Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
Rashiphalam: കാത്തിരിക്കുന്ന പുത്തന്‍ ആഴ്ച: നേട്ടങ്ങളില്‍ നിങ്ങളുണ്ടോ? സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാവുന്നു. ആരോഗ്യം, സാമ്പത്തികം, വിദ്യാഭ്യാസം, ദാമ്പത്യം എന്നിവയെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു.
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്. അത് എപ്രകാരം എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം രാശി
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് ജോലിയില്‍ പുരോഗതി ഉണ്ടാവുന്നു. കൂടാതെ പഴയ ശ്രമങ്ങള്‍ ഫലപ്രദമാകുന്നത് വഴി നേട്ടങ്ങള്‍ ലഭിക്കുന്നു. ആരോഗ്യം മെച്ചപ്പെടും, ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇന്നത്തെ ദിവസം ഇവരെ കാത്തിരിക്കുന്നത്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എല്ലാ വിധത്തിലുള്ള ചിലവുകളിലും നിയന്ത്രണം ആവശ്യമാണ്. ബന്ധങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തേണ്ടത് അനിവാര്യമാണ്. കുടുംബത്തോടുള്ള സമയം കൂടുതല്‍ ചിലവഴിക്കുന്നതിന് സാധിക്കും. . നേട്ടങ്ങളിലേക്ക് കുതിക്കുന്നതിനാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഇന്നത്തെ ദിവസം സംഭവിക്കുന്നു.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് നിങ്ങളുടെ പരിചയം വഴി ജോലിയില്‍ അവസരങ്ങള്‍ ലഭിക്കും. ആശയവിനിമയത്തില്‍ വ്യക്തത പാലിക്കേണ്ടതാണ്. യാത്രയ്ക്കു അനുയോജ്യമായ സമയമാണ് എന്നതാണ് സത്യം. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള യോഗം കാണുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ സന്തോഷം നിറയും. ജോലിസ്ഥലത്ത് മേലധികാരികളുടെ പിന്തുണ ചെയ്യുന്ന ജോലികളിലെല്ലാം തന്നെ ലഭിക്കുന്നു. കൂടാതെ ആത്മവിശ്വാസം വര്‍ദ്ധിക്കും.
ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് പ്രണയബന്ധങ്ങളില്‍ സന്തോഷം തേടി എത്തും. കൂടാതെ എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ ശാന്തതയോടെ കൈകാര്യം ചെയ്യേണ്ടതാണ്. പുതിയ പദ്ധതികള്‍ക്ക് ഉചിതമായ ദിനമാണ് ഇന്നത്തെ ദിവസം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ അവസരങ്ങള്‍ ജോലിയില്‍ ലഭിക്കും. ആരോഗ്യപരമായി നല്ല ദിനമാണ് ഇന്നത്തെ ദിവസം. കൂടാതെ ധനകാര്യ കാര്യങ്ങളില്‍ സൂക്ഷ്മത അനിവാര്യമാണ്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തുന്നു. കൂടാതെ കുടുംബത്തില്‍ സമാധാനവും സന്തോഷവുമുണ്ടാകും. പഴയ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരമാകുന്നു. സന്തോഷകരമായ മാറ്റങ്ങളില്‍ എല്ലാം നിങ്ങളുടെ കൈയ്യെത്തും ദൂരത്ത് ലഭിക്കുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ജോലിയില്‍ മാറ്റത്തിന് ഉചിതസമയമാണ്. അത് കൂടാതെ ആത്മവിശ്വാസത്തോടെ മുന്നോട്ട് നീങ്ങുന്നതിനും സാധിക്കുന്നു. കൂടാതെ ധനകാര്യ ഭാഗ്യം കൊണ്ട് വരുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും വ്യക്തിപരമായ വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ ലഭിക്കും. ജോലിയില്‍ തിരക്കേറിയ ദിനമായതിനാല്‍ പല ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കുകയില്ല. കുടുംബത്തിന്റെ സന്തോഷം നിലനിര്‍ത്താന്‍ സാധിക്കുന്നു.
മകരം രാശി
ധനകാര്യ രംഗത്ത് മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യകാര്യങ്ങളില്‍ മാറ്റങ്ങള്‍ തേടി എത്തുന്നു. ബന്ധങ്ങളില്‍ ആത്മവിശ്വാസം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ പരിശ്രമങ്ങള്‍ വിജയത്തിലേക്ക് എത്തിക്കുന്നു. കൂടാതെ നിങ്ങളുടെ മനസില്‍ ശാന്തതയും ആത്മവിശ്വാസവും വര്‍ദ്ധിക്കുന്നു. പ്രണയബന്ധങ്ങള്‍ കൂടുതല്‍ അനുകൂലമായ മാറ്റങ്ങളിലേക്ക് എത്തിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ക്രിയേറ്റീവ് ആയ ജോലികള്‍ക്ക് മികച്ച സമയമാണ്. ആരോഗ്യം അനുകൂലമായിരിക്കും. കൂടാതെ കുടുംബാംഗങ്ങളുടെ പിന്തുണയും സ്നേഹവും തേടി എത്തുന്നു. അത് കൂടാതെ എല്ലാ കാര്യത്തിലും സ്വയം വിശ്വാസം നിലനിര്‍ത്തുക.



Click it and Unblock the Notifications
