Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ജനുവരിയില്‍ ഒന്നല്ല രണ്ട് തവണ തെളിയും ചതുര്‍ഗ്രഹിയോഗം: നെല്മണി വലിപ്പത്തിലെ ഭാഗ്യം പോലും അതിഗംഭീരഫലം
ജ്യോതിഷ പ്രകാരം പുതുവര്‍ഷം എന്നത് വളരെയധികം ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്ന ഒരു വര്‍ഷമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ സമയം വളരെയധികം മാറ്റങ്ങള്‍ നിങ്ങളില്‍ തേടി എത്തുന്നു. അത് രാശിപരമായും നക്ഷത്രപരമായും എല്ലാം എപ്രകാരം എന്നതാണ് എല്ലാവരും അറിയാന്‍ ആഗ്രഹിക്കുന്നത്. നിരവധി ശുഭയോഗങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഈ വര്‍ഷത്തില്‍ രൂപം കൊള്ളുന്നു. അതില്‍ രണ്ട തവണ രൂപം കൊള്ളുന്നതാണ് ചതുര്‍ഗ്രഹിയോഗം. ഇതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങളാണ് പല രാശിക്കാരിലും ഉണ്ടാവുന്നത്.
ജ്യോതിഷ പ്രകാരം ചൊവ്വ, ബുധന്‍, ശുക്രന്, സൂര്യന് എന്നീ നാല് ഗ്രഹങ്ങള്‍ ധനു രാശിയില്‍ ചേര്‍ന്നാണ് ആദ്യത്തെ ചതുര്‍ഗ്രഹി യോഗം രൂപപ്പെടുന്നത്. അതിന്റെ ഫലമായി പല മാറ്റങ്ങളും പല രാശിക്കാരിലും സംഭവിക്കുന്നു. അത് കൂടാതെ ജനുവരി 17-ന് വീണ്ടും ഇതേ ഗ്രഹങ്ങള്‍ മകരം രാശിയില്‍ ഒത്തു ചേര്‍ന്ന് വീണ്ടും ചതുര്‍ഗ്രഹി യോഗം രൂപം കൊള്ളുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെ അനുകൂലമായ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണകരമായി മാറുന്നത് എന്ന് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ രണ്ട് ചതുര്‍ഗ്രഹി യോഗവും അനുകൂല ഫലങ്ങള്‍ നല്കുന്നു. അതില്‍ തന്നെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുകയും സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങള്‍ അനുകൂലമായി വരുകയും ചെയ്യുന്നു. എല്ലാ കാര്യങ്ങളിലും മികച്ച മാറ്റങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ അനുകൂലമായ പല കാര്യങ്ങളും സംഭവിക്കുന്നു. ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് മികച്ച സാമ്പത്തിക നേട്ടങ്ങളുണ്ടാവും. അതിന്റെ ഫലമായി ധനലാഭം പുതിയ വരുമാനം വര്‍ദ്ധിപ്പിക്കും.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ഭാഗ്യയോഗം വളരെ മികച്ച മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അത് മാത്രമല്ല പല വിധത്തിലുള്ള നേട്ടങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നതും. വിദേശയാത്രക്ക് ഏറ്റവും അനുകൂലമായ സമയമാണ്. അത് കൂടാതെ വീട്ടില്‍ മംഗളകരമായ കാര്യങ്ങള്‍ സംഭവിക്കുന്നു. അത് മാത്രമല്ല മാനസികാരോഗ്യം മികച്ചതാവുന്നതിനുള്ള സമയവും ഉണ്ട്. ബാങ്ക് അക്കൗണ്ടില്‍ പണം കുമിഞ്ഞ് കൂടുന്നു. അത് മാത്രമല്ല സ്വത്ത് സമ്പാദിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് സൂര്യന് ആണ് ഇവരുടെ അധിപനായി വരുന്നത്. അതിന്റെ ഫലമായി നേതൃത്വ ഗുണങ്ങള്‍ വര്‍ദ്ധിക്കുന്നു. അതോടൊപ്പം തന്നെ അധികാര നേട്ടവും നിങ്ങളിലുണ്ടാവും. കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ജനുവരി മാസത്തില്‍ സംഭവിക്കുന്നു. ഈ സമയത്ത് ചെയ്യുന്ന എല്ലാ ജോലികളും വിജയത്തിലേക്ക് എത്തിക്കുന്നു. ജോലിയില്‍ പ്രമുഖര്‍ക്ക് ഉന്നത സ്ഥാനമാനങ്ങള്‍ തേടി എത്തുന്നു. ഈ സമയത്ത് ചെയ്യുന്ന ഏത് കാര്യവും സന്തോഷത്തിനെ കൂടി നിങ്ങളിലേക്ക് എത്തിക്കും.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ചതുര്‍ഗ്രഹി യോഗം പല വിധത്തിലാണ് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത്. ബുദ്ധി ഉപയോഗിച്ച് നിങ്ങള്‍ ചെയ്യുന്ന പല കാര്യവും ഗുണകരമായി മാറുന്നു. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്. കൂടാതെ ബിസിനസ് ആരംഭത്തിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. പങ്കാളിയുടെ പൂര്‍ണ പിന്തുണ നിങ്ങള്‍ക്കൊപ്പം ഏത് കാര്യത്തിനും ഉണ്ടായിരിക്കും. സന്താനസൗഭാഗ്യവും തേടി എത്തുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യം. പ്രണയിക്കുന്നവര്‍ക്ക് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ചതുര്‍ഗ്രഹി യോഗം സാമ്പത്തിക നേട്ടം കൊണ്ട് വരുന്നു. ഇത് നിങ്ങളുടെ ആഢംബര ജീവിതത്തിലേക്കും എത്തിക്കുന്നു. ജോലിസ്ഥലത്ത് ചെയ്യുന്ന എല്ലാ കാര്യങ്ങളും വിജയത്തിലേക്ക് എത്തും. അത് മാത്രമല്ല മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സന്തുഷ്ടരാവുന്നു. തൊഴില്‍ മാറ്റത്തിന് ഏറ്റവും അനുകൂലമായ സമയമാണ്, സ്ഥാനക്കയറ്റത്തിന് കാത്തിരിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ സമയമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് വലിയ വഴിത്തിരിവുണ്ടാവുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും കൊണ്ട് വരുന്നു. സര്‍ക്കാര്‍ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പഴയ കടങ്ങളില്‍ നിന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. തീര്‍ത്ഥാടനത്തിന് താല്‍പ്പര്യം വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. മാനസികാരോഗ്യം മികച്ചതായിരിക്കും. സമൂഹത്തില്‍ ആദരവും സ്നേഹവും ബഹുമാനവും വര്‍ദ്ധിക്കുന്നു.



Click it and Unblock the Notifications
