Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
സൂര്യനും ചൊവ്വയും നേര്‍ക്കുനേര്‍; എല്ലാ പ്രതിസന്ധികളും തീര്‍ത്ത് സുഖജീവിതത്തിലേയ്ക്ക് 3 രാശിക്കാര്‍
വേദ ജ്യോതിഷത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന രണ്ട് ഗ്രഹങ്ങളാണ് ചൊവ്വയും സൂര്യനും. ഗ്രഹങ്ങളിലെ രാജാവാണ് സൂര്യന്. അതിനാല്‍ തന്നെ സൂര്യന്റെ ഓരോ മാറ്റവും ഓരോ ഗ്രഹങ്ങളെയും അതുപോലെ, ഓരോ രാശികളെയും കാര്യമായി ബാധിക്കുന്നുണ്ട്. സൂര്യന് പോലെ തന്നെ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന മറ്റൊരു ഗ്രഹമാണ് ചൊവ്വ.

ചൊവ്വയുടെ രാശിമാറ്റവും ഓരോ രാശിക്കാരെ ബാധിക്കുന്നതായിരിക്കും. ചൊവ്വ രാശിക്കാരില്‍ ശുഭസ്ഥാനത്താണെങ്കില്‍ ജോലി നേടാനുള്ള തടസ്സങ്ങള്‍ കുറയുന്നതായിരിക്കും. അതുപോലെ, സൂര്യന്റെ സൗഭാഗ്യവും വര്‍ദ്ധിക്കുന്നതോടെ ചില രാശിക്കാരില്‍ ഒട്ടനവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നതാണ്. ഈ സൗഭാഗ്യങ്ങള്‍ സ്വന്തമാക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്നും, ഇവരില്‍ എന്തെല്ലാം സൗഭാഗ്യങ്ങളാണ് ലഭിക്കുന്നത് എന്നും നോക്കാം.
കന്നി
കന്നി രാശിക്കാര്‍ക്ക് സൂര്യന്റെയും ചൊവ്വയുടെയും അനുഗ്രഹത്താല്‍ ഒട്ടനവധി നേട്ടങ്ങള്‍ ലഭിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. കൂടാതെ, ഇരു ഗ്രഹങഅങളുടെയും അനുഗ്രഹത്താല്‍ ഈ രാശിക്കാരില്‍ പ്രതിഭൂതി യോഗം രൂപപ്പെടുന്നു. ഈ യോഗത്താല്‍ കന്നി രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ഇവര്‍ക്ക് പൂര്‍വ്വിക സ്വത്ത് നേടിയെടുക്കാനുള്ള യോഗം ലഭിക്കുന്നതാണ്. കന്നി രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് ശോഭിക്കുന്നതാണ്. കൂടാതെ, ജോലിയുമായി സംബന്ധിച്ച് നിരവധി സ്ഥലങ്ങളിലേയ്ക്ക് ഈ രാശിക്കാര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്നതാണ്. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഉണ്ടാകുന്നതാണ്. ജോലിയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിദേശത്ത് പഠിക്കാന്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ വന്നു ചേരുന്നതാണ്. വിദേശത്ത് തന്നെ സ്ഥിരതാമസമാക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പല വിലകൂടിയ വസ്തുക്കളും സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് ചൊവ്വ, സൂര്യന് എന്നിവരുടെ അനുഗ്രഹത്താല്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ഇവര്‍ക്ക് വിദ്യയില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സുഹൃത്തുക്കളുമായി ചേര്‍ന്ന് നടത്തുന്ന ബിസിനസ്സില്‍ ലാഭം നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ സംരംഭങ്ങള്‍ വിദേശത്ത് ആരംഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഇവരില്‍ ഒട്ടനവധി വന്നു ചേരുന്നതാണ്. പല മേഖലയില്‍ ശോഭിക്കാനുള്ള അവസരം ഇവരില്‍ ലഭിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. മക്കള്‍ക്കുവേണ്ടി പണം സേവ് ചെയ്യാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്.
ധനു
സൂര്യന്, ശനി എന്നിവയുടെ അനുഗ്രഹത്താല്‍ ധനു രാശിക്കാര്‍ക്കും നേട്ടങ്ങള്‍ ഒട്ടനവധി ലഭിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും കുറയുന്നതായിരിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. വിദേശത്തേയ്ക്ക് പോകാന്‍ ഈ രാശിക്കാര്‍ക്ക് ഒട്ടനവധി അവസരങ്ങള്‍ ലഭിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
