Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
Rashiphalam: ഇന്ന് അപൂര്‍വ്വം ചതുര്‍ഗ്രഹിയോഗം, ആരെല്ലാം വാഴും, ആരെല്ലാം വീഴും: അറിയാം സമ്പൂര്‍ണഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കാത്തിരിക്കുന്ന പല മാറ്റങ്ങളും ഇന്നത്തെ ദിവസം നിങ്ങളില്‍ സംഭവിക്കും. അതില്‍ തന്നെ രാജയോഗഫലമായ ചതുര്‍ഗ്രഹി യോഗം നിങ്ങള്‍ക്ക് മുന്നില്‍ തുറന്ന് വെക്കുന്നത് ഗുണകരമായ മാറ്റങ്ങളാണ്.
ഇന്നത്തെ രാശിഫലം എപ്രകാരം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെയാണ് സംഭവിക്കുന്നത് എപ്രകാരം കാര്യങ്ങളെ കൈകാര്യം ചെയ്യണം എന്ന് നമുക്ക് നോക്കാം.

മേടം രാശി
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തും. അത് മാത്രമല്ല പുതിയ അവസരങ്ങള്‍ നിങ്ങളെ മുന്നോട്ട് നയിക്കും. ധനകാര്യ കാര്യങ്ങളില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നല്ല ഫലങ്ങള്‍ ലഭിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അത് കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധയോടെ പ്രവര്‍ത്തിക്കുക. കുടുംബ ബന്ധങ്ങളില്‍ ആശയവിനിമയം മികച്ചതാക്കേണ്ടതാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് പുതിയ ആശയങ്ങള്‍ സജീവമായി പരീക്ഷിക്കാന്‍ അവസരം ലഭിക്കും. സഹപ്രവര്‍ത്തകരുമായി സഹകരണം കൂടുതല്‍ ഫലപ്രദമായ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യത്തിലും മാനസികമായ മാറ്റത്തിലും അതീവ ശ്രദ്ധ വേണം. വ്യക്തിപരമായ തീരുമാനങ്ങള്‍ മുന്‍കൂട്ടി ആലോചിച്ച് വേണം എടുക്കുന്നതിന്. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവും. അത് കൂടാതെ സോഷ്യല്‍ ലൈഫിലും പ്രൊഫഷണല്‍ മേഖലയിലും പ്രശംസ ലഭിക്കുന്ന ദിവസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല നിങ്ങളുടെ പുതിയ സംരംഭങ്ങള്‍ വിജയകരമായി ആരംഭിക്കാം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ വളര്‍ച്ചയുണ്ടാവുന്നു. കൂടാതെ കുടുംബ ബന്ധങ്ങളിലും സൗഹൃദങ്ങളില്‍ സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തും. സാമ്പത്തിക മാറ്റങ്ങള്‍ അനുസരിച്ച് വേണം ചിലവാക്കുന്നതിനും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ പ്രണയത്തിലും സൗഹൃദങ്ങളിലും മികച്ച മാറ്റങ്ങളുണ്ടാവുന്നു. കൂടാതെ ജോലിയുടെ കാര്യത്തില്‍ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. ഏത് പ്രതിസന്ധിയേയും അതിജീവിക്കാന്‍ സാധിക്കുന്ന സമയമാണ്
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് ധനകാര്യ മാറ്റങ്ങള്‍ ശ്രദ്ധിക്കണം. നിസ്സാരമെന്ന് തോന്നുന്ന പല കാര്യവും പിന്നീട് പ്രശ്നങ്ങളിലേക്ക് എത്തും. നിങ്ങള്‍ നടത്തുന്ന ഏത് ശ്രമവും മികച്ച് വരുന്നു. സന്തോഷകരമായ കുടുംബ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് യാത്രകളെല്ലാം തന്നെ അനുകൂലമായി വരുന്നു. കൂടാതെ യാത്രകള്‍ക്കും പഠനത്തിനും അനുയോജ്യമായ ദിവസമാണ്. പുതിയ സാധ്യതകള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറന്ന് വരുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ പ്രൊഫഷണല്‍ മേഖലയിലെ പുരോഗതി സന്തോഷം നല്‍കും. കുടുംബ ബന്ധങ്ങളില്‍ സഹകരണം കൂടുതല്‍ മികച്ചതാവും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. അത് കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മത പാലിക്കുക. ആഢംബരവും അനാവശ്യ ചിലവുകളും പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കാര്യങ്ങളെ ഒട്ടും നിസ്സാരമാക്കരുത്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഭാഗ്യം എല്ലാ കാര്യത്തിലും അനുഭവപ്പെടുന്നു. പലപ്പോഴും അതോടൊപ്പം തന്നെ വെല്ലുവിളികളും ഒരുമിച്ച് അനുഭവപ്പെടും. എല്ലാ കാര്യത്തിലും മുന്‍കൂര്‍ തിരഞ്ഞെടുപ്പ് അനിവാര്യമാണ്. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല.



Click it and Unblock the Notifications
