Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
ശനിയും സൂര്യനും ഒന്നിച്ച് രാശിമാറ്റത്തിലേയ്ക്ക്; 5 രാശിക്കാർക്ക് ധനലക്ഷ്മി സൗഭാഗ്യം
നവഗ്രഹങ്ങളില്‍ വെച്ച് ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഗ്രഹങ്ങളാണ് ശനിയും സൂര്യനും. ഓരോ രാശിക്കാരിലും സൂര്യന് കത്തി ജ്വലിച്ചാല്‍ ജീവിതത്തില്‍ സമ്പത്ത് വര്‍ദ്ധിക്കുന്നതാണ്. അതുപോലെ ശനിയുടെ ദോഷം അകലുന്നതും ഓരോ രാശിക്കാര്‍ക്കും ഗുണങ്ങളാണ് നല്‍കുന്നത്. വേദ ജ്യോതിഷ പ്രകാരം നോക്കിയാല്‍ ശനിയും സൂര്യനും ശത്രുക്കളാണ്. നിലവില്‍ ശനി കുംഭത്തിലേയ്ക്കും സൂര്യന് മകരം രാശിയിലേയ്ക്കും നീങ്ങുകയാണ്.

ഫെബ്രുവരി മാസം 12 -ാം തീയ്യതി ഇരുഗ്രഹങ്ങളും ഒരുമിച്ച് ഈ രാശികളിലേയ്ക്ക് പ്രവേശിക്കുന്നതാണ്. ശനിയും സൂര്യനും ഒരുമിച്ച് രാശിമാറ്റം നടത്തുന്നതിനാല്‍ ചില രാശിക്കാരില്‍ ദോഷങ്ങള്‍ അകലുന്നതായിരിക്കും. അവരില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതായിരിക്കും. ലക്ഷ്മിദേവിയുടെ അനുഗ്രഹവും ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. ഈ സൗഭാഗ്യങ്ങള്‍ നേടിയെടുക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മേടം
ഫെബ്രുവരിയുടെ തുടക്കത്തോടെ മേടം രാശിക്കാരില്‍ കാര്യമായ മാറ്റങ്ങള്‍ ദര്‍ശിക്കാന്‍ സാധിക്കുന്നതാണ്. പണത്തിന്റെ ലഭ്യത ഇവരില്‍ വര്‍ദ്ധിക്കുന്നതായിരിക്കും. കടം വാങ്ങാതെ ജീവിക്കാന്‍ സഹായിക്കുന്ന സാമ്പത്തികാന്തരീക്ഷം ഇവരില്‍ രൂപപ്പെടുന്നതാണ്. ജോലിയില്‍ മികവ് കാണിക്കാന്‍ ഇവര്‍ക്ക് സാധിക്കും. സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ഒട്ടനവധി ലഭിക്കുന്നതാണ്. ജീവിതത്തില്‍ വിഷമങ്ങള്‍ കുറയും. സന്തോഷം നല്കുന്ന ഒരുപാട് കാര്യങ്ങള്‍ സംഭവിക്കും. പുതിയ ജോലി കണ്ടെത്താന്‍ സാധിക്കും. സര്‍ക്കാര്‍ മേഖലയില്‍ ജോലി നോക്കുന്നവര്‍ക്കും ഒട്ടനവധി അവസരങ്ങള്‍ ലഭിക്കുന്നതാണ്.
ചിങ്ങം
സന്തോഷകരമായ ജീവിതം നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. പൂര്‍വ്വിക സ്വത്തില്‍ അവകാശം ലഭിക്കുന്നതാണ്. കടബാധ്യതകള്‍ വീട്ടാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കും. സ്വത്തിടപാടില്‍ ലാഭം പ്രതീക്ഷിക്കാവുന്നതാണ്. പുതിയ വാഹനം വാങ്ങാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ കുറയുന്നു. യാത്രകള്‍ പലതും ചെയ്യാനുള്ള യോഗം ഈ രാശിക്കാരില്‍ രൂപ്പെടുന്നതാണ്.
കുംഭം
വിദേശത്ത് ജോലി നോക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്. ബന്ധുക്കള്‍ വഴി നല്ലൊരു കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ജീവിതത്തിലെ ദുഃഖ കാലഘട്ടം അവസാനിക്കും. ആഗ്രഹിച്ച ഒട്ടനവധി കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഈ കാലയളവില്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
ഇടവം
ഇടവം രാശിക്കാരില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കും. ആഗ്രഹിച്ച ഒട്ടനവധി കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജോലിയില്‍ പുതിയ അവസരങ്ങള്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. ജീവിതത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ദാമ്പത്യം സന്തോഷകരമായി നയിക്കാന്‍ സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്നു ചേരുന്നതാണ്. ആരോഗ്യം മെച്ചപ്പെടുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സന്തോഷവും സമാധാനവും ലഭിക്കുന്ന മാസമായിരിക്കും ഫെബ്രുവരി. ആഗ്രഹിച്ച പല കാര്യങ്ങളും നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പ്രാരാബ്ധം ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ കുറയും. ജോലി ഇല്ലാത്തവര്‍ക്ക് ജോലി ലഭിക്കാന്‍ സാധ്യത.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications