Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
മീനത്തില്‍ പ്രവേശിച്ചതും ശനിയില്‍ വലിയൊരു മാറ്റം, ഒപ്പം ചൊവ്വയും; ഏപ്രില്‍ 5 മുതല്‍ ഇവര്‍ക്ക് നേട്ടങ്ങൾ
Mars & Saturn's rare 120 degree alignment: ശനി കുംഭത്തില്‍ നിന്നും മീനത്തിലേയ്ക്ക് പ്രവേശിച്ചത് മാര്‍ച്ച് 29-ാം തീയ്യതിയാണ്. മീനത്തിലേയ്ക്ക് പ്രവേശിച്ചതിനു പിന്നാലെ ശനിയും ചൊവ്വയും തമ്മിലുള്ള സഞ്ചാര ദിശയില്‍ വലിയൊരു മാറ്റം സംഭവിച്ചിരിക്കുകയാണ്. ഏപ്രില്‍ 5-ാം തീയ്യതി മുതല്‍ ചൊവ്വയും ശനിയും പരസ്പരം 120 ഡിഗ്രി അകലത്തില്‍ സ്ഥിതി ചെയ്യുന്നതാണ്. ഈ മാറ്റം ചില രാശിക്കാരില്‍ ലാഭയോഗം സൃഷ്ടിക്കുന്നു.

ഈ ലാഭയോഗത്താല് സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാനും, ജീവിതത്തില്‍ വളര്‍ച്ച ഉണ്ടാകും യോഗം ഉണ്ടായിരിക്കുന്നതാണ്. ശനിയില്‍ നിന്നും അനുഗ്രഹം വര്‍ദ്ധിക്കുന്നതാണ്. ഒപ്പം ചൊവ്വയും ഇവര്‍ക്ക് നേട്ടങ്ങള്‍ നല്‍കുന്നതാണ്. ഇരു ഗ്രഹങ്ങളുടെയും അനുഗ്രഹത്താല്‍ ഏപ്രില്‍ 5-ാം തീയ്യതി മുതല്‍ സൗഭാഗ്യത്തിലേയ്ക്ക് പ്രവേശിക്കുന്നത് ഏതെല്ലാം രാശിക്കാരാണെന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് ചൊവ്വ, ശനി എന്നീ ഗ്രഹങ്ങളുടെ സ്ഥാനമാറ്റത്താല് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ആത്മാഭിമാനം വളര്‍ത്തുന്ന സംഭവങ്ങളിലൂടെ ഇവര്‍ കടന്ന് പോകുന്നതാണ്. സാമ്പത്തിക പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ആരും കൊതിക്കുന്ന നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. നേട്ടങ്ങളുടെ കൊടുമുടി കയറാന്‍ ഭാഗ്യം ലഭിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. കഠിനധ്വാനത്തിന്റെ ഫലം ഇവര്‍ക്ക് ലഭിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. പരിശ്രമങ്ങള്‍ക്ക് ശരിയായ ഫലം ലഭിക്കുന്നതാണ്. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനിര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് തൊഴില്‍ മേഖലയില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. നേതൃപാടവം തെളിയിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള ഉത്തരവാദിത്തങ്ങള്‍ ലഭിക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. കരിയറില്‍ വിജയം കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ നിക്ഷേപങ്ങളില്‍ നിന്നും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. വരുമാനം വര്ദ്ധിക്കപുന്നതാണ്. പണം സമ്പാദിക്കാനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്. ആരോഗ്യത്തില്‍ കുറച്ച് ശ്രദ്ധ പാലിക്കുന്നത് നല്ലതായിരിക്കും.
മകരം
മകരം രാശിക്കാര്‍ക്ക് സമയം തെളിയുന്നതാണ്. സൗഭാഗ്യങ്ങള്‍ ഇവരുടെ ജീവിതത്തില്‍ വര്‍ദ്ധിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ അനവധി കാര്യങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തില്‍ വെച്ചടി കയറ്റം പ്രതീക്ഷിക്കാവുന്നതാണ്. ബിസിനസ്സില്‍ നിന്നും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിദ്യയില്‍ പുരോഗതി കൈവരിക്കുന്നതാണ്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ കയ്യില്‍ ലഭിക്കുന്നതാണ്. നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. വിദേശത്ത് സ്ഥിരതാമസമാക്കാനും ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തിക പ്രതിസന്ധികള്‍ അകലുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ജോലിയില്‍ വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. പങ്കാളിത്തത്തോടെ ബിസിനസ്സ് ആരംഭിക്കുന്നതും നല്ലതായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. സ്ഥലം വാങ്ങാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. വാഹനം സ്വന്തമാക്കാനും ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. തീര്‍പ്പാകാതെ ഇരുന്ന ജോലികള്‍ ശരിയായ വിധത്തില്‍ തീര്‍ക്കുന്നതാണ്. കഴിവിനൊത്ത് വളര്‍ച്ച ഉണ്ടാകുന്നതാണ്. ജോലി അന്വേഷിക്കുന്നവര്‍ക്ക് ജോലി ലഭിക്കാനും യോഗം രൂപപ്പെടുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
