Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
Rashiphalam: ചൊവ്വാഴ്ച ദിനത്തില്‍ തലവര തെളിയുന്നവര്‍, ഭാഗ്യക്കൊടുമുടിയില് ഈ രാശിക്കാര്‍: സമ്പൂര്‍ണഫലം
ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങളാണോ പ്രതിസന്ധികളാണോ ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നത് എന്ന് നോക്കാം. സാമ്പത്തികം, കരിയര്‍, ജോലി എന്നിങ്ങനെ എല്ലാ മേഖലകളിലും നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ എപ്രകാരം എന്നറിയാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇന്നത്തെ ദിവസം എപ്രകാരം എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങള്‍ക്ക് വായിക്കാവുന്നതാണ്.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രവര്‍ത്തനങ്ങളെല്ലാം അനുകൂലമായി വരുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. ആലോചിച്ച് വേണം എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന്. അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്നു.
ഇടവം (ഏപ്രില്‍ 20 - മേയ് 20):
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായിരിക്കും. അനാവശ്യമായി നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ആലോചിച്ച ആശങ്കപ്പെടരുത്. ക്ഷമയോടെ കാര്യങ്ങളെ കൈകാര്യം ചെയ്യണം. നിസ്സാരമായി പല കാര്യങ്ങളും നിങ്ങള്‍ കൈകാര്യം ചെയ്യുന്നു. അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും.
മിഥുനം (മേയ് 21 - ജൂണ്‍ 20):
മിഥുനം രാശിക്കാര്‍ക്ക് മികച്ച സമയമാണ് മുന്നോട്ടുള്ളത്. സന്തോഷകരമായ ദാമ്പത്യ ജീവിതം നിങ്ങളെ തേടി എത്തുന്നു. ആരോഗ്യപ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. മറ്റുള്ളവരുടെ അഭിപ്രായം മാനിക്കുന്നതിന് ശ്രദ്ധിക്കണം. സന്തോഷകരമായ ദാമ്പത്യ ജീവിതം നിങ്ങളെ തേടി എത്തും.
കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22):
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ച് നില്ക്കുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇന്നത്തെ ദിവസം. എല്ലാ കാര്യങ്ങളും പോസിറ്റീവ് ആയി മാറുന്നതിന് യോഗം കാണുന്നു.

കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22):
കന്നി രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും സന്തോഷം വര്‍ദ്ധിക്കുന്നു. എല്ലാ കാര്യങ്ങളും നിങ്ങള്‍ക്ക് അനുകൂലമായി വരുന്നതാണ് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. സാമ്പത്തികമായി ഏറ്റവും അനുകൂലമായ സമയത്തിലൂടെ നിങ്ങള്‍ കടന്ന് പോവും ഇന്നത്തെ ദിവസം. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് പലപ്പോഴും സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആരോഗ്യപ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. കണക്കുകള്‍ പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ വേഗത്തില്‍ തീര്‍ക്കുന്നതിന് സാധിക്കും.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21):
വൃശ്ചികം രാശിക്കാര്‍ ഇന്നത്തെ ദിവസം മറ്റുള്ളവരെ കണ്ണടച്ച് വിശ്വസിക്കും. എല്ലാ വിധത്തിലും അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു. സങ്കീര്‍ണതകള്‍ പലപ്പോഴും നിങ്ങളെ ബാധിക്കും. ജീവിതത്തില്‍ സ്ന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം തേടി എത്തും. ആരോഗ്യം നിസ്സാരമാക്കരുത്.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21):
ധനു രാശിക്കാര്‍ക്ക് പുതിയ അവസരങ്ങള്‍ ജോലിയില്‍ ലഭിക്കുന്നു. തീരുമാനങ്ങളെല്ലാം അനുകൂലമായി വരും., സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. ആരോഗ്യത്തെ പ്രതികൂലാവസ്ഥയിലേക്ക് എത്തിക്കാം. കരിയറില്‍ എടുക്കുന്ന മികച്ച തീരുമാനങ്ങള്‍ ഇന്നത്തെ ദിവസം എടുക്കുന്നു.
മകരം (ഡിസംബര്‍ 22 - ജനുവരി 19):
മകരം രാശിക്കാര്‍ക്ക് അവരുടെ ജോലിയില്‍ നേട്ടങ്ങളുണ്ടാവുന്നു. പല മേഖലയിലും അംഗീകാരം തേടി എത്തും. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് സന്തോഷകരായ പലമാറ്റങ്ങളും തേടി എത്തും. പുതിയ പദ്ധതികള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളില്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ബിസിനസ് നേട്ടങ്ങള്‍ തേടി എത്തും.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നു. കൂടാതെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. ആത്മീയമായി പല കാര്യങ്ങളും മികച്ച് നി്ല്‍ക്കുന്നു. ആത്മീയമായി വളരെയധികം സന്തോഷം നിലനില്ക്കുന്നു.



Click it and Unblock the Notifications
