Latest Updates
-
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം
അഗ്നിക്കുതിരയുടെ വര്‍ഷമായി 2026: മനസ്സിലുള്ളത് കൈയ്യിലെത്തും, അത്രമേല്‍ ഭാഗ്യം നല്‍കും പുതുവര്‍ഷം ഇവരില്‍
പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ ഗുണപരമായ അല്ലെങ്കില്‍ സന്തോഷകരമായ മാറ്റങ്ങള്‍ കൊണ്ട് വരണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പലപ്പോഴും അതിന് വേണ്ടിയുള്ള മാറ്റങ്ങളില്‍ തന്നെയായിരിക്കും എല്ലാവരും. ചൈനീസ് വര്‍ഷഫലത്തിലും ഇപ്രകാരം തന്നെയാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. കാരണം വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ഈ വര്‍ഷം അവസാനിക്കുന്നതിന് ഉള്ളത്. ഈ സമയം ചൈനീസ് വര്‍ഷഫലം അനുസരിച്ച് ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാ.
ചൈനീസ് കലണ്ടര്‍ പ്രകാരം ഇത് അഗ്നിക്കുതിരയുടെ വര്‍ഷമാണ്. എലി, കാള, കടുവ, പൂച്ച, ഡ്രാഗണ്‍, പാമ്പ്, കുതിര, ആട്, കുരങ്ങന്‍, പൂവന്‍കോഴി, നായ, പന്നി എന്നിങ്ങനെയാണ് ചൈനീസ് രാശിചക്രത്തിന്റെ ക്രമം വരുന്നതും. ഇത് എപ്രകാരം ിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കാം.

ചൈനീസ് ജ്യോതിഷം 2026
ചൈനീസ് കലണ്ടറില്‍ 2026 എന്നത് കുതിര വര്‍ഷമായാണ് കണക്കാക്കുന്നത്. ഇവയെല്ലാം തന്നെ അത്ഭുതപ്പെടുത്തുന്ന ചിഹ്നങ്ങളാണ് എന്നതില്‍ സംശയം വേണ്ട. ചൈനീസ് വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ധൈര്യത്തോടേ മുന്നേറുന്നതിനുള്ള ഒരു ചിഹ്നമാണ് കുതിര വര്‍ഷം. ഈ വര്‍ഷം സാധാരണയായി പുതിയ മാറ്റങ്ങള്‍ നിങ്ങളില്‍ തേടി എത്തുന്നു. തൊഴില്‍ അവസരങ്ങള്‍ ഉള്‍പ്പടെ നിങ്ങളെ കാത്തിരിക്കുന്നതാണ് ഈ വര്‍ഷം. സാധാരണയായി ചൈനീസ് പുതുവര്‍ഷം ഫെബ്രുവരി 17-നാണ് വരുന്നത്. ഓരോ ചിഹ്നങ്ങളുടേയും ഫലങ്ങള്‍ എപ്രകാരം എന്ന് നോക്കാം. ഓരോ 12 വര്‍ഷത്തിലും ഈ ചക്രം ആവര്‍ത്തിക്കുന്നു.
എലി (ജനന വര്‍ഷം: 1924, 1936, 1948, 1960, 1972, 1984, 1996, 2008, 2020)
2026-ല്‍ നിങ്ങള്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഫലങ്ങള്‍. അത് മാത്രമല്ല നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റം തേടി എത്തുകയും ചെയ്യുന്നു. എല്ലാ കാര്യത്തിലും അതീവ ജാഗ്രതയും പാലിക്കേണ്ടതാണ്. അത് മാത്രമല്ല നിങ്ങള്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങളും ഒരേ സമയം തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന് യോഗം കാണുന്നു. അല്ലാത്ത പക്ഷം അത് ആശുപത്രി വാസത്തിലേക്ക് എത്തും.
കാള (ജനന വര്‍ഷം: 1925, 1937, 1949, 1961, 1973, 1985, 1997, 2009, 2021)
ചൈനീസ് ജാതകം 2026 അനുസരിച്ച്, നിങ്ങളുടെ രാശിക്കാര്‍ക്ക് കൂടുതല്‍ പ്രാധാന്യം എല്ലാ കാര്യത്തിലും നല്‍കേണ്ടതായി വരുന്നു. അത് മാത്രമല്ല ജീവിതത്തിലെ എല്ലാ മേഖലകളിലും മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതിനാല്‍ നിങ്ങളുടെ കുടുംബ ജീവിതം സന്തോഷകരമായിരിക്കും. അത് മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നതിന് യോഗം കാണുന്നു.
കടുവ (ജനന വര്‍ഷം: 1926, 1938, 1950, 1962, 1974, 1986, 1998, 2010, 2022)
ചൈനീസ് ജാതകം 2026 അനുസരിച്ച്, നിങ്ങളുടെ രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങളാണ് കാത്തിരിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന സമയമാണ്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. അവസരങ്ങള്‍ എല്ലാം തന്നെ നല്ല രീതിയില്‍ പ്രയോജനപ്പെടുത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.

മുയല്‍ (ജനന വര്‍ഷം: 1927, 1939, 1951, 1963, 1975, 1987, 1999, 2011, 2023)
ചൈനീസ് ജാതകം 2025 അനുസരിച്ച് മുയര്‍വര്‍ഷത്തില്‍ ജനിച്ചവര്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. അത് മാത്രമല്ല അത് നിങ്ങള്‍ക്ക് അനുകൂല സമയമാണ് സൂചിപ്പിക്കുന്നത്. സാമ്പത്തിക സ്ഥിതി നിങ്ങളെ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കും. സന്തോഷകരമായ കുടുംബ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ജോലിയില്‍ ഉയര്‍ച്ചയും നേട്ടങ്ങളും ഒന്നിന് പുറകേ ഒന്നായി തേടി എത്തുന്നു.
ഡ്രാഗണ്‍ (ജനന വര്‍ഷം: 11928, 1940, 1952, 1964, 1976, 1988, 2000, 2012, 2024)
ചൈനീസ് ജാതകം 2026 അനുസരിച്ച്, ഗുണദോഷ സമ്മിശ്രമായിരിക്കും നിങ്ങളുടെ വരുന്ന ദിനങ്ങള്‍. അത് മാത്രമല്ല ജീവിതത്തില്‍ സുഖവും ദു:ഖവും ഒരുപോലെ ഇവര്‍ അനുഭവിക്കേണ്ടി വരുന്നു. കൂടാതെ സാമ്പത്തിക നേട്ടവും നിങ്ങളെ തേടി എത്തും. എന്നാല്‍ അതില്‍ നിയന്ത്രണമില്ലാത്തത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തും എന്നതില്‍ സംശയം വേണ്ട.
പാമ്പ് (ജനന വര്‍ഷം: 1929, 1941, 1953, 1965, 1977, 1989, 2001, 2013, 2025)
നിങ്ങള്‍ക്ക് 2026 എന്ന വര്‍ഷം പല മാറ്റങ്ങള്‍ക്കും തുടക്കമിടുന്ന ഒരു സമയമാണ്. അത് മാത്രമല്ല ചെയ്യുന്ന എല്ലാ കാര്യങ്ങളും എപ്രകാരം മികച്ചതാണ് എന്നത് ആദ്യം മനസ്സിലാക്കണം. അത് മാത്രമല്ല എല്ലാ കാര്യങ്ങളിലും വിജയം തേടി എത്തുന്നു. പങ്കാളിക്കൊപ്പം കൂടുതല്‍ സന്തോഷകരമായ സമയമാണ് എന്നതാണ് സത്യം. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. കരിയറില്‍ ഒട്ടും പ്രതീക്ഷിക്കാത്ത വിജയമാണ് നിങ്ങളെ കാത്തിരിക്കുന്നതും. അവസരങ്ങള്‍ ജോലിയില്‍ ധാരാളം തേടി എത്തും.
കുതിര (ജനന വര്‍ഷം: 1930, 1942, 1954, 1966, 1978, 1990, 2002, 2014, 2026)
ചൈനീസ് ജാതകപ്രകാരം വരുന്ന വര്‍ഷം നിങ്ങള്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം കൊണ്ട് വരുന്നു. അത് മാത്രമല്ല 2026 എന്നത് അഗ്നിക്കുതിര വര്‍ഷമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ചെയ്യുന്ന എല്ലാ കാര്യവും പുരോഗതിയിലേക്ക് എത്തുകയും ചെയ്യുന്നു. സാമ്പത്തിക മാറ്റങ്ങള്‍ എല്ലാം ആഗ്രഹിക്കുന്നത് പോലെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. പല കോണില്‍ നിന്നും നേട്ടങ്ങള്‍ പടി പടിയായി തേടി എത്തുന്നു.
ആട് (ജനന വര്‍ഷം: 1931, 1943, 1955, 1967, 1979, 1991, 2003, 2015)
നിങ്ങള്‍ക്ക് പുതുവര്‍ഷത്തില്‍ ചെയ്യുന്ന എല്ലാ കാര്യത്തിലും ഗുണാനുഭവങ്ങള്‍ ഉണ്ടായിരിക്കും. കരിയറിലെ മാറ്റം പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ഉത്സാഹത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സംതൃപ്തി എല്ലാ കാര്യത്തിലും നിങ്ങളോടൊപ്പം ഉണ്ടാവും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും കാത്തിരിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
കുരങ്ങ് (ജനന വര്‍ഷം: 1932, 1944, 1956, 1968, 1980, 1992, 2004, 2016)
പുതുവര്‍ഷ പ്രകാരം നിങ്ങളില്‍ ധാരാളം മാറ്റങ്ങള്‍ കാത്തിരിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ഒന്നിന് പുറകേ ഒന്നായി ധനനേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. കൂടാതെ തൊഴില്‍ രംഗത്ത് ധാരാളം അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. അനിവാര്യമായ മാറ്റങ്ങള്‍ ജീവിതത്തില്‍ വരുത്തുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം തന്നെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. ലക്ഷ്യങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്ന ഒരു വര്‍ഷം കൂടിയാണ്.
പൂവന്‍ കോഴി (ജനന വര്‍ഷം: 1933, 1945, 1957, 1969, 1981, 1993, 2005, 2017)
പുതുവര്‍ഷത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കും. എന്നാല്‍ അത് അനുകൂലമായിരിക്കണം എന്നില്ല. പലപ്പോഴും കരിയറിലെ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടുന്നു. ആരോഗ്യത്തിന്റെ കാര്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു.
നായ (ജനന വര്‍ഷം: 1934, 1946, 1958, 1970, 1982, 1994, 2006, 2018,)
ചൈനീസ് ജാതകം 2026 അനുസരിച്ച് നിങ്ങളുടെ ജീവിതത്തിലെ മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. എന്നാല്‍ ഏത് കാര്യത്തേ കുറിച്ചും നിങ്ങള്‍ ശ്രദ്ധയോടെ വീക്ഷിക്കുന്ന സമയമായിരിക്കും. പ്രതിസന്ധികളെ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. എന്നാല്‍ കരിയര്‍ സംബന്ധമായ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ഗുണദോഷ സമ്മിശ്രമായതിനാല്‍ അല്‍പം കരുതല്‍ എല്ലാ കാര്യത്തിലും ഉണ്ടായിരിക്കണം.
പന്നി (ജനന വര്‍ഷം: 1935, 1947, 1959, 1971, 1983, 1995, 2007, 2019)
ചൈനീസ് ജാതകം 2026 അനുസരിച്ച് പ്രതീക്ഷകള്‍ പലതും നിങ്ങളില്‍ അനുകൂലമായി വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക കാര്യങ്ങള്‍ നിങ്ങളില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ചെറിയ ആരോഗ്യ പ്രശ്‌നം പോലും പിന്നീട് ഗുരുതരമായി മാറുന്നതിന് യോഗം കാണുന്നു. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. മറ്റുള്ളവരെ സഹായിക്കുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. ബാങ്കിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ വീഴ്ചയുണ്ടാവുന്നു.



Click it and Unblock the Notifications











