Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Rashiphalam: സന്തോഷം, സമാധാനം, ഐശ്വര്യം ഒരുമിച്ച് കിട്ടും നേട്ടങ്ങള്‍: സമ്പൂര്‍ണ രാശിഫലം ഇപ്രകാരം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും ഇന്നത്തെ ദിവസത്തെ രാശിഫലം അനുസരിച്ച് എപ്രകാരമാണ് മാറ്റങ്ങള്‍ എന്തൊക്കെയാണ് നേട്ടങ്ങള്‍ എന്ന് നോക്കാം.
കാത്തിരിക്കുന്ന ഇത്തരം മാറ്റങ്ങള്‍ എപ്രകാരമാണ് നിങ്ങളില്‍ തേടി എത്തുന്നത് എന്ന് നോക്കാം. കരിയര്‍, ദാമ്പത്യം, ജീവിതം, സാമ്പത്തികം എന്നിവ എപ്രകാരമാണ് ഇന്നത്തെ ദിവസം എന്ന് നോക്കാം.

മേടം രാശി
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് ജോലി സ്ഥലത്ത് പുതിയ അവസരങ്ങള്‍ ലഭിക്കും. ധനകാര്യ കാര്യങ്ങളില്‍ സൂക്ഷ്മത പാലിക്കേണ്ടതാണ്. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി അനുസരിച്ച് ചിലവാക്കേണ്ടതാണ്. കുടുംബത്തിലും സന്തോഷകരമായ അന്തരീക്ഷം അനുഭവപ്പെടും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യത്തില്‍ ചെറിയ ജാഗ്രത ആവശ്യമാണ്. സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. പുതിയ പദ്ധതികളില്‍ ശ്രദ്ധ അനിവാര്യമാണ്. സന്തോഷത്തെ ഒട്ടും നിസ്സാരമാക്കരുത്. അത് നേട്ടങ്ങളുണ്ടാക്കും.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് യാത്രയ്ക്കും പഠനത്തിനും അനുയോജ്യമായ ദിവസമാണ്. വ്യക്തിപരമായ ബന്ധങ്ങളില്‍ സൗഹൃദം ശക്തമാകും. സാമ്പത്തിക കാര്യങ്ങളില്‍ പല വിധത്തിലും നേട്ടങ്ങള്‍ തേടി എത്തുന്നു. സന്തോഷത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം.
കര്‍ക്കടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കടകം രാശിക്കാര്‍ക്ക് ജോലി സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. കുടുംബബന്ധങ്ങളില്‍ സൗഹൃദവും സ്നേഹവും നിങ്ങള്‍ക്കുണ്ടാവും. ആരോഗ്യത്തില്‍ ചെറിയ ജാഗ്രത പാലിക്കേണ്ടതാണ്.
ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് ധനകാര്യ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ജോലി മേഖലയില്‍ പുരോഗതി ലഭിക്കും. ബന്ധങ്ങളില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യ പ്രശ്നങ്ങളെ നമുക്ക് വളരെ എളുപ്പത്തില്‍ പരിഹരിക്കാന്‍ സാധിക്കും.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് ആരോഗ്യത്തിനും ധനകാര്യത്തിലും ശ്രദ്ധ അനിവാര്യമാണ്. അത് കൂടാതെ പുതിയ സംരംഭങ്ങളില്‍ വിജയം ലഭിക്കാന്‍ സാധ്യത. കുടുംബ സൗഹൃദം നിലനിര്‍ത്തുന്നത് വഴി സാമ്പത്തിക നേട്ടങ്ങളുണ്ടാവും, കൂടാതെ ബന്ധങ്ങളും ശക്തമായിരിക്കും.

തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് പലപ്പോഴും വ്യക്തിപരമായ വളര്‍ച്ച അനുഭവപ്പെടും. ധനകാര്യ കാര്യങ്ങളില്‍ സൂക്ഷ്മത പാലിക്കേണ്ടതാണ്. ബന്ധങ്ങളില്‍ സൗഹൃദം ശക്തമാക്കാന്‍ ശ്രമിക്കുക എങ്കില്‍ അത് കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരും.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് പലപ്പോഴും ജോലി സ്ഥലത്ത് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നു. കൂടാതെ വ്യക്തിപരമായ ബന്ധങ്ങളില്‍ സന്തോഷകരമായ മാറ്റങ്ങള്‍ വരും. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കുന്നതിന് ശ്രദ്ദിക്കണം.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഏറ്റവും മികച്ച സമയമാണ്. ആരോഗ്യം ശ്രദ്ധിക്കണം. കുടുംബ ബന്ധങ്ങളില്‍ സൗഹൃദവും സ്നേഹവും നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് പലപ്പോഴും ജോലി, ധനകാര്യ, ബന്ധങ്ങളില്‍ മുന്നേറ്റം പ്രതീക്ഷിക്കാം. വ്യക്തിപരമായ തീരുമാനങ്ങളില്‍ ജാഗ്രത പാലിക്കുക. അനാവശ്യ ആശങ്കകള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. എങ്കിലും അതിനെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും പുതിയ അവസരങ്ങള്‍ തേടി എത്തും. അത് മാത്രമല്ല കുടുംബത്തിലും ജോലി സ്ഥലത്തും സന്തോഷകരമായ അനുഭവങ്ങള്‍ തേടി എത്തും. അത് കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതാണ്.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും നേട്ടങ്ങളുണ്ടാവുന്നു. വ്യക്തിപരമായ വളര്‍ച്ചയും, സൗഹൃദ ബന്ധങ്ങളിലും ഗുണപരമായ മാറ്റങ്ങള്‍ തേടി എത്തും. ആരോഗ്യത്തിലും ധനകാര്യ കാര്യങ്ങളിലും ജാഗ്രത പാലിക്കുക. കാര്യങ്ങളെല്ലാം ഉത്തരവാദിത്വത്തോടെ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും.



Click it and Unblock the Notifications
