Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
Rashiphalam 13 July 2025: ഞായറാഴ്ചയിലെ പുലരി ഇവര്‍ക്കുള്ളത്, സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലത്തില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും ഓരോരുത്തര്‍ക്കും തേടി എത്തുന്നു. സാമ്പത്തികം, കരിയര്‍, ജോലി എന്നിങ്ങനെ എല്ലാ വിധത്തിലും നിങ്ങള്‍ക്ക് ഇന്നത്തെ രാശിഫലം എത്രത്തോളം സഹായിക്കുന്നു എന്ന് നോക്കാം.
ഇന്നത്തെ രാശിഫലം അനുസരിച്ച് എന്തൊക്കെയാണ് ഞായറാഴ്ച ദിനത്തില്‍ സംഭവിക്കുന്നത് എന്ന് നോക്കാം. അത് മാത്രമല്ല ജൂലൈ 13 വരുന്ന ദിനത്തില്‍ നിങ്ങളുടെ ജീവിതം എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതും അറിഞ്ഞിരിക്കേണ്ടതാണ്.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. അതുകൊണ്ട് തന്നെ കാര്യങ്ങളെല്ലാം മികച്ച രീതിയില്‍ കൊണ്ട് പോവുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. വൈറല്‍ അണുബാധകള്‍ ബാധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സന്തോഷകരമല്ലാത്ത പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നത് ഇന്നത്തെ ദിവസമാണ്. പണത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ വേണം. കൂടുതല്‍ അപകടകരമായ അവസ്ഥകള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുമെങ്കിലും ്അതിനെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കുന്നു. അതിനെ കൈകാര്യം ചെയ്യുന്ന രീതിയാണ് ശ്രദ്ധിക്കേണ്ടത്. നിസ്സാര കാര്യങ്ങള്‍ക്ക് ദേഷ്യപ്പെടരുത്. നിങ്ങളുടെ ജീവിതം മികച്ചതായിരിക്കുമെങ്കിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക കാര്യങ്ങള്‍ അനുസരിച്ച് വേണം കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന്.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വളരെയധികം പ്രശ്നങ്ങള്‍ തേടി എത്തുന്ന സമയമാണ്. ആരോഗ്യം നിസ്സാരമല്ല, എങ്കിലും കൈകാര്യം ചെയ്യുന്ന രീതി നിസ്സാരമായിരിക്കരുത്. അതാണ് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. അതീവ ശ്രദ്ധ ഓരോ കാര്യത്തിലും സംഭവിക്കണം. സന്തോഷകരമല്ലാത്ത പല കാര്യങ്ങളും സാമ്പത്തിക കാര്യങ്ങളില്‍ സംഭവിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത് ഇന്നത്തെ ദിവസമാണ്. പല തരത്തിലാണ് ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നത്. പലപ്പോഴും ആഗ്രഹങ്ങള്‍ക്ക് മുന്നില്‍ പണം ഇവര്‍ക്ക് പ്രശ്നമാവുകയില്ല. ജോലിയില്‍ കാണിക്കുന്ന അശ്രദ്ധ പ്രശ്നത്തിലേക്ക് എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കന്നി
കന്നി രാശിക്കാരില്‍ നിങ്ങളുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്ന പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. പലപ്പോഴും കാര്യങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. ആഗ്രഹം പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം എന്നില്ല. അത് കൂടാതെ ജീവിതത്തെ വളരെ പ്രതിസന്ധിയിലേക്ക് എത്തിക്കുന്ന അവസ്ഥകള്‍ ഇന്നത്തെ ദിവസം സംഭവിക്കാം. പൊതുവേ സന്തോഷകരമായ പല മാറ്റങ്ങളും സങ്കടത്തിലേക്ക് എത്തുന്നതിന് യോഗം കാണുന്നു.
തുലാം
തുലാം രാശിക്കാരില്‍ ഇന്നത്തെ ദിവസം കാര്യങ്ങള്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതാണ്. അനുകൂലമല്ലാത്ത പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം തേടി എത്തുന്നു. പലപ്പോഴും അശ്രദ്ധയാണ് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നത്. ആരോഗ്യം നിസ്സാരമാക്കരുത്. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ തേടി എത്തുന്നതിന് സാധ്യതയുണ്ട്. പലപ്പോഴും അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും.

വൃശ്ചികം
വൃശ്ചികം രാശിക്കാരില്‍ സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അതെല്ലാം തന്നെ കുടുംബ ജീവിതത്തിലും മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുന്നതിനാല്‍ അത് എല്ലാ വിധത്തിലും മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കടങ്ങളെല്ലാം വീട്ടുന്നതിനും സാമ്പത്തിക നേട്ടം കരസ്ഥമാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
ധനു
ധനു രാശിക്കാര്‍ക്ക് സന്തോഷകരമായ പല മാറ്റങ്ങളും കാത്തിരിക്കുന്ന ദിവസമാണ് ഇന്ന്. കൂടാതെ ബിസിനസ് നേട്ടങ്ങള്‍ കൂടുതല്‍ സാമ്പത്തിക നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. നിങ്ങളുടെ പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടും. സന്തോഷത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് ശ്രമിക്കേണ്ടി വരുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്ക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം തന്നെ അല്പം ശ്രദ്ധയോടെ ആയിരിക്കണം. കാരണം ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും എന്നതാണ് സത്യം. അത് മാത്രമല്ല നിങ്ങളുടെ ആഗ്രഹം പോലെ എല്ലാ കാര്യവും നടക്കണം എന്നില്ല. അതുകൊണ്ട് തന്നെ പലപ്പോഴും നെഗറ്റീവ് മാറ്റങ്ങളുണ്ടാവുന്നതിന് സാധ്യതയുണ്ട്. ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി കൂടുതല്‍ പരിശ്രമിക്കേണ്ടി വരുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും എന്ന കാര്യത്തില്‍ സംശംയം വേണ്ട. നേട്ടങ്ങളുടെ പട്ടികയില്‍ പലതും ഇന്നത്തെ ദിവസം നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യത്തെ മികച്ച മാറ്റങ്ങളിലേക്ക് എത്തുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. കൂടാതെ സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. ജീവിതത്തില്‍ നിര്‍ണായകമായ വഴിത്തിരിവ് ഇന്നത്തെ ദിവസം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല നിങ്ങളുടെ സാമ്പത്തിക മാറ്റങ്ങള്‍ അനുകൂലമായിരിക്കും. കൂടാതെ രോഗാവസ്ഥകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു.



Click it and Unblock the Notifications
