Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ചതുര്‍ഗ്രഹി യോഗം 2025: 4 ഗ്രഹങ്ങള്‍ ഒരു രാശിയില്‍ ഒന്നിക്കുന്ന നിമിഷം, ഭാഗ്യങ്ങള്‍ ഇവര്‍ക്ക്
Chaturgrahi Yoga 2025: ബുധന്‍, ശുക്രന്, സൂര്യന്, ചന്ദ്രന് എന്നിവര്‍ ഒരേ രാശിയില്‍ പ്രവേശിക്കുമ്പോഴാണ് ചതുര്‍ഗ്രഹി യോഗം രൂപപ്പെടുന്നത്. അതിനാല്‍ വേദ ജ്യേതിഷത്തില് ഈ യോഗത്തിന് വളരെയധികം പ്രാധാന്യവും അര്‍ഹിക്കുന്നുണ്ട്. നിലവില്‍ സൂര്യനും ശുക്രനും കുംഭത്തിലാണ് നിലനില്‍ക്കുന്നത്. ബുധന്‍ ഫെബ്രുവരി 11ന് കുംഭത്തില്‍ പ്രവേശിക്കുന്നതാണ്. ചന്ദ്രന് ഫെബ്രുവരി 27നും കുംഭത്തിലേയ്ക്ക് പ്രവേശിക്കുന്നതാണ്. ഈ നാല് ഗ്രഹങ്ങളും കുംഭത്തില്‍ പ്രവേശിക്കുമ്പോള്‍ ജീവിതത്തില്‍ ഐശ്വര്യങ്ങള്‍ വര്‍ദ്ധിക്കുന്നത് ഈ രാശിക്കാരില്‍.

കുംഭം
ചതുര്‍ഗ്രഹി യോഗം രൂപപ്പെടുന്നത് നാല് ഗ്രഹങ്ങള്‍ കുംഭം രാശിയില്‍ സംയോജിക്കുന്നതിനാലാണ്. അതിനാല്‍ തന്നെ, കുംഭം രാശിക്കാര്‍ക്ക് ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക പുരോഗതി ഈ രാശിക്കാര്‍ക്ക് കൈവരിക്കാന്‍ സാധിക്കുന്നതാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. പ്രണയ സാഫല്യം ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങള്‍ ഒരുപാട് ലഭിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ കുറയുന്നതാണ്. ദാമ്പത്യത്തില്‍ സ്നേഹം വര്‍ദ്ധിക്കുന്നതാണ്. കടബാധ്യതകള്‍ കുറയുന്നതായിരിക്കും. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ജീവിതത്തില്‍ സൗഖ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. കഷ്ടകാലം അകലുന്നതാണ്. ജോലിയില്‍ മുന്നേറാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. മാനസിക പിരിമുറുക്കങ്ങള്‍ കുറയുന്നതായിരിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും ലഭിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. കഷ്ടകാലം മാറുന്നതോടെ സാമ്പാദിക്കാനുള്ള യോഗവും ഇവരിൽ തെളിയുന്നതായിരിക്കും. ജീവിതത്തിൽ സന്തോഷം നൽകുന്ന ഒട്ടനവധി കാര്യങ്ങൾക്ക് സാക്ഷിയാകേണ്ടതായി വരും. മക്കൾ വഴി സൗഭാഗ്യങ്ങൾ വീടിന്റെ പടികടന്ന് എത്തുന്നതായിരിക്കും.
മേടം
മേടം രാശിയുടെ 11-ാം ഭാവത്തിലാണ് ചതുര്‍ഗ്രഹി യോഗം രൂപപ്പെടുന്നത്. അതിനാല്‍ മേടം രാശിക്കാര്‍ക്കും നേട്ടങ്ങള്‍ ലഭിക്കുന്നതാണ്. ജീവിതത്തില്‍ ഒട്ടനവധി മാറ്റങ്ങള്‍ക്ക് വിധേയരാകുന്നതായിരിക്കും. വിദേശത്തേയ്ക്ക് പഠിക്കാന്‍ പോകാന്‍ സാധിക്കുന്നതാണ്. വിദേശത്ത് ബിസിനസ്സ് ഉള്ളവര്‍ക്ക് നേട്ടങ്ങള്‍ ഒരുപാട് ലഭിക്കുന്നതായിരിക്കും. സാമ്പത്തികവുമായി ബന്ധപ്പെട്ട മേഖലയില്‍ നിന്നും നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. കഷ്ടകാലം ഈ രാശിക്കാരില്‍ നിന്നും അകലുന്നതായിരിക്കും. ജീവിത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
ധനു
ധനു രാശിക്കാര്‍ക്കും ചതുര്‍ഗ്രഹി യോഗത്താല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ആഗ്രഹിച്ച ഒട്ടനവധി കാര്യങ്ങള്‍ സ്വന്തമാക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച പല കാര്യങ്ങളും നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വിദേശത്ത് സ്ഥിരതാമസമാക്കാന്‍ യോഗം ലഭിക്കുന്നതാണ്. വിദേശത്ത് ജോലി ലഭിക്കാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക മുന്നേറ്റത്തിനായി ഒട്ടനവധി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ചതുര്‍ഗ്രഹി യോഗത്താല്‍ നേട്ടങ്ങള്‍ പലതും ജീവിതത്തിലേയ്ക്ക് വന്നെത്തുന്നതാണ്. ജീവിതത്തില്‍ ഒരു രാജാവിനെപ്പോലെ വാഴാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. വിദ്യയില്‍ ശോഭിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. കഷ്ടകാലം ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങള്‍ അനവധി തേടിയെത്തുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
