Latest Updates
-
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം -
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ!
ശത്രുക്കള്‍ പോലും അസൂയപ്പെടുന്ന വളര്‍ച്ച: പുലര്‍ന്നത് സുവര്‍ണകാലം: ചതുര്ഗ്രഹിയോഗത്തില് ലക്ഷപ്രഭുക്കളാവാം
ജ്യോതിഷ പ്രകാരം രാജയോഗങ്ങള്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ വരുത്തുന്നു. അനുകൂലഫലങ്ങളും അതോടൊപ്പം തന്നെ ഗുണാനുഭവങ്ങളും വളരെയധികം അനുഭവത്തില്‍ വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ജ്യോതിഷപ്രകാരം സംഭവിക്കുന്ന ഇത്തരം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ജ്യോതിഷ പ്രകാരം മാര്‍ച്ച് 14-ന് സൂര്യന് കുംഭം രാശിയില്‍ നിന്ന് മീനം രാശിയിലേക്ക് എത്തി. മീനത്തില്‍ സൂര്യന് കൂടി എത്തിയതോടെ അത് ചതുര്‍ഗ്രഹി യോഗം സൃഷ്ടിക്കുന്നു. ബുധന്‍, ശുക്രന്, രാഹു എന്നീ ഗ്രഹങ്ങളോടൊപ്പം സൂര്യന് കൂടി ചേരുമ്പോഴാണ് ചതുര്‍ഗ്രഹ യോഗം രൂപം കൊള്ളുന്നത്.
30 ദിവസം സൂര്യന് മീനം രാശിയില്‍ സ്ഥിതി ചെയ്യുന്നു. സൂര്യന്റെ മറ്റ് മൂന്ന് ഗ്രഹങ്ങളോടൊപ്പമുള്ള ചലനം ചതുര്‍ഗ്രഹ യോഗത്തില്‍ ഗുണാനുഭവങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് ജോലിയിലും ബിസിനസിലും നേട്ടങ്ങള്‍ കൊണ്ട് വരുന്നു. സൂര്യന്റെ ചലനം അനുസരിച്ച് 12 രാശിക്കാരില്‍ ചില രാശിക്കാര്‍ക്ക് ചതുര്‍ഗ്രഹി യോഗ ഫലം ലഭിക്കുന്നു. ഏറ്റവും ശുഭകരമായ മാറ്റങ്ങള്‍ നിങ്ങളില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. അതിനായി ഈ ലേഖനം വായിക്കാവുന്നതാണ്.

ഇടവം
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങളാണ് ഈ സമയം ഉണ്ടാവുന്നത്. പലപ്പോഴും സന്തോഷവും സമൃദ്ധിയും നിലനില്ക്കുകയും നിങ്ങളുടെ ജീവിതം മികച്ചതാവുകയും ചെയ്യുന്നു. പല വിധത്തിലുള്ള അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. വൃശ്ചികം രാശിക്കാര്‍ക്ക് ഈ സമയത്ത് ജോലിയില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങള്‍ക്കുണ്ടാവും. കരിയറിലെ പുരോഗതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ബിസിനസ് ചെയ്യുന്നതിന് അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. ചതുര്‍ഗ്രഹി യോഗം രൂപീകരിക്കപ്പെടുന്നത് മൂലം കുടുംബ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ഉണ്ടാക്കുന്നു. കുടുംബത്തോടൊപ്പം സന്തോഷകരമായ നിമിഷങ്ങള്‍ നിങ്ങള്‍ക്ക് ചിലവഴിക്കാന്‍ സാധിക്കുന്നു. ആരോഗ്യത്തിനും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്.
മകരം
മകരം രാശിക്കാര്‍ക്ക് അവരുടെ 9-ാം ഭാവത്തിലാണ് സൂര്യന്റെ ചലനം ആരംഭിക്കുന്നത്. പലപ്പോഴും നിങ്ങള്‍ക്ക് ഈ കാലയളവില്‍ ആരോഗ്യം മികച്ചതായിരിക്കും. കൂടാതെ എല്ലാ കാര്യങ്ങളും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. മികച്ച അവസരങ്ങള്‍ നിങ്ങളെ തേടി എത്തും. ജോലിയില്‍ എല്ലാ തരത്തിലുള്ള മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. പണവുമായി ബന്ധപ്പെട്ട മേഖലയില്‍ എല്ലാം മികച്ച മാറ്റങ്ങളുണ്ടായിരിക്കും. ഭൂമി വാങ്ങുന്നതിനും വീട് വാങ്ങുന്നതിനും യോഗം കാണുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയമാണ്. പഠനത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ മികച്ച് നില്ക്കുന്നു. സൂര്യന്റെ മാറ്റം നിങ്ങളെ ഏകാഗ്രതയെ വര്‍ദ്ധിപ്പിക്കുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് സാധിക്കുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും അനുകൂലമായി മാറുന്നതിന് സാധ്യതയുണ്ട്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ചതുര്‍ഗ്രഹി യോഗം നല്കുന്നു. ഇവരുടെ അഞ്ചാം ഭാവത്തിലാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. ബുദ്ധിപരമായ കാര്യങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. സൂര്യന്റെ രാശിയിലെ മാറ്റം പലപ്പോഴും പങ്കാളിയുമായുള്ള ബന്ധത്തില്‍ കൂടുതല്‍ സന്തോഷം നല്കുന്നു. സൂര്യന്റെ രാശിയിലെ മാറ്റം നിങ്ങളുടെ ദാമ്പത്യത്തില്‍ കൂടുതല്‍ ദൃഢത കൊണ്ട് വരുന്നു. ജോലി ചെയ്യുന്നതിനുള്ള ആവേശം വര്‍ദ്ധിക്കുകയും. ഇത് നേട്ടങ്ങള്‍ കൊണ്ട് വരുകയും സാമ്പത്തിക നേട്ടങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ജോലിയുടെ കാര്യത്തിലും പ്രമോഷനും ശമ്പള വര്‍ദ്ധനവും തേടി എത്തും. ആരോഗ്യകരമായ പല മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് സൂര്യന് അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. മാത്രമല്ല നാലാം ഭാവത്തിലാണ് ചതുര്‍ഗ്രഹി യോഗം രൂപം കൊള്ളുന്നത്. സമൂഹത്തില്‍ നിങ്ങള്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കുന്നു. അംഗീകാരം തേടി എത്തും. കൂടാതെ ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങളെ തേടി എത്തുന്നു. പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടും. വാഹനയോഗം കാണുന്നു. പങ്കാളിയുമായുള്ള ബന്ധം മികച്ചതായിരിക്കും. ദാമ്പത്യത്തില്‍ സ്നേഹവും സന്തോഷവും വര്‍ദ്ധിക്കുന്നു. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ തേടി എത്തുന്നു. ചതുര്‍ഗ്രഹി യോഗം പലപ്പോഴും പോസിറ്റീവ് മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് നേട്ടങ്ങള്‍ ധാരാളം നല്കുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











