രണത്തിലും ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്. പലപ്പോഴും സാമ്പത്തിക സ്ഥിതി കൈകാര്യം ചെയ്യുന്നതില്‍ അല്പം ശ്രദ്ധിക്കണം. കൂടാതെ ചെറിയ നേട്ടങ്ങള്‍ സൂചിപ്പിക്കപ്പെടുന്നു, പക്ഷേ ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം. ബന്ധങ്ങളില്‍ ശ്രദ്ധ അനിവാര്യമാണ്. നിസ്സാരമെന്ന് തോന്നുന്ന പല കാര്യവും പിന്നീട് ഗുരുതരമായി വരും.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് മികച്ച ആശയവിനിമയം ഉണ്ടായിരിക്കും. കൂടാതെ മീറ്റിംഗുകള്‍, പഠനം, ചെറിയ യാത്രകള്‍ എന്നിവയ്ക്ക് നല്ല സമയം കൂടിയാണ്. അത് മാത്രമല്ല നിങ്ങളുടെ ചെറിയ വിഷയങ്ങള്‍ പോലും അമിത ചിന്തയുണ്ടെങ്കില്‍ ഒഴിവാക്കുക. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല വിശ്രമത്തിനും സ്വയം പരിചരണത്തിനും കൂടുതല്‍ സമയം കണ്ടെത്തേണ്ടി വരുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരുന്നു. അവസരങ്ങള്‍ ജോലിയില്‍ ധാരാളം തേടി എത്തും.
ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല നിങ്ങളുടെ സാമൂഹിക ഇടപെടലുകള്‍ നേട്ടങ്ങള്‍ കൊണ്ടുവരും. ഒരു ലക്ഷ്യത്തിലേക്ക് എത്താന്‍ സുഹൃത്തുക്കള്‍ നിങ്ങളെ സഹായിച്ചേക്കാം. ദാമ്പത്യത്തില്‍ ഐക്യം നിലനിര്‍ത്താന്‍ സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും.

കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. കൂടാതെ നിങ്ങളുടെ എല്ലാ ഉത്തരവാദിത്വങ്ങളും കൈകാര്യം ചെയ്യാന്‍ സാധിക്കും. സമൂഹത്തില്‍ അംഗീകാരവും ആദരവും തേടി എത്തുന്നു. സമ്മര്‍ദ്ദം ഒഴിവാക്കാന്‍ നിങ്ങളുടെ ജോലികള്‍ ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ടതാണ്. കൂടാതെ ആരോഗ്യത്തെ നിസ്സാരമാക്കരുത്.
തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങളുണ്ടാവുന്നു. അത് കൂടാതെ വിദ്യാഭ്യാസം, സര്‍ഗ്ഗാത്മകത, ആത്മീയ കാര്യങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. കൂടാതെ വളരെയധികം അനുകൂലമായ ദിവസമാണ് ഇന്ന്. പല കാര്യങ്ങളും മറ്റുള്ളവരുടെ സഹായം തേടേണ്ട അവസ്ഥയുണ്ടാവും.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക. വൈകാരിക മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തിക മാറ്റങ്ങളെ ശക്തിപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് തേടി എത്തുന്നത്. അത് മാത്രമല് എല്ലാകാര്യത്തിലും മറ്റുള്ളവരുടെ സഹായം തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പാര്
ട്ണര്ഷിപ്പില് ചെയ്യുന്ന ജോലി അല്പം ശ്രദ്ധിക്കണം. അത് ബിസിനസിനെ പോലും ബാധിക്കുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എല്ലാ കാര്യങ്ങളും അല്പം ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുന്നതിന്. സാമ്പത്തിക അച്ചടക്കം അനിവാര്യമാണ്. നിസ്സാര കാര്യങ്ങളെ പോലും കൈകാര്യം ചെയ്യുന്നതില്‍ ശ്രദ്ധ വേണം. അല്ലാത്ത പക്ഷം ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് പല കാര്യങ്ങളും അല്പം ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുന്നതിന്. ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. ആശയങ്ങള്‍ എല്ലാം തന്നെ സ്വതന്ത്രമായി കൈകാര്യം ചെയ്യേണ്ടതാണ്. പ്രണയിക്കുന്നവര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ചെയ്യുന്ന കാര്യങ്ങളില്‍ ആത്മാര്‍ത്ഥത പ്രകടിപ്പിക്കണം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും അതീവ ശ്രദ്ധ വേണം. പലപ്പോഴും ഗാര്‍ഹിക കാര്യങ്ങളില്‍ ഉണ്ടാവുന്ന ആശങ്കകള്‍ നിങ്ങള്‍ക്കുണ്ടാവും. അതിനെ കൈകാര്യം ചെയ്യുന്നതിന് അല്പം കൂടുതല്‍ സമയം വേണ്ടി വരുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.



Click it and Unblock the Notifications
