Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ചതുര്‍ഗ്രഹ യോഗം അതും 50 വര്‍ഷത്തിന് ശേഷം: നിങ്ങളാഗ്രഹിക്കുന്നത് ആഗ്രഹിക്കുന്ന നിമിഷം കൈയ്യിലെത്തും രാശി
ജ്യോതിഷപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നുണ്ട്. കാലാകാലങ്ങളില്‍ രാജയോഗങ്ങള്‍ മാറി മാറി വരുന്നു. മനുഷ്യ ജീവിതത്തില്‍ വളരെയധികം സ്വാധീനമാണ് ഇത് ചെലുത്തുന്നത്. പലപ്പോഴും ചതുര്‍ഗ്രഹയോഗം നിങ്ങളില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതാണ് സത്യം. അതെല്ലാം അനുകൂലമായി വരുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യം. 50 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചതുര്‍ഗ്രഹയോഗം കാണപ്പെടുന്നത്. ഈ സമയത്ത് ഭാഗ്യ രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും.
ഡിസംബറില്‍, ബുധനും സൂര്യനും ധനു രാശിയിലേക്ക് മാറുന്നതോടെ പ്രധാനപ്പെട്ട ചതുര്‍ഗ്രഹിയോഗം രൂപപ്പെടുന്നു. അത് മാത്രമല്ല അതിന് ശേഷം ചൊവ്വയും ശുക്രനും ചിങ്ങംരാശിയില്‍ പ്രവേശിക്കുന്നു. ഇതിന്റെ ഫലമായി 12 രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ ഉണ്ടെങ്കിലും ഏറ്റവും മികച്ച ഫലം നല്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും എന്തൊക്കെയാണ് ഫലങ്ങളെന്നും നമുക്ക് നോക്കാം. ഇവരില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുകയും ചെയ്യും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

മീനം രാശി:
മീനം രാശിക്കാര്‍ക്ക് ചതുര്‍ഗ്രഹയോഗം പല വിധത്തിലുള്ള ഗുണാനുഭവങ്ങളെ കൊണ്ട് വരുന്നു. അത് മാത്രമല്ല ജോലിയെടുക്കുന്ന മേഖലകളില്‍ അനുകൂലമായ പല ഫലങ്ങളും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അത് മാത്രമല്ല പലപ്പോഴും ജീവിതത്തില്‍ പല മേഖലകളില്‍ നിന്നും സാമ്പത്തിക നേട്ടം തേടി എത്തുകയും ചെയ്യുന്നു. കരിയറില്‍ പുരോഗതിയുണ്ടാവും. അത് മാത്രമല്ല ചെയ്യുന്ന ജോലിക്ക് കൃത്യമായ പ്രതിഫലം ലഭിക്കുകയും ചെയ്യും. നിങ്ങളുടെ ജീവിതം ഗുണാനുഭവങ്ങളുടെ കാര്യത്തില്‍ മികച്ച് നില്ക്കുന്നു. സാമ്പത്തികമായി നിങ്ങളെ അലട്ടിയിരുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പൂര്‍ണ പരിഹാരം കാണാന്‍ സാധിക്കും. അത് മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങളും നിങ്ങളെ തേടി എത്തുന്നു. ഉത്തരവാദിത്വങ്ങളും സ്ഥാനക്കയറ്റവും നിങ്ങളെ തേടി എത്തുന്നു. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്കുണ്ടാവുന്നു. മത്സരപ്പരീക്ഷകളില്‍ വിജയം തേടി എത്തുന്നു. പൂര്‍ണമായ പ്രതിഫലം നിങ്ങള്‍ക്ക് ലഭിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
ധനു രാശി:
ധനു രാശിക്കാര്‍ക്ക് ചതുര്‍ഗ്രഹ യോഗം വളരെ നല്ല ഫലങ്ങളാണ് നല്‍കുന്നത്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. അത് കൂടാതെ ആഗ്രഹിക്കുന്നതെല്ലാം കൈപ്പിടിയില്‍ ഒതുക്കുന്നതിനും സാധിക്കുന്നു. ചെയ്ത കാര്യങ്ങളെല്ലാം വിജയത്തിലേക്ക് എത്തുന്നു. അത് കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. കൂടാതെ എല്ലാ കാര്യത്തിലും മികച്ച വിജയം തേടി എത്തുന്നു. കൂടാതെ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. പുതിയ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. സ്ഥാനക്കയറ്റവും ജോലിയില്‍ ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മികച്ച മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തും. നിങ്ങളോട് ചേര്‍ന്ന് നില്ക്കുന്ന വ്യക്തികള്‍ക്ക് എപ്പോഴും എല്ലാ കാര്യത്തിലും വിജയം തേടി എത്തുന്നു. എല്ലാ ഉത്തരവാദിത്വങ്ങളും കൃത്യമായി കൈകാര്യം ചെയ്യുന്നതിനും സാധിക്കും.

മേടം രാശി:
മേടം രാശിക്കാര്‍ക്ക് ചതുര്‍ഗ്രഹി യോഗം ഗുണപരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. അത് കൂടാതെ ഇവരുടെ രാശിയില്‍ ഒന്‍പതാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതിന്റെ ഫലമായി പല വിധത്തിലുള്ള ഗുണാനുഭവങ്ങളും തേടി എത്തും. കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ സംഭവിക്കുന്നു. ബിസിനസ് സംബന്ധമായി നടത്തുന്ന യാത്രകളെല്ലാം തന്നെ മികച്ച നേട്ടങ്ങൡലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും അതില്‍ നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. പല കോണില്‍ നിന്നും ജോലിക്കായുള്ള അവസരങ്ങള്‍ തേടി എത്തും. കൂടാതെ സഹപ്രവര്‍ത്തകരുടെ പിന്തുണ നിങ്ങള്‍ക്കൊപ്പം എപ്പോഴും ഉണ്ടാവുന്നു. ഇത് ജോലിയുടെ ഉയര്‍ച്ച താഴ്ചകളിലേക്ക് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ് കാത്തിരിക്കുന്നത്. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഈ സമയം സംഭവിക്കുന്നു. എന്തായാലും വര്‍ഷാവസാനത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നവരാണ് ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications
