Latest Updates
-
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
Rashiphalam 14 July 2025: ഇന്ന് തിങ്കളാഴ്ച 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷ ഫലം
ഇന്നത്തെ രാശിഫലത്തില്‍ ആര്‍ക്കൊക്കെയാണ് അനുകൂല മാറ്റങ്ങള്‍ ആരൊക്കെയാണ് പ്രതികൂലമായി കഷ്ടപ്പെടുന്നത് എന്ന് നമുക്ക് നോക്കാം. പലപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഓരോ നിമിഷവും നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളെയാണ് സൂചിപ്പിക്കുന്നത്.
എന്നാല്‍ കരിയര്‍, ധനം, ദാമ്പത്യം എന്നിവയെല്ലാം എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങളുടെ ഇന്നത്തെ ദിവസത്തെക്കുറിച്ച് അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി അനുകൂലമായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ എത്തുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ഇന്നത്തെ ദിവസം തേടി എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. അത് ചെറിയ മാറ്റങ്ങളാണെങ്കില്‍ പോലും ശ്രദ്ധിക്കണം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതിയും അനുകൂലമായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈക്കുമ്പിളിലാക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളില്‍ പലപ്പോഴും തടസ്സം നേരിടുന്നു, ആരോഗ്യ പ്രതിസന്ധികള്‍ പലതും നിങ്ങളെ ബാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തെ നിസ്സാരമായി കണക്കാക്കുന്നത് പലപ്പോഴും പ്രശ്നങ്ങള്‍ ഇരട്ടിയാക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ അനുകൂലമായ മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തെ മികച്ച അവസ്ഥയില്‍ കൈകാര്യം ചെയ്യുന്നിതിന് സാധിക്കുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ തേടി എത്തുന്നു. അനുകൂലമായ മാറ്റങ്ങളാല്‍ നിങ്ങള്‍ക്ക് മികച്ച ദിവസമാണ് കാത്തിരിക്കുന്നത്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. ആഗ്രഹിക്കുന്നതെല്ലാം തന്നെ നിങ്ങളുടെ മുന്നിലെത്തുന്നു. സാമ്പത്തികമായി ഏറ്റവും അനുകൂലമായ സമയമാണ്. നിങ്ങളുടെ ജീവിതം മാറി മറിയുന്ന തരത്തിലാണ് കാര്യങ്ങള്‍ സംഭവിക്കുന്നത്.
കന്നി
കന്നി രാശിക്കാര്‍ക്ക് അവരുടെ സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുന്ന ദിവസമാണ് കാത്തിരിക്കുന്നത്. മണിക്കൂറുകളോളം നിങ്ങള്‍ക്ക് സന്തോഷകരമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ജോലിയില്‍ ഉയര്‍ച്ചയും സന്തോഷവും തേടി എത്തുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശം സമയത്തെയാണ് സൂചിപ്പിക്കുന്നത്. സന്തോഷം അടുത്തെങ്ങും എത്തില്ല എന്നതാണ് സത്യം. സാമ്പത്തിക സ്ഥിതിയുടെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ കരുതല്‍ എല്ലാ കാര്യത്തിലും വേണം. നിങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറി മറിയുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. ജീവിതത്തിലെ സാമ്പത്തിക സ്ഥിതി മികച്ചതായി മാറുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ച് വേണം. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. എങ്കിലും അതിനെ എത്രത്തോളം മികച്ചതാക്കണം എന്നതാണ് ഇന്ന് ശ്രദ്ധിക്കേണ്ടത്. സാമ്പത്തിക കാര്യങ്ങള്‍ ആലോചനയില്ലാതെ ചെയ്യരുത്.
മകരം
മകരം രാശിക്കാര്‍ക്ക് ജീവിതം മാറി മറിയുന്ന സമയമാണ് കാത്തിരിക്കുന്നത്. ഇന്നൊരു ദിവസത്തെ ഭാഗ്യം നിങ്ങള്‍ ഒരിക്കലും മറക്കുകയില്ല. അത് പലപ്പോഴും സാമ്പത്തികമായി പോലും നിങ്ങള്‍ക്ക് മികച്ച് നില്ക്കുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈകാര്യം ചെയ്യുന്നതിനും അതില്‍ നേട്ടം കൊയ്യുന്നതിനും സാധിക്കുന്ന സമയമാണ്.
കുംഭം
കുംഭം രാശിക്കാരുടെ കാത്തിരിക്കുന്ന പല കാര്യങ്ങളും ഇന്നത്തെ ദിവസം പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ആഗ്രഹങ്ങള്‍ പലതും നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കഠിനമായിരിക്കും. ആരോഗ്യത്തെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും അല്പം ഗൗരവത്തോടെ കൈകാര്യം ചെയ്യണം. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ കരുതല്‍ വേണം. ജോലിയില്‍ അശ്രദ്ധ പാടില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം.



Click it and Unblock the Notifications
