Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
Rashiphalam: തേടി എത്തുന്ന മഹാഭാഗ്യം ഇന്ന് വെളിവാകും, മേടം - മീനം വരെ 12 രാശിക്കും ഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. സാമ്പത്തികം, കരിയര്‍, ജീവിതം, ധനം എന്നിവ എപ്രകാരമാണ് മാറ്റങ്ങളിലേക്ക് എത്തുന്നത് എന്ന് നോക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്ന് നോക്കാം. ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചെറിയ സമ്മര്‍ദ്ദങ്ങള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ ഒരു കാരണവശാലും മനോധൈര്യം കൈവിടരുത്. ഇത് നിലനിര്‍ത്തിയാല്‍ കാര്യങ്ങള്‍ അനുകൂലമായി മാറും. ജോലിയില്‍ ശ്രദ്ധ വേണം. കുടുംബത്തില്‍ സന്തോഷവാര്‍ത്ത തേടി എത്തും. സാമ്പത്തികം അനുകൂലമായിരിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി ലാഭകരമായ ദിവസമാണ്. അത് മാത്രമല്ല പുതിയ തീരുമാനങ്ങള്‍ എടുക്കാന്‍ ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തില്‍ ചെറിയ ജാഗ്രത പാലിക്കുക. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങളുണ്ടാക്കുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. സുഹൃത്തുക്കളുമായുള്ള തെറ്റിദ്ധാരണകള്‍ മാറും. ജോലിസ്ഥലത്ത് അംഗീകാരം ലഭിക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. യാത്രകളില്‍ ശ്രദ്ധ വേണം അല്ലാത്ത പക്ഷം അപകടം തേടി എത്തും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തിന്റെ ചുമതലകള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തികമായി ചിലവ് കൂടുതലാവുന്ന ദിവസമാണ്. അത് മാത്രമല്ല നിങ്ങള്‍ക്ക് ആരോഗ്യത്തില്‍ ശാന്തത പാലിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തിയാവുന്നു. എന്നാല്‍ പലപ്പോഴും ജോലിയില്‍ ഉയര്‍ച്ചയും സന്തോഷവും തേടി എത്തും. ജോലിയില്‍ നേട്ടവും സാമ്പത്തിക ഉയര്‍ച്ചയും തേടി എത്തും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ കാത്തിരിക്കുന്നു. നടക്കില്ലെന്ന് കരുതിയ പല കാര്യവും ഇന്ന് നടക്കുന്നു. പഠന കാര്യങ്ങളില്‍ നേട്ടം തേടി എത്തും. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. എന്നാല്‍ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. സാമ്പത്തിക കാര്യങ്ങളില്‍ അതീവ സൂക്ഷ്മത വേണം. ജോലിയെ ഒരിക്കലും നിസ്സാരമാക്കരുത്.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ സാമ്പത്തിക നേട്ടം തേടി എത്തുന്നു. പല പ്രശ്നങ്ങളും പരിഹരിക്കപ്പെടും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തികമായി പല കാര്യങ്ങളും കൈകാര്യം ചെയ്യേണ്ടി വരുന്നു.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് കരിയറില്‍ പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനാവശ്യ ആശങ്കകളും ക്ഷീണവും ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ ആരോഗ്യത്തെ നിസ്സാരമാക്കരുത്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമാണ്. ആത്മവിശ്വാസം വര്‍ദ്ധിക്കും. ജോലിയില്‍ പല വിധത്തിലും പല കോണില്‍ നിന്നും പിന്തുണ ലഭിക്കുന്നു. എല്ലാ ജോലികളും ഉത്തരവാദിത്വത്തോടെ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും.
കുംഭം രാശി
ഇന്നത്തെ ദിവസം പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് അല്പം ശ്രദ്ധ വേണം. പുതിയ ബന്ധങ്ങള്‍ നിങ്ങളില്‍ സന്തോഷം കൊണ്ട് വരുന്നു. ചിലവുകള്‍ നിയന്ത്രിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാക്കുന്നു. ആരോഗ്യത്തെ ശ്രദ്ധിക്കണം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ട്. പലപ്പോഴും ജോലിയില്‍ പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. പുതിയ ജോലിക്ക് ഏറ്റവും അനുകൂലമായ സമയമാണ്.



Click it and Unblock the Notifications