Latest Updates
-
പഞ്ചസാര കയറ്റുമതി നിരോധനം നീട്ടി; വില കുറയുമ്പോൾ മധുരം കഴിക്കുന്നവർ ഈ അപകടം അറിയാതെ പോകരുത്! -
ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! ഗുരു പ്രദോഷ വ്രതത്തിലെ ഈ അപൂർവ്വ യോഗം നിങ്ങൾ അറിഞ്ഞോ? -
18 വർഷമായി പഞ്ചസാര തൊട്ടിട്ടില്ല! ശില്പ ഷെട്ടിയുടെ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ചെയ്താൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
വേനൽച്ചൂടിൽ കഷായം കുടിക്കുന്നത് അപകടമാണോ? ദാഹം മാറ്റാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ, ഉന്മേഷം ഉറപ്പ്! -
കടുത്ത ചൂടിൽ തളരാതിരിക്കാൻ പുരുഷന്മാർ ശ്രദ്ധിക്കണം; ഈ ചെറിയ മാറ്റങ്ങൾ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കും! -
ആർത്തവ ക്രമക്കേടുകളും അമിതവണ്ണവും അലട്ടുന്നുണ്ടോ? മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രികളിൽ ഇനി പ്രത്യേക പിസിഒഎസ് ക്ലിനിക്കുകൾ! -
വെറും വയറ്റിൽ നെയ്യ് കുടിച്ച് തടി കുറയ്ക്കാമെന്ന് കരുതുന്നുണ്ടോ? ഈ അബദ്ധം ഇനി ചെയ്യരുത്, സത്യാവസ്ഥ ഇതാണ്! -
വേനൽച്ചൂടിൽ ചർമ്മം വാടിപ്പോകുന്നുണ്ടോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം നിലനിർത്താം, അറിയേണ്ടതെല്ലാം -
കൊച്ചിയിലെ ഷൂട്ടിംഗിനിടയിലും ഫിറ്റ്നസ് വിടാതെ രശ്മിക; പഴംപൊരിയും കഴിച്ച് ആക്ഷൻ രംഗങ്ങൾക്കായി താരം ഒരുങ്ങുന്നത് ഇങ്ങനെ!
Rashiphalam: സൗഭാഗ്യപ്പെരുമഴയില് ഇവര്‍, 12 രാശിയുടേയും ഇന്നത്തെ ഫലം ഇപ്രകാരം
ഇന്നത്തെ ദിവസം 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഗുണദോഷങ്ങള്‍ എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഏതൊരു താല്‍പ്പര്യമില്ലാത്ത വ്യക്തി പോലും പലപ്പോഴും രാശിഫലം അറിയുന്നതിന് വേണ്ടി സമയം കണ്ടെത്തുന്നു. ഇന്നത്തെ ദിവസം കരിയര്‍, ധനം, ദാമ്പത്യം എന്നിങ്ങനെ എല്ലാ മേഖലകളിലും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം.
നിങ്ങളുടെ രാശി ഏതാണ് എന്ന് നോക്കി ഇന്നത്തെ ദിവസത്തെ ഫലത്തില്‍ എന്തൊക്കെയാണ് കരുതി വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. ഗ്രഹനില പ്രകാരം പക്ഷേ ഇതില്‍ മാറ്റം വരാവുന്നതാണ്. എങ്കിലും ഇന്നത്തെ 12 രാശിക്കാരുടേയും സമ്പൂര്‍ണഫലം അറിയാന്‍ ലേഖനം വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചിലവുകള്‍ വര്‍ദ്ധിക്കുന്നതിന് സാധ്യതയുണ്ട്. സാമ്പത്തികമായി അതുകൊണ്ട് തന്നെ ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടതാണ് അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കാം. നിസ്സാരമെന്ന് തോന്നുന്ന പല കാര്യവും പിന്നീട് നിങ്ങള്‍ക്ക് തലവേദനയുണ്ടാക്കുന്നതിന് സാധ്യത കാണുന്നു.
ഇടവം
ഇടവം രാശിക്കാര്‍ ഇന്നത്തെ ദിവസം പല കാര്യങ്ങളിലും മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. എങ്കിലും മനസ്സ് കൊണ്ട് ചിന്തിച്ച് ആലോചിച്ച് മാത്രമേ ഏതൊരു തീരുമാനവും എടുക്കാവൂ. ധാരാളം പണം ചിലവഴിക്കുന്നതിന് യോഗം കാണുന്നു. അതോടൊപ്പം തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള ഏറ്റക്കുറച്ചിലുകളും സംഭവിക്കുന്ന ദിവസം കൂടിയാണ് ഇന്ന്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ അനിഷ്ടം സമ്പാദിക്കുന്നതിനുള്ള യോഗം കാണുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിസ്സാരമാക്കരുത്. അനാവശ്യ ആരോഗ്യ പ്രതിസന്ധികള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കും. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. മോഹന വാഗ്ദാനങ്ങള്‍ നല്‍കുമെങ്കിലും അത് പാലിക്കാന്‍ ബുദ്ധിമുട്ടുന്നു. ആരിലും അമിത വിശ്വാസം കൊണ്ട് നടക്കരുത്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങളെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും പിന്നീട് പ്രശ്നത്തിലേക്കെത്തുന്നു. സാമ്പത്തിക സ്ഥിതി മോശമായേക്കാം. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതിനും സൗഹൃദം പുതുക്കുന്നതിനും സാധിക്കുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് പ്രതിസന്ധികളുണ്ടാവാം. എന്നാല്‍ അതിനെ കൈകാര്യം ചെയ്യുന്ന രീതി ശരിയല്ലെങ്കില്‍ അത് കൂടുതല്‍ വെല്ലുവിളികള്‍ക്ക് സാധ്യത വര്‍ദ്ധിപ്പിക്കും. പല കോണില്‍ നിന്നും ചതി നേരിടേണ്ടി വരുന്നു. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും. തൊഴില്‍ രംഗത്തെ മാറ്റങ്ങള്‍ നിസ്സാരമാക്കരുത് എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.
കന്നി
കന്നി രാശിക്കാര്‍ക്ക് ദിവസം അനുകൂലമല്ലെങ്കിലും സാമ്പത്തികമായി മികച്ച സമയമായിരിക്കും. ജോലിയുടെ കാര്യത്തില്‍ പക്ഷേ ചെറിയ ആശങ്ക നിലനില്ക്കാം. പലപ്പോഴും ശത്രുക്കള്‍ക്ക് ശക്തി വര്‍ദ്ധിക്കുന്നു. കട ബാധ്യതകള്‍ തീര്‍ക്കുന്നതിന് വേണ്ടി പരിശ്രമിക്കും. അതില്‍ നിങ്ങള്‍ വിജയിക്കുകയും ചെയ്യുന്നു.

തുലാം
തുലാം രാശിക്കാകര്‍ക്ക് തൊഴില്‍ മേഖലയില്‍ സമാധാനവും സന്തോഷവും ഇന്ന് തേടി എത്തുന്നതിന് യോഗം കാണുന്നു. കൂടാതെ ധനലാഭം, ഉദ്ദിഷ്ടകാര്യ സിദ്ധി എന്നിവ ഇന്ന് നിങ്ങളെ സന്തോഷിപ്പിക്കും. എതിര്‍പ്പുകളെല്ലാം തന്നെ നിഷ്പ്രയാസം പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. അനാവശ്യമായി പണം ചിലവാക്കുന്നതില്‍ ശ്രദ്ധ വേണം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ക്ക് യോഗം കാണുന്നു. പൊതുവേ സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. ആരോഗ്യം നിസ്സാരമല്ല. ഭൂമി വാങ്ങുന്നതിനും വില്‍ക്കുന്നതിനും യോഗമുണ്ടെങ്കിലും ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. ആരോഗ്യം അല്പം ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങള്‍ക്ക് ദേഷ്യപ്പെടരുത്.
ധനു
ധനു രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു ഇന്നത്തെ ദിവസം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കാം. കൂടാതെ അനാവശ്യ ചിലവുകളെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. ശത്രുക്കള്‍ ശക്തരാവും. കടബാധ്യതകള്‍ക്ക് പരിഹാരം കാണുന്നതില്‍ അമാന്തം വേണ്ട.
മകരം
മകരം രാശിക്കാര്‍ക്ക് ജോലി സംബന്ധമായ കാര്യങ്ങളെ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ബിസിനസിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തും. അനാവശ്യമായ ചിലവുകള്‍ ഒഴിവാക്കാന്‍ അതീവ ശ്രദ്ധ വേണം. സാമ്പത്തിക മാറ്റങ്ങള്‍ അനുകൂലമായി തുടരുന്നതിന് യോഗം കാണുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് അനാവശ്യ ചിന്തകള്‍ ഒഴിവാക്കേണ്ടതാണ് ഇന്ന്. അല്ലെങ്കില്‍ അത് ആശങ്കകള്‍ വര്‍ദ്ധിപ്പിക്കാം. കൂടാതെ സാമ്പത്തികമായി മികച്ച ദിവസം കൂടിയാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന ദിവസമാണ്.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതീക്ഷിച്ചതിനേക്കാള്‍ സാമ്പത്തിക ലാഭം തേടി എത്തുന്നു. പലപ്പോഴും അനാവശ്യ ആശങ്കകള്‍ നിങ്ങലെ പുറകോട്ട് വലിക്കാം. എന്നാല്‍ അതില്‍ കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കണം. എടുത്ത് ചാട്ടം ദോഷങ്ങളെ വര്‍ദ്ധിപ്പിക്കുന്നതിന് സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം. ആരോഗ്യം നിസ്സാരമല്ല
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications