Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
Rashiphalam 15 July 2025: സമ്പൂര്‍ണം, സമഗ്രം, കൃത്യം ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് ചൊവ്വാഴ്ച ദിവസമായ ഇന്ന് എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. അതിലുപരി ജീവിതത്തിലെ സന്തോഷകരമായ മാറ്റങ്ങളെയാണോ സങ്കടകരമായ മാറ്റങ്ങളെയാണോ കാത്തിരിക്കേണ്ടത് എന്നും നോക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇന്നത്തെ ദിവസം ദാമ്പത്യം, കരിയര്‍, സമ്പത്ത് എന്നിവയിലും മാറ്റങ്ങള്‍ സംഭവിക്കുന്നു. ആര്‍ക്കൊക്കെയാണ് ഈ ദിനത്തില്‍ ഗുണദോഷഫലങ്ങള്‍ എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ മുന്നോട്ടുള്ള ഓരോ മിനിറ്റിലും വേണം. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം. ചിലവാക്കുന്ന ഓരോ പണവും വളരെയധികം ശ്രദ്ധിച്ച് വേണം. നിസ്സാര കാര്യങ്ങള്‍ക്ക് ദേഷ്യപ്പെടരുത്. അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ സമയമാണ് കാത്തിരിക്കുന്നത്. ഇന്ന്ത്തെ ദിവസം നിങ്ങള്‍ക്ക് സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാവാം. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ കാര്യങ്ങളാണ് ജീവിതത്തില്‍ കാത്തിരിക്കുന്നത്. ആരോഗ്യത്തെ ശ്രദ്ധിക്കണം. അനാവശ്യമായി പണം ചിലവാക്കുന്നത് ശ്രദ്ധിച്ച് വേണം. ലോണ്‍ എടുക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. തിരിച്ചടക്കാന്‍ സാധിക്കണം എന്നില്ല.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ പണം ചിലവാക്കുന്ന കാര്യത്തില്‍ ഉണ്ടായിരിക്കണം. കൂടാതെ സാമ്പത്തിക കാര്യങ്ങളെ നിസ്സാരമാക്കരുത്. അത് നിങ്ങളെ വളരെ വലിയ ബാധ്യതയിലേക്ക് എത്തിച്ചേക്കാം. അനുകൂലമായ പല മാറ്റങ്ങളും വൈകുന്നേരത്തോടെ സംഭവിക്കുമെങ്കിലും അല്പം കരുതലോടെ നീങ്ങണം. ആരോഗ്യം ശ്രദ്ധിക്കണം. അനാവശ്യ ദേഷ്യത്തെ ഒഴിവാക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം പ്രതിസന്ധികള്‍ ജീവിതത്തില്‍ തരണം ചെയ്യേണ്ടി വരും. എങ്കിലും കാര്യങ്ങളെ ആഗ്രഹിച്ചത് പോലെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അനുകൂലമല്ലാത്ത പല കാര്യങ്ങളും ഇന്ന് ദാമ്പത്യ ജീവിതത്തില്‍ സംഭവിക്കും.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ എല്ലാ കാര്യത്തിലും വേണം. അനാവശ്യമായി മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടരുത്. അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. എങ്കിലും പല നേട്ടങ്ങളും കാത്തിരിക്കുന്നുണ്ട്. അല്പം കരുതലോടെ വേണം മുന്നോട്ട് പോവുന്നതിന് എന്നത് മാത്രം മനസ്സില്‍ വെച്ചാല്‍ മതി. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം ചിലവാക്കുന്നതിന്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം അനുകൂലമായി വരുന്ന സമയമാണ്. ജീവിതത്തില്‍ ആഗ്രഹങ്ങള്‍ എല്ലാം ഇന്നത്തെ ദിവസം അല്പം കഠിനമായിരിക്കും. പാരമ്പര്യത്തിന്റെ കാര്യത്തില്‍ ഇവര്‍ മികച്ച് നില്ക്കുന്നു. കൂടാതെ കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. സാമ്പത്തികം ശ്രദ്ധിക്കണം, അനാവശ്യമായി ഒരു രൂപ പോലും ചിലവാക്കരുത്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാരില്‍ ഇന്നത്തെ ദിവസം അല്പം ശ്രദ്ധ ഓരോ കാര്യത്തിലും സംഭവിക്കുന്നു. കാര്യങ്ങള്‍ പക്ഷേ വൈകുന്നേരമാവുന്നതോടെ അനുകൂലമായി വരുന്നു. കരുതലോടെ വേണം എല്ലാം കൈകാര്യം ചെയ്യുന്നതിന്. അതിസങ്കീര്‍ണമായ കാര്യങ്ങള്‍ വരെ ജീവിതത്തില്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം.
ധനു രാശി
ധനു രാശിക്കാര്‍ ഇന്ന് ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. പ്രത്യേക താല്‍പ്പര്യം അനുസരിച്ച് കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി പക്ഷേ അല്പം ശ്രദ്ധിക്കംണ. ദാമ്പത്യ ജീവിതം അല്പം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. എല്ലാ അര്‍ത്ഥത്തിലും ഗുണപരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. കൂടാതെ ശുക്രന്റെ അനുകൂല മാറ്റങ്ങളും ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നു. നിങ്ങളുടെ വരുമാനം ഇരട്ടിയാവുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. സന്തോഷകരമായ ദാമ്പത്യ ജീവിതം തേടി എത്തുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തില്‍ കൂുടുതല്‍ മാറ്റങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ ഉയരങ്ങളിലെത്തുന്നു. കാര്യങ്ങളുടെ ഗൗരവം അനുസരിച്ച് വേണം എല്ലാം കൈകാര്യം ചെയ്യുന്നതിന്. അശ്രദ്ധ ഒരു തരത്തിലും നിങ്ങള്ക്കില്ലാതിരിക്കാന് ശ്രദ്ധിക്കണം.



Click it and Unblock the Notifications

